"പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sandeep (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=2>
{{PHSSchoolFrame/Header}}     
<font color=blue>'''വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.<br>1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.'''
{{Infobox School
[http://www.example.com ചരിത്രം]
|സ്ഥലപ്പേര്=കക്കോവ്
സ്ഥാപിതം  01-06-1968 
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്  18019 
|റവന്യൂ ജില്ല=മലപ്പുറം
സ്ഥലം  മലപ്പുറം 
|സ്കൂൾ കോഡ്=18085
സ്കൂള്‍ വിലാസം  മക്കരപറമ്പ പി.,  
|എച്ച് എസ് എസ് കോഡ്=11058
മലപ്പുറം 
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്  676519 
|വിക്കിഡാറ്റ ക്യു ഐഡി=Q64563968
സ്കൂള്‍ ഫോണ്‍  04933283060 
|യുഡൈസ് കോഡ്=3205020022
സ്കൂള്‍ ഇമെയില്‍  gvhssmakkaraparamba@gmail.com 
|സ്ഥാപിതദിവസം=01
സ്കൂള്‍ വെബ് സൈറ്റ്  http://aupsmalappuram.org.in 
|സ്ഥാപിതമാസം=06
വിദ്യാഭ്യാസ ജില്ല  മലപ്പുറം 
|സ്ഥാപിതവർഷം=1966
റവന്യൂ ജില്ല  മലപ്പുറം 
|സ്കൂൾ വിലാസം=പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്
ഉപ ജില്ല  മങ്കട ‌ 
|പോസ്റ്റോഫീസ്=വാഴയൂർ
ഭരണം വിഭാഗം  സര്‍ക്കാര്‍ ‍‌ 
|പിൻ കോഡ്=673633
സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=pmsapthsskakkove@gmail.com
എച്ച്.എസ്.എസ്.
|സ്കൂൾ വെബ് സൈറ്റ്=pmsapthss.in
വി.എച്ച്.എസ്.എസ്.
|ഉപജില്ല=കൊണ്ടോട്ടി
മാദ്ധ്യമം  മലയാളം‌ 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴയൂർ,
ആൺകുട്ടികളുടെ എണ്ണം  2268 
|വാർഡ്=10
പെൺകുട്ടികളുടെ എണ്ണം  2068 
|ലോകസഭാമണ്ഡലം=മലപ്പുറം
വിദ്യാര്‍ത്ഥികളുടെ എണ്ണം  4336 
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
അദ്ധ്യാപകരുടെ എണ്ണം  53  
|താലൂക്ക്=കൊണ്ടോട്ടി
പ്രിന്‍സിപ്പല്‍ 
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
പ്രധാന അദ്ധ്യാപകന്‍ 
|ഭരണവിഭാഗം=എയ്ഡഡ്
പി.ടി.. പ്രസിഡണ്ട് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രോജക്ടുകള്‍ 
|പഠന വിഭാഗങ്ങൾ1=
എന്റെ നാട് സഹായം  
|പഠന വിഭാഗങ്ങൾ2=യു.പി
നാടോടി വിജ്ഞാനകോശം  സഹായം 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ പത്രം സഹായം
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=758
|പെൺകുട്ടികളുടെ എണ്ണം 1-10=748
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1507
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദ് യൂനസ്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ ടി ആർ
|പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യനാഥ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ.പി.കെ
|സ്കൂൾ ചിത്രം=18085_profile photo.jpg|}}
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.<br>1976-ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്  
[[പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/ചരിത്രം]]
 
{{SSKSchool|year=2024-25,2025-26}}
 
==ഒരു പള്ളികൂടത്തിൻറെ കഥ==
 
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ '''ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.ഒരു താൽകാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആർംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.പി.വെലായുധൻ കുട്ടി മാസ്റ്ററായിരുന്നു.'''
1967-ൽ ജനുവരിയിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകൾ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തിൽ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.
 
'''*1969 ഏപ്രിൽ 9 ന്‌ സ്കൂളിൻറെ പ്രഥമ വാർഷികം നടത്തി. '''
*1971-72 ൽ സബ് ജില്ലയിൽ കലാ മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
*1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.
=
*1978 ൽ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
*1983 ൽ അദ്ദേഹം AEO ആയി പോയപ്പോൾ സീനിയർ അദ്ധ്യാപകൻ പി.വി. ഇബ്രാഹിം മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു.
*1991 ൽ ഇരുപതഞ്ചാം വാർഷികം ആഘോഷിച്ചു.
*2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
*2005-2006 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ '''നിജിൽ.കെ''' എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.
 
==ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.
*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
 
==സ്കൂളിൻറെ അഭിമാനതാരങ്ങൾ==
*ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ <br>സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,<br>ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി
*2005-2006 ൽ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ '''നിജിൽ.കെ''' എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.
 
== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | 11.17511,75.92044
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് (Calicut) നിന്ന് PMSAPTHSS KAKKOVE സ്കൂളിലേക്ക് എത്തിച്ചേരാനുള്ള വഴി ഇതാ:
​കോഴിക്കോട് നിന്ന് PMSAPT HSS Kakkove, Vazhayur എന്ന സ്ഥലത്തേക്ക് ഡ്രൈവ് ചെയ്താൽ ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ട്. സാധാരണഗതിയിൽ 41 മിനിറ്റ് കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും.
​പ്രധാന പാത: NH 66 വഴിയാണ് പോകേണ്ടത്..      
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
 
|}{{Slippymap|lat=11.2125017|lon=75.8937018|zoom=13|width=full|height=400|marker=yes}}
|}
 
:
<!--visbot verified-chils->-->