"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44535 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44535 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മഞ്ജു എം  
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മഞ്ജു എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സിമി. എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജിഷ ജെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ബിനിത. എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സജിത
|സ്കൂൾ ചിത്രം= 44535 schoolimage1.jpg
|സ്കൂൾ ചിത്രം= 44535 schoolimage1.jpg
|size=350px
|size=350px
വരി 62: വരി 62:

=='''<big>ചരിത്രം</big>'''==
=='''<big>ചരിത്രം</big>'''==
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.ആദ്യ ഘട്ടത്തിൽ  അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 2005-2006 കാല ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.    
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.([[എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/ചരിത്രം|കൂടുതലറിയാൻ]])    
 
വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ  എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്. 
 
ലഭ്യമായ സ്കൂൾ റെക്കോർഡിൽ ആദ്യ വിദ്യാർത്ഥി കെ .മാധവൻ ആയിരുന്നു . 
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==
രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്‌ മുറികൾ, ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഓഫീസ് റൂം എന്നിവ ഉണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കാനായി ഓരോ ക്ലാസിലും ക്ലാസ്സ്‌ ലൈബ്രറി സജീകരിച്ചിട്ടുണ്ട്.([[എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]])

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
<big><u>കരാട്ടെ ക്ലാസ്</u></big>
കുട്ടികളിൽ കായികശേഷിയും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലേക്കായി സ്‌കൂളിൽ കരാട്ടെ പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു. ([[എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]])

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 173: വരി 172:
|'''2'''
|'''2'''
|ശ്രീ. റെജി  
|ശ്രീ. റെജി  
|2018 -2021
|2018 - 2021
|-
|-
|'''3'''
|'''3'''
|ശ്രീമതി.സിമി എൽ  
|ശ്രീമതി.സിമി എൽ  
|2021 2024
|2021 - 2024
|}
|}

=== '''3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ===
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 231: വരി 230:
== '''<big>അംഗീകാരങ്ങൾ</big>''' ==
== '''<big>അംഗീകാരങ്ങൾ</big>''' ==
ശാസ്ത്രമേള, കലോത്സവം, കായികമേള തുടങ്ങിയ മത്സരങ്ങളിലും. L S S, I T & G K തുടങ്ങിയ മത്സര പരീക്ഷകളിലും ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു([[എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അംഗീകാരങ്ങൾ|കൂടുതലറിയാൻ]])  

== '''അധിക വിവരങ്ങൾ''' ==
== '''പുറംകണ്ണികൾ''' ==
[[എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ|schoolwiki]]

==<big>വഴികാട്ടി</big>==
==<big>വഴികാട്ടി</big>==
{{#multimaps: 8.324560, 77.116875 | width=400px | zoom=14 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്
<!--visbot  verified-chils->-->ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്
"https://schoolwiki.in/എൽ_എം_എസ്സ്_എൽ_പി_എസ്സ്_പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്