ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര) /സയൻസ് ക്ലബ്ബ്.
ലൗജ ടീച്ചറിന്റെ നേതൃത്വത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ളബാണ് സയന്‍സ് ക്ളബ്.തിരുവനന്തപുരത്ത് നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചു.മാമം ആറിന്‍റെ ശാര്‍ക്കരഭാഗത്തെ അവസ്ഥ എന്ന വിഷയത്തില്‍ ശ്രദ്ധപിടിച്ചു പറ്റാനാകുകയും ചെയ്തു.. കുട്ടികളിള്‍ ശാസ്ത്രകൗതുകം ഉണര്‍ത്താനും പഠനത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനും സഹായകമായിട്ടാണ് ഈ ക്ളബ് പ്രവര്‍ത്തിക്കുന്നത്. സുസജ്ജമായ ഒരു ലാബും ഇതിനായിട്ടുണ്ട്