ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വി എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheejav (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…
 
(ചെ.) Bot Update Map Code!
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.V.H.S.S,Kannur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=13005
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=913006
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32020100603
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1861
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670002
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04972 700891
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=gvhsssports2021@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കണ്ണൂർ നോർത്ത്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=48
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=176
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=176
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റിന്ദു കെ എം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി കെ
|പ്രധാന അദ്ധ്യാപകൻ=ജ്യോതി കെ
|പി.ടി.. പ്രസിഡണ്ട്=സാജിദ്.പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ
|സ്കൂൾ ചിത്രം=13005_1.jpg
|size=350px
|caption=
|ലോഗോ=13005_2jpg
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവൺമെൻറ് വിദ്യാലയമാണ് മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂൾ. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്കൂൾ ഇപ്പ്പോൾ സ്പോർട്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1861- സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1861 നവംബർ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേൺ നോർമൻ സ്കൂൾ എന്നായിരുന്നു ആദ്യനാമം.സ്കൂളിൻറെ സ്ഥാപന കാലത്ത് മംഗലാപുരം മുതൽ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകൾ ഉണ്ടായിരുന്നില്ല.തുടക്കത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവർത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തിൽ സ്കൂൾ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ൽ ഇന്ൻ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറി.പരിശീലന വിഭാഗം പിൽക്കാലത്ത് ആംഗ്ലോ വർനാക്കുലർ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ൽ സെക്കന്ററി സ്കൂൾ ആയി.1885-ൽ കണ്ണൂർ മുൻസിപ്പൽ കൌൺസിൽ നിലവിൽ വന്നതോടെ സ്കൂൾ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാർസികളുമായിരുന്നു പ്രധാനാധ്യാപകർ.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോൾ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ദേശീയ സമരത്തിൽ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂൾ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സർക്കാർ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സർക്കാർ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തുവെങ്കിലും 'മുൻസിപ്പൽ സ്കൂൾ'എന്ന പേര് പിന്നെയും നിലനിൽക്കുന്നു.1950-കൾ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
പ്രതിഭാധനരായ പലർക്കൂം ജന്മമേകിയ വിദ്യാലയമാണിത്.  കണ്ണൂരിൻറെ എല്ലാ സാംസ്കാരിക പ്രവർത്തനത്തിനും കർമ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകൾ, പ്രതിഭാസംഗമങ്ങൾ, കലോത്സവങ്ങൾ, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കിൽ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനിൽക്കുന്നു. ന്യായാധിപന്മാർ, നിയമജ്ഞർ,ഡോക്ടർമാർ, എഞ്ചിനീയർമാർ, കായികതാരങ്ങൾ, അധ്യാപകർ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിൻറെ സംഭാവന മികവുറ്റതാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== വൊക്കേഷണൽ ഹയർസെക്കൻഡറി ==
1984 ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്.മെഡിക്കൽ ലാബ് ടെക്ക്നീഷ്യൻ,ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലാണ് തൊഴിലധിഷ്ടിത കോഴ്സ്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*  ഗൈഡ്സ്
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
*  എൻ.സി.സി
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
* എൻ.എസ്.എസ്
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
*  ക്ലാസ് മാഗസിൻ
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
*  വിദ്യാരംഗം കലാ സാഹിത്യവേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
[[പ്രമാണം:IMG-20220225-WA0061.jpg|ലഘുചിത്രം]]
  സയൻസ് ക്ലബ്ബ്
  ഗണിത ക്ലബ്ബ്
  സാമൂഹ്യ ശാസ്ത്രക്ലബ്ബ്
  ഐ. ടി. ക്ലബ്ബ്
  റോഡ്‌ സേഫ്റ്റി ക്ലബ്ബ്
  ലിറററേച്ചർ ക്ലബ്ബ്
== ഗവൺമെൻറ് ==
ഗവൺമെൻറിന്  കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മുൻസിപ്പൽ ഹയർ സെക്കൻറെറി സ്കൂൾ".

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രത്യേകതകൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* അപൂർവ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*  സയൻസ് ലാബ്
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*  കംപ്യൂട്ടർ ലാബ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*  ഹെൽത്ത് ക്ലിനിക്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*  കാന്റീൻ
*  സ്മാർട്ട് ക്ലാസ് റൂം
*  വോളിബോൾ കോർട്ട്
*  ഹാൻഡ്ബാൾ കോർട്ട്
== സ്പോർട്സ് ഡിവിഷൻ ==
ഹോസ്റ്റൽ സൌകര്യത്തോടെയുള്ള സ്പോർട്സ് ഡിവിഷൻ ഈ സ്കൂളിന്റെ മുഖ്യആകർഷണമാണ്. എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള പെൺകുട്ടികൾക്കാണ് സ്പോർട്സ് ഡിവിഷനിൽ പ്രവേശനം നൽകുന്നത്.അത്ലറ്റിക്സ്,ഗെയിംസ് വിഭാഗങ്ങളിൽ കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നു.സംസ്ഥാന,ദേശീയ,രാജ്യാന്തര തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി താരങ്ങളെ ഈ സ്ഥാപനം വളർത്തിയെടുത്തിട്ടുണ്ട്.
 
== മുൻ സാരഥികൾ ==
'''സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ : '''
,പി.​വി. ഗോവിന്ദസ്വാമിഅയ്യർ, കണ്ണൻ നമ്പ്യാർ,ശ്രീമതി പൊന്നമ്മ നാരായണൻ നായർ, ‍ടി.പി, രാഘവമേനോൻ, സി. ഒ ബപ്പൻ, സി.ച്ച്. പൈതൽ
, ടി. .വി. ശങ്കരൻ നമ്പ്യാർ, കെ. വി. നാരായണൻ നമ്പ്യാർ, പി. കെ. ശ്രീ ധരൻ നമ്പ്യാർ, സി. കെ മുസ്തഫ
,  ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലൻ, എൻ. കെ. വത്സല, സി. എച്ച് വത്സൻ,പീ.കെ.ശിവാനന്ദൻ,കെ.എം.വാസുദേവൻ നമ്പൂതിരി, സി.പി.സുരേന്ദ്രൻ, കെ. രജ്ന, പി.വി.ലളിത, സി.പി.പ്രസൂണൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ. അഹമ്മദ്- ബഹു.കേന്ദ്രമന്ത്രി
*പി.ടി. ഉഷ ഒളി‍മ്പ്യൻ
*മുൻ എം എൽ എ- പി. ഭാസ്കരൻ
*മുൻ എം പി - ഒ. ഭരതൻ
*മുസ്തഫ-ഇൻഡ്യൻ ഫു‍ട്ബോളർ
ഡോ. പി. മാധവൻ - കെ.എഫ്. എ. പ്രസിഡണ്ട്
ദേവദാസ്- ഒളി‍മ്പ്യൻ
കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
പവിത്രസാഗർ- എസ്. പി
ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധൻ
ടി. പി. സത്യൻ-ഇൻഡ്യൻ ഫു‍ട്ബോളർ
കലവൂർ രവികുമാർ- തിരക്കഥാകൃത്ത്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|}
|----
|
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
 
|} കണ്ണൂർ ബസ് സ്ററാന്ഡിൽ നിന്ൻ നടന്ന് എത്താവുന്ന ദൂരം ( 500 M )

|}
 
|}
{{Slippymap|lat= 11.877311|lon= 75.371098 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വി എച്ച് എസ് എസ് കണ്ണൂർ
പ്രമാണം:13005 2jpg
വിലാസം
കണ്ണൂർ

സിവിൽ സ്റ്റേഷൻ പി.ഒ.
,
670002
,
കണ്ണൂർ ജില്ല
സ്ഥാപിതം1861
വിവരങ്ങൾ
ഫോൺ04972 700891
ഇമെയിൽgvhsssports2021@gmail.com
കോഡുകൾ
സ്കൂൾ കോഡ്13005 (സമേതം)
വി എച്ച് എസ് എസ് കോഡ്913006
യുഡൈസ് കോഡ്32020100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറിന്ദു കെ എം
പ്രധാന അദ്ധ്യാപകൻജ്യോതി കെ
പ്രധാന അദ്ധ്യാപികജ്യോതി കെ
പി.ടി.എ. പ്രസിഡണ്ട്സാജിദ്.പി എം
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവൺമെൻറ് വിദ്യാലയമാണ് മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂൾ. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്കൂൾ ഇപ്പ്പോൾ സ്പോർട്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1861-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.

ചരിത്രം

1861 നവംബർ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേൺ നോർമൻ സ്കൂൾ എന്നായിരുന്നു ആദ്യനാമം.സ്കൂളിൻറെ സ്ഥാപന കാലത്ത് മംഗലാപുരം മുതൽ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകൾ ഉണ്ടായിരുന്നില്ല.തുടക്കത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവർത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തിൽ സ്കൂൾ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ൽ ഇന്ൻ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറി.പരിശീലന വിഭാഗം പിൽക്കാലത്ത് ആംഗ്ലോ വർനാക്കുലർ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ൽ സെക്കന്ററി സ്കൂൾ ആയി.1885-ൽ കണ്ണൂർ മുൻസിപ്പൽ കൌൺസിൽ നിലവിൽ വന്നതോടെ സ്കൂൾ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാർസികളുമായിരുന്നു പ്രധാനാധ്യാപകർ.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോൾ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ദേശീയ സമരത്തിൽ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂൾ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സർക്കാർ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സർക്കാർ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തുവെങ്കിലും 'മുൻസിപ്പൽ സ്കൂൾ'എന്ന പേര് പിന്നെയും നിലനിൽക്കുന്നു.1950-കൾ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നത്.

പ്രതിഭാധനരായ പലർക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിൻറെ എല്ലാ സാംസ്കാരിക പ്രവർത്തനത്തിനും കർമ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകൾ, പ്രതിഭാസംഗമങ്ങൾ, കലോത്സവങ്ങൾ, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കിൽ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനിൽക്കുന്നു. ന്യായാധിപന്മാർ, നിയമജ്ഞർ,ഡോക്ടർമാർ, എഞ്ചിനീയർമാർ, കായികതാരങ്ങൾ, അധ്യാപകർ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിൻറെ സംഭാവന മികവുറ്റതാണ്.

വൊക്കേഷണൽ ഹയർസെക്കൻഡറി

1984 ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്.മെഡിക്കൽ ലാബ് ടെക്ക്നീഷ്യൻ,ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലാണ് തൊഴിലധിഷ്ടിത കോഴ്സ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ലബ്ബ് 
  ഗണിത ക്ലബ്ബ് 
  സാമൂഹ്യ ശാസ്ത്രക്ലബ്ബ് 
  ഐ. ടി. ക്ലബ്ബ് 
  റോഡ്‌ സേഫ്റ്റി ക്ലബ്ബ് 
  ലിറററേച്ചർ ക്ലബ്ബ് 

ഗവൺമെൻറ്

ഗവൺമെൻറിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മുൻസിപ്പൽ ഹയർ സെക്കൻറെറി സ്കൂൾ".

പ്രത്യേകതകൾ

  • അപൂർവ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ഹെൽത്ത് ക്ലിനിക്
  • കാന്റീൻ
  • സ്മാർട്ട് ക്ലാസ് റൂം
  • വോളിബോൾ കോർട്ട്
  • ഹാൻഡ്ബാൾ കോർട്ട്

സ്പോർട്സ് ഡിവിഷൻ

ഹോസ്റ്റൽ സൌകര്യത്തോടെയുള്ള സ്പോർട്സ് ഡിവിഷൻ ഈ സ്കൂളിന്റെ മുഖ്യആകർഷണമാണ്. എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള പെൺകുട്ടികൾക്കാണ് സ്പോർട്സ് ഡിവിഷനിൽ പ്രവേശനം നൽകുന്നത്.അത്ലറ്റിക്സ്,ഗെയിംസ് വിഭാഗങ്ങളിൽ കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നു.സംസ്ഥാന,ദേശീയ,രാജ്യാന്തര തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി താരങ്ങളെ ഈ സ്ഥാപനം വളർത്തിയെടുത്തിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ : ,പി.​വി. ഗോവിന്ദസ്വാമിഅയ്യർ, കണ്ണൻ നമ്പ്യാർ,ശ്രീമതി പൊന്നമ്മ നാരായണൻ നായർ, ‍ടി.പി, രാഘവമേനോൻ, സി. ഒ ബപ്പൻ, സി.ച്ച്. പൈതൽ , ടി. ഒ.വി. ശങ്കരൻ നമ്പ്യാർ, കെ. വി. നാരായണൻ നമ്പ്യാർ, പി. കെ. ശ്രീ ധരൻ നമ്പ്യാർ, സി. കെ മുസ്തഫ , ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലൻ, എൻ. കെ. വത്സല, സി. എച്ച് വത്സൻ,പീ.കെ.ശിവാനന്ദൻ,കെ.എം.വാസുദേവൻ നമ്പൂതിരി, സി.പി.സുരേന്ദ്രൻ, കെ. രജ്ന, പി.വി.ലളിത, സി.പി.പ്രസൂണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ. അഹമ്മദ്- ബഹു.കേന്ദ്രമന്ത്രി
  • പി.ടി. ഉഷ ഒളി‍മ്പ്യൻ
  • മുൻ എം എൽ എ- പി. ഭാസ്കരൻ
  • മുൻ എം പി - ഒ. ഭരതൻ
  • മുസ്തഫ-ഇൻഡ്യൻ ഫു‍ട്ബോളർ
ഡോ. പി. മാധവൻ - കെ.എഫ്. എ. പ്രസിഡണ്ട് 
ദേവദാസ്- ഒളി‍മ്പ്യൻ
കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
പവിത്രസാഗർ- എസ്. പി
ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധൻ
ടി. പി. സത്യൻ-ഇൻഡ്യൻ ഫു‍ട്ബോളർ
കലവൂർ രവികുമാർ- തിരക്കഥാകൃത്ത്

വഴികാട്ടി

കണ്ണൂർ ബസ് സ്ററാന്ഡിൽ നിന്ൻ നടന്ന് എത്താവുന്ന ദൂരം ( 500 M )

Map
"https://schoolwiki.in/index.php?title=ഗവ_വി_എച്ച്_എസ്_എസ്_കണ്ണൂർ&oldid=2536744" എന്ന താളിൽനിന്ന് ശേഖരിച്ചത്