"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:


* ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.  
* ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.  
{{#multimaps: 8.58836,76.85854 | zoom=18}}
{{Slippymap|lat= 8.58836|lon=76.85854 |zoom=16|width=800|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
 
<!--visbot  verified-chils->-->
== '''അവലംബം''' ==<!--visbot  verified-chils->-->

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് ആലുംമൂട്
ഗവ. എൽ പി എസ് ആലുംമൂട്
വിലാസം
ആലുംമ്മൂട്

ഗവ എൽ പി എസ് ആലുംമ്മൂട്,ആലുംമ്മൂട്
,
കണിയാപുരം പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0471 2747570
ഇമെയിൽglpsalummoodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്43465 (സമേതം)
യുഡൈസ് കോഡ്32140300201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ142
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എ
പി.ടി.എ. പ്രസിഡണ്ട്അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്അൽഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് ആലുംമൂട്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.കൂടുതൽ വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ആലുംമൂട് എൽപിഎസ്. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 10വാർഡിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ അദ്ധ്യാപകൻറെ പേര് ചാർജ്ജ് എടുത്ത തീയതി/ വർഷം
1 മാധവിയമ്മ 1986
2 ഗംഗാധരൻ നായർ 1989
3 അബ്ദുൽസലാം
4 ഉബൈദ് സാർ
5 അബ്ദുൾഅസീസ് 1996
6 കോശിഡാനിയൽ 2000
7 അബൂബക്കർ 05/06/2003
8 ശോഭ ടീച്ചർ 04/05/2007
9 ബേബി ഗിരിജ 09/06/2011
10 നബീസത്ത് ബീവി 25/10/2011
11 ഷീബ  എ 28/10/2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

കൂടുതൽ വായനയ്ക്ക്

ചിത്രശാല - കൊച്ചുകൂട്ടുകാരുടെ കലാവിരുതുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണിയാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 മിനിട്ട് കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • റെയിൽവേ സ്റ്റേഷനിൽ നിന്നും മിനിമം ചാർജ് ഓട്ടോക്ക് നൽകിയാലും സ്കൂളിലെത്താം
  • ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.
Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ആലുംമൂട്&oldid=2533473" എന്ന താളിൽനിന്ന് ശേഖരിച്ചത്