"ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29321HM (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
'''''ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ 6-ആം വാർഡിൽ  മലയിഞ്ചി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നുവശങ്ങളും വനങ്ങളാൽചുറ്റപ്പെട്ട പ്രസിദ്ധമായ കീഴാർകൂത്ത് വെള്ളച്ചാട്ടവും നിരവധി നീർച്ചാലുകളും ഈ പ്രദേശത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു .'''''
'''''ആയിരത്തി തൊള്ളായിരത്തി എൺപതിൽ സ്കൂൾതുടങ്ങുന്നതിനുള്ള'''''
'''''പ്രവർത്തനങ്ങൾ ആരംഭിച്ചു.1986- ഇൽ 48 കുട്ടികളുമായി 2ക്ലാസ്റൂമുള്ള ഓലകെട്ടിടത്തിൽ ശ്രീമതി ഉഷാകുമാരി കെ കെ, ശ്രീമതി മോളി നടുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ കുട്ടികൾ 5കിലോമീറ്റർ അകലെയുള്ള ഗവർണ്മെന്റ് ഹൈസ്കൂൾ പെരിങ്ങാശ്ശേരിയിലാണ് പരീക്ഷ എഴുതിയിരുന്നത്. 1990 -ൽ സ്കൂളിന് അംഗീകാരംകിട്ടി. നല്ലവരായ നാട്ടുകാരായ ശ്രീ പ്രഭാകരൻ ഇലവുംതടത്തിൽ സ്കൂൾ പണിയുന്നതിനാവശ്യമായ മുഴുവൻ തടിയും നൽകി. ശ്രീ എം ജി കൃഷ്ണൻ ,പൈമ്പിള്ളിൽ ജോസ് ,ജെയിംസ് പാതൊഴത്ത്,ഞ്ഞൂഞ്ഞു ഒരപ്പാൻഞ്ചിറയിൽ ,കൃഷ്ണൻകുട്ടി മൂലമ്പുഴയിൽ ,ടി കെ രവീന്ദ്രൻ മൂലമ്പുഴയിൽ ,ജോസഫ് ഞവരക്കാട്ടു എന്നിവർ സ്കൂൾ നി൪മാണത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചവരാണ്.'''''
'''''1994 ആയപ്പോഴേക്കും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇന്നുകാണുന്ന 2 കെട്ടിടങ്ങൾ ഉണ്ടായി.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* '''''രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്  മുറികളും ഓഫീസ് റൂമും ഉണ്ട് .കൂടാതെ കംപ്യൂട്ടർറൂമും 1000 ത്തോളം പുസ്തകങ്ങളുള്ള വായനാമുറിയും ഉണ്ട്.സ്കൂളിൽ ശുദ്ധമായ കിണർവെള്ളവും രണ്ടുമുറികളുള്ള പാചകപ്പുരയുമുണ്ട്.'''''
* '''''ഒരു ഓപ്പൺ സ്റ്റേജും,ജൈവവൈവിധ്യ ഉദ്യാനവും,മീൻകുളവും,മനോഹരമായ ഏറുമാടവും,ഇലഞ്ഞിമരത്തണലിൽ വിശ്രമബെഞ്ചുകളുമടങ്ങുന്ന സ്കൂൾ മുറ്റം.കുട്ടികൾക്ക് കളിസ്ഥലം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യവും ഉണ്ട്.'''''  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
{{#multimaps:9.883008112033213, 76.87164607616234|zoom=18}}
{{Slippymap|lat=9.883008112033213|lon= 76.87164607616234|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_എൽ.പി_സ്കൂൾ_മലയിഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്