ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി, ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി 2005-2006 ൽ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.