"വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 202 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
}} | |||
{{prettyurl|Y.M.G.H.S}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊല്ലങ്കോട് | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21092 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689891 | |||
|യുഡൈസ് കോഡ്=32060500402 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1942 | |||
|സ്കൂൾ വിലാസം= കൊല്ലങ്കോട് | |||
|പോസ്റ്റോഫീസ്=കൊല്ലങ്കോട് | |||
|പിൻ കോഡ്=678506 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ymghskollengode@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊല്ലങ്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലങ്കോട്പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=നെന്മാറ | |||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1601 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1635 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജി.കെ. ഹേമലത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |||
|സ്കൂൾ ചിത്രം=21092-school.jpeg | |||
|size=350px | |||
|caption=profile photo | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1901 | 1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[കൊല്ലങ്കോട് രാജവംശമാണ്]] ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു. | ||
' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
* ഹൈസ്കൂളിനും യു .പി .ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ . | |||
* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം. | |||
* 27 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ . | |||
* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. | |||
* 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം. | |||
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം. | |||
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ. | |||
== | == പഠന മികവ് == | ||
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 അധ്യയന വർഷം മുതൽ സമ്പൂർണ വിജയം കെയ്‌വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഹായ് കുട്ടിക്കൂട്ടം. | |||
* ഗൈഡ്സ് . | |||
* ജെ ആർ സി . | |||
* ലിറ്റിൽ കൈറ്റ്. | |||
* ക്ലാസ് മാഗസിൻ. | |||
* ദിനാചരണങ്ങൾ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== | ==അദ്ധ്യാപകർ == | ||
[[പ്രമാണം:21092HM.jpeg|ലഘുചിത്രം|192x192ബിന്ദു|HM ശ്രീമതി ജി കെ ഹേമലത ]] | |||
| | ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അധ്യാപകരും 3 ഓഫീസ് സ്റ്റാഫും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ജി കെ ഹേമലത ആണ്. | ||
== | == മുൻ സാരഥികൾ == | ||
{| class=" | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| | {| class="wikitable" | ||
|+ | |||
!sl.no | |||
!Name | |||
!period | |||
|- | |||
|1 | |||
|ശ്രീ.ആർ പി മേനോൻ | |||
|1966-70 | |||
|- | |||
|2 | |||
|ശ്രീ.എ വി നാരായണയ്യർ | |||
|1970-71 | |||
|- | |||
|3 | |||
|ശ്രീ.പി വി വിശ്വനാഥയ്യർ | |||
|1971-79 | |||
|- | |||
|4 | |||
|ശ്രീമതി.കെ കെ ദേവകിയമ്മ | |||
|1979-80 | |||
|- | |||
|5 | |||
|ശ്രീ.എം സി ആന്റണി | |||
|1980-82 | |||
|- | |||
|6 | |||
|ശ്രീമതി.പി ഇന്ദിര | |||
|1982-85 | |||
|- | |||
|7 | |||
|ശ്രീമതി കെ എം രുക്മിണികുട്ടിയമ്മ | |||
|1985-89 | |||
|- | |||
|8 | |||
|ശ്രീമതി വി പി വത്സല | |||
|1989-91 | |||
|- | |||
|9 | |||
|ശ്രീമതി വി ജയലക്ഷ്മി | |||
|1991-93 | |||
|- | |||
|10 | |||
|ശ്രീമതി.എം ഭാനുമതി | |||
|1993-96 | |||
|- | |||
|11 | |||
|ശ്രീമതി.സി രത്നം | |||
|1996-99 | |||
|- | |||
|12 | |||
|ശ്രീ.സി പി വീരരാഘവൻ | |||
|1999-2000 | |||
|- | |||
|13 | |||
|ശ്രീമതി.ടി വി ഉദയം | |||
|2000-09 | |||
|- | |||
|14 | |||
|ശ്രീമതി.എം അനസൂയ | |||
|2009-16 | |||
|- | |||
|15 | |||
|ശ്രീമതി.ജി കെ ഹേമലത | |||
|2016- | |||
|- | |- | ||
|} | |} | ||
== ഗ്രന്ഥശാല == | |||
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ ......... | |||
== കായികം == | |||
[[പ്രമാണം:21092-1.jpeg|ലഘുചിത്രം|190x190px|DISTRICT JUNIOR VOLLEYBALL CHAMPIONS]] | |||
[[പ്രമാണം:21092KABADI.jpeg|ലഘുചിത്രം|KABADI CHAMPIONSHIP|190x190ബിന്ദു]] | |||
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട് . | |||
== വഴികാട്ടി == | |||
* പാലക്കാട് ,കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* നെന്മാറയിൽ നിന്നും 10 km കോവിലകമുക്കുവഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
10. | |||
{{Slippymap|lat= 10.614692106919007|lon= 76.6891457830928 |zoom=16|width=800|height=400|marker=yes}} | |||
== അവലംബം ==<!--visbot verified-chils->--> | |||
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട് | |
---|---|
വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് , കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | ymghskollengode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21092 (സമേതം) |
യുഡൈസ് കോഡ് | 32060500402 |
വിക്കിഡാറ്റ | Q64689891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലങ്കോട്പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 1601 |
ആകെ വിദ്യാർത്ഥികൾ | 1635 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി.കെ. ഹേമലത |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ
ചരിത്രം
1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു. '
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും യു .പി .ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ .
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- 27 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ .
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
പഠന മികവ്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 അധ്യയന വർഷം മുതൽ സമ്പൂർണ വിജയം കെയ്‌വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹായ് കുട്ടിക്കൂട്ടം.
- ഗൈഡ്സ് .
- ജെ ആർ സി .
- ലിറ്റിൽ കൈറ്റ്.
- ക്ലാസ് മാഗസിൻ.
- ദിനാചരണങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ
ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അധ്യാപകരും 3 ഓഫീസ് സ്റ്റാഫും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ജി കെ ഹേമലത ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl.no | Name | period |
---|---|---|
1 | ശ്രീ.ആർ പി മേനോൻ | 1966-70 |
2 | ശ്രീ.എ വി നാരായണയ്യർ | 1970-71 |
3 | ശ്രീ.പി വി വിശ്വനാഥയ്യർ | 1971-79 |
4 | ശ്രീമതി.കെ കെ ദേവകിയമ്മ | 1979-80 |
5 | ശ്രീ.എം സി ആന്റണി | 1980-82 |
6 | ശ്രീമതി.പി ഇന്ദിര | 1982-85 |
7 | ശ്രീമതി കെ എം രുക്മിണികുട്ടിയമ്മ | 1985-89 |
8 | ശ്രീമതി വി പി വത്സല | 1989-91 |
9 | ശ്രീമതി വി ജയലക്ഷ്മി | 1991-93 |
10 | ശ്രീമതി.എം ഭാനുമതി | 1993-96 |
11 | ശ്രീമതി.സി രത്നം | 1996-99 |
12 | ശ്രീ.സി പി വീരരാഘവൻ | 1999-2000 |
13 | ശ്രീമതി.ടി വി ഉദയം | 2000-09 |
14 | ശ്രീമതി.എം അനസൂയ | 2009-16 |
15 | ശ്രീമതി.ജി കെ ഹേമലത | 2016- |
ഗ്രന്ഥശാല
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ .........
കായികം
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട് .
വഴികാട്ടി
- പാലക്കാട് ,കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- നെന്മാറയിൽ നിന്നും 10 km കോവിലകമുക്കുവഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21092
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ