"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:

}}
}}
ലഹരി വിര‍ുദ്ധപ്രവർത്തനങ്ങ൮ക്ക് ലിറ്റിൽകൈറ്റസ് അംഗങ്ങൾ നേത‍ൃത്വം നൽകി.
ലഹരി വിര‍ുദ്ധപ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേത‍ൃത്വം നൽകി.

ലഹരി വിര‍ുദ്ധറാലി നടത്തി.
ലഹരി വിര‍ുദ്ധറാലി നടത്തി.

ലിറ്റിൽകൈറ്റസ് അംഗങ്ങൾക്ക് റോബോട്ടിക്ക് കിറ്റ് അർഡിനോ പരിശീലിപ്പിച്ച‍ു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്ക് കിറ്റ് അർഡിനോ പരിശീലിപ്പിച്ച‍ു.

ലിറ്റിൽകൈറ്റസ് അംഗങ്ങൾ സൈബർ സ‍ുരക്ഷയെക്ക‍ുറിച്ച് ബോധവൽക്കരണ ക്ളാസ് എട‍ുത്ത‍ു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സൈബർ സ‍ുരക്ഷയെക്ക‍ുറിച്ച് ബോധവൽക്കരണ ക്ളാസ് എട‍ുത്ത‍ു.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.

ഡിസംബർ 3ന് സ്ക‍ൂൾതലക്യാമ്പ് നടത്തി.
ഡിസംബർ 3ന് സ്ക‍ൂൾതലക്യാമ്പ് നടത്തി.

കടലോരം എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "കടലോരം "എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

സ്തീ സ‍ുരക്ഷയ‍ുടെ ഭാഗമായി സ്വസ്തി എന്ന ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.

ഫ്രീഡംഫെസ്റ്റ് നായി എല്ലാ ലിറ്റിൽകൈറ്റസ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.
ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി ഭാഗമായി "സ്വസ്തി" എന്ന സ്‍ത്രീ സ‍ുരക്ഷാബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
 
ഫ്രീഡംഫെസ്റ്റിൽ എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.

ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.

റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു.

കുട്ടികൾക്ക് സൈബർസേഫ് റ്റി, ഇങ്ക്സ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.

17:30, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർറ്റി.ജനിത
ഡെപ്യൂട്ടി ലീഡർഫാബിയോ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
20-03-202443061