ഗവ. എൽ പി എസ് ആലുംമൂട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗവൺമെന്റ് എൽ.പി.എസ് ആലുംമൂട് സ്കൂളിലെ കുട്ടികൾഅണ്ടർക്കോണം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു