"ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt U P School Chirayinkeezhu }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ശാർക്കര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42355 | ||
| | | സ്ഥാപിതവർഷം= 1835 | ||
| | | സ്കൂൾ വിലാസം= ശാർക്കര, ചിറയിൻകീഴ് പി. ഓ., തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695304 | ||
| | | സ്കൂൾ ഫോൺ= 04702640766 | ||
| | | സ്കൂൾ ഇമെയിൽ= hmgupssarkara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.gupschirayinkeezhu.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ആറ്റിങ്ങൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 119 | | ആൺകുട്ടികളുടെ എണ്ണം= 119 | ||
| പെൺകുട്ടികളുടെ എണ്ണം= 108 | | പെൺകുട്ടികളുടെ എണ്ണം= 108 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 227 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. എസ്. ശ്രീകുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി. | | പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:42355 sarkaraups.jpg|thumb|GUPS Chirayinkeezhu]]| | ||
}} | }} | ||
== | == <font color=red> '''<big>ചരിത്രം</big>''' == | ||
പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന <font color=blue> '''സ്വാതിതിരുനാൾ'''</font> ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി <font color=blue> '''1835'''</font> ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് <font color=blue>'''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ്''' </font>എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു. ആരംഭകാലത്ത്ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെൺകുട്ടികൾക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി<font color=blue> 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ് </font>ആയി.പ്രശസ്ത സിനിമാതാരം<font color=black> ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ,</font> തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും ലൈബ്രറിയുo നമുക്ക് ഉണ്ട്</font> | |||
== ഭൗതികസൗകര്യങ്ങൾ == | |||
===പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ | |||
ഐ റ്റി ലാബ്,വൈഫൈ ഇന്റെർനെറ്റ്,മികച്ച ലൈബ്രറി, | |||
സയൻസ് ലാബ്,സ്വന്തമായി സ്കൂൾ വാൻ,5 കിലോവാട്ടിന്റെ സോളാർ പാനൽ,നിത്യോപയോഗ വൈദ്യുതി സോളാർഎനർജിയിൽ ഉള്ള അപൂർവ്വം സ്കൂളൂകളിൽ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി=== | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/എനർജിക്ലബ്ബ് |എനർജി ക്ലബ്ബ്]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
* [[{{PAGENAME}}/സ്കൂളിലെ മുൻ അദ്ധ്യാപകർ|സ്കൂളിലെ മുൻ അദ്ധ്യാപകർ]] | |||
== | == നേട്ടങ്ങൾ == | ||
ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ആറാം സ്ഥാനവും- | |||
കലോത്സവത്തിൽ എൽ പി വിഭാഗം- ഓവറോൾ ചാമ്പ്യൻഷിപ്പ് | |||
പ്രവൃത്തി പരിചയത്തിൽ രണ്ടാം സ്ഥാനം | |||
==അദ്ധ്യാപകർ == | |||
== | * [[{{PAGENAME}}/അദ്ധ്യാപകർ |അദ്ധ്യാപകർ]] | ||
* [[{{PAGENAME}}/അനദ്ധ്യാപകർ |അനദ്ധ്യാപകർ]] | |||
ശ്രീ പ്രേംനസീർ , പ്രൊഫസർ ശ്രീ ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി | |||
ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ | |||
ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം | |||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.654535|lon= 76.787094|zoom=16|width=800|height=400|marker=yes}} |
16:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര) | |
---|---|
വിലാസം | |
ശാർക്കര ശാർക്കര, ചിറയിൻകീഴ് പി. ഓ., തിരുവനന്തപുരം , 695304 | |
സ്ഥാപിതം | 1835 |
വിവരങ്ങൾ | |
ഫോൺ | 04702640766 |
ഇമെയിൽ | hmgupssarkara@gmail.com |
വെബ്‍സൈറ്റ് | www.gupschirayinkeezhu.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. എസ്. ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു. ആരംഭകാലത്ത്ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെൺകുട്ടികൾക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ് ആയി.പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ , തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും ലൈബ്രറിയുo നമുക്ക് ഉണ്ട്
ഭൗതികസൗകര്യങ്ങൾ
===പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെർനെറ്റ്,മികച്ച ലൈബ്രറി, സയൻസ് ലാബ്,സ്വന്തമായി സ്കൂൾ വാൻ,5 കിലോവാട്ടിന്റെ സോളാർ പാനൽ,നിത്യോപയോഗ വൈദ്യുതി സോളാർഎനർജിയിൽ ഉള്ള അപൂർവ്വം സ്കൂളൂകളിൽ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ആറാം സ്ഥാനവും- കലോത്സവത്തിൽ എൽ പി വിഭാഗം- ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രവൃത്തി പരിചയത്തിൽ രണ്ടാം സ്ഥാനം
അദ്ധ്യാപകർ
ശ്രീ പ്രേംനസീർ , പ്രൊഫസർ ശ്രീ ശങ്കരൻപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|