"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHSS | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|GHSS Kulathoor}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43024 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=01018 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64035130 | ||
| | |യുഡൈസ് കോഡ്=32140300101 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=02 | ||
| | |സ്ഥാപിതവർഷം=1952 | ||
| | |സ്കൂൾ വിലാസം=ഗവൺമെന്റ്.എച്ച്. എസ്. എസ് കുളത്തൂർ,കുളത്തൂർ | ||
| | |പോസ്റ്റോഫീസ്=കുളത്തൂർ | ||
| | |പിൻ കോഡ്=695583 | ||
| | |സ്കൂൾ ഫോൺ=0471 2418810 | ||
|സ്കൂൾ ഇമെയിൽ=ghsskulathoortvpm@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കണിയാപുരം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ തിരുവനന്തപുരം | ||
|വാർഡ്=97 | |||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=161 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=103 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=264 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദീപ എ.പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മായ എ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വർണ | |||
|സ്കൂൾ ചിത്രം=DSC_0010.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. | |||
== ചരിത്രം == | |||
1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചു | |||
1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. | |||
സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[സി. കേശവൻ]] 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും ഹൈടെക് രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടവും 6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും ഉണ്ട് . | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ഹായ് കുട്ടിക്കൂട്ടം]] | |||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ജൈവ വൈവിധ്യ ക്ളബ്]] | |||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ സയൻസ് ക്ളബ്]] | |||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ക്ലാസ് മാഗസിൻ]] | |||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/നേർക്കാഴ്ച]] | |||
== | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
2012-13 | !പേര് | ||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ ഡൊമിനിക് | |||
|2000-2001 | |||
|- | |||
|2 | |||
|ശ്രീമതി ദമയന്തി | |||
|2001-2002 | |||
|- | |||
|3 | |||
|ശ്രീമതി ദമയന്തി | |||
|2002-2003 | |||
|- | |||
|4 | |||
|ശ്രീമതി സതീചന്ദ്രിക | |||
|2003-2004 | |||
|- | |||
|5 | |||
|ശ്രീമതി സതീചന്ദ്രിക | |||
|2004-2005 | |||
|- | |||
|6 | |||
|ശ്രീമതി രാധ | |||
|2005-2006 | |||
|- | |||
|7 | |||
|ശ്രീമതി രാധ | |||
|2006-2007 | |||
|- | |||
|8 | |||
|ശ്രീമതി സുധ, ശ്രീമതി അംബിക | |||
|2007-2008 | |||
|- | |||
|9 | |||
|ശ്രീമതി വത്സമ്മ മാത്യു | |||
|2008-2009 | |||
|- | |||
|10 | |||
|ശ്രീമതി സഫീന | |||
|2009-2010 | |||
|- | |||
|11 | |||
|ശ്രീമതി സഫീന | |||
|2010-2011 | |||
|- | |||
|12 | |||
|ശ്രീമതി സഫീന | |||
|2011-2012 | |||
|- | |||
|13 | |||
|ശ്രീമതി സഫീന | |||
|2012-13 | |||
|- | |||
|14 | |||
|ശ്രീമതി സി. അംബിക | |||
|2013-14 | |||
|- | |||
|15 | |||
|ശ്രീമതി സി. അംബിക | |||
|2014-15 | |||
|- | |||
|16 | |||
|ശ്രീമതി സി. അംബിക | |||
|2015-16 | |||
|- | |||
|17 | |||
|ശ്രീമതി സി. അംബിക | |||
|2016-17 | |||
|- | |||
|18 | |||
|ശ്രീമതി സി. അംബിക | |||
|2017-18 | |||
|- | |||
|19 | |||
|ശ്രീമതി സുലതകുമാരി എസ് | |||
|2018-20 | |||
|- | |||
|20 | |||
|ശ്രീമതി കലാദേവി | |||
|2020-21 | |||
|- | |||
|21 | |||
|ശ്രീമതി നസീമ , ശ്രീമതി ഷെറീന | |||
|2021-22 | |||
|} | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== '''അംഗീകാരങ്ങൾ''' == | |||
== | == '''അധിക വിവരങ്ങൾ''' == | ||
''' | |||
== | ===== ആനുകാലിക വാർത്തകൾ ===== | ||
2022 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം | |||
== വഴികാട്ടി == | |||
* ബൈപ്പാസ് റോഡ് ( എൻ എച്ച് 66) വഴി വരുമ്പോൾ ഗുരു നഗർ സ്റ്റോപ്പിൽ നിന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന് | |||
{| | * കഴക്കൂട്ടം- കുളത്തൂർ - വഴി കിഴക്കേക്കോട്ട ബസിൽ കുളത്തൂർ ജംഗ്ഷനിൽ ഇറങ്ങി കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന് | ||
| | {{Slippymap|lat= 8.53907|lon=76.88166 |zoom=16|width=800|height=400|marker=yes}} | ||
| | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം ==<!--visbot verified-chils->--> | |||
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ ഗവൺമെന്റ്.എച്ച്. എസ്. എസ് കുളത്തൂർ,കുളത്തൂർ , കുളത്തൂർ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 02 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2418810 |
ഇമെയിൽ | ghsskulathoortvpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43024 (സമേതം) |
എച്ച് എസ് എസ് കോഡ് | 01018 |
യുഡൈസ് കോഡ് | 32140300101 |
വിക്കിഡാറ്റ | Q64035130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 97 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ എ.പി |
പ്രധാന അദ്ധ്യാപിക | മായ എ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വർണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചു 1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും ഹൈടെക് രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടവും 6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ഹായ് കുട്ടിക്കൂട്ടം
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ജൈവ വൈവിധ്യ ക്ളബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ സയൻസ് ക്ളബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ ക്ലാസ് മാഗസിൻ
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ ഡൊമിനിക് | 2000-2001 |
2 | ശ്രീമതി ദമയന്തി | 2001-2002 |
3 | ശ്രീമതി ദമയന്തി | 2002-2003 |
4 | ശ്രീമതി സതീചന്ദ്രിക | 2003-2004 |
5 | ശ്രീമതി സതീചന്ദ്രിക | 2004-2005 |
6 | ശ്രീമതി രാധ | 2005-2006 |
7 | ശ്രീമതി രാധ | 2006-2007 |
8 | ശ്രീമതി സുധ, ശ്രീമതി അംബിക | 2007-2008 |
9 | ശ്രീമതി വത്സമ്മ മാത്യു | 2008-2009 |
10 | ശ്രീമതി സഫീന | 2009-2010 |
11 | ശ്രീമതി സഫീന | 2010-2011 |
12 | ശ്രീമതി സഫീന | 2011-2012 |
13 | ശ്രീമതി സഫീന | 2012-13 |
14 | ശ്രീമതി സി. അംബിക | 2013-14 |
15 | ശ്രീമതി സി. അംബിക | 2014-15 |
16 | ശ്രീമതി സി. അംബിക | 2015-16 |
17 | ശ്രീമതി സി. അംബിക | 2016-17 |
18 | ശ്രീമതി സി. അംബിക | 2017-18 |
19 | ശ്രീമതി സുലതകുമാരി എസ് | 2018-20 |
20 | ശ്രീമതി കലാദേവി | 2020-21 |
21 | ശ്രീമതി നസീമ , ശ്രീമതി ഷെറീന | 2021-22 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
ആനുകാലിക വാർത്തകൾ
2022 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം
വഴികാട്ടി
- ബൈപ്പാസ് റോഡ് ( എൻ എച്ച് 66) വഴി വരുമ്പോൾ ഗുരു നഗർ സ്റ്റോപ്പിൽ നിന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
- കഴക്കൂട്ടം- കുളത്തൂർ - വഴി കിഴക്കേക്കോട്ട ബസിൽ കുളത്തൂർ ജംഗ്ഷനിൽ ഇറങ്ങി കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
പുറംകണ്ണികൾ
അവലംബം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43024
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ