ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യാവേദി പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ വളരെ നന്നായിട്ട് നടക്കുന്നു. എല്‍പി യിലും യുപിയിലും പ്രവര്‍ത്തലങ്ങള്‍ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സര്‍ഗ്ഗത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ​എല്‍ പി യില്‍ ജയ്സിടീച്ചറും യൂപി‍ല്‍ ഇന്ദുടീച്ചറും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു