സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
| 43061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43061 |
| യൂണിറ്റ് നമ്പർ | LK/2018/43061 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | റ്റി.ജനിത |
| ഡെപ്യൂട്ടി ലീഡർ | ഫാബിയോ റോബർട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43061 |
ലഹരി വിരുദ്ധറാലി നടത്തി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്ക് കിറ്റ് അർഡിനോ പരിശീലിപ്പിച്ചു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ളാസ് എടുത്തു.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.
ഡിസംബർ 3ന് സ്കൂൾതലക്യാമ്പ് നടത്തി.
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "കടലോരം "എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.
ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി ഭാഗമായി "സ്വസ്തി" എന്ന സ്‍ത്രീ സുരക്ഷാബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
ഫ്രീഡംഫെസ്റ്റിൽ എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ചു.
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ചുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് വളരെ അസ്വാദ്യകരമായിരുന്നു.
കുട്ടികൾക്ക് സൈബർസേഫ് റ്റി, ഇങ്ക്സ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.