"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (തിരുത്ത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=7><font color=red> | <font size=7><font color=red> | ||
'' | ''ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല'' | ||
</font size></font color> | </font size></font color> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാറശ്ശാല | | സ്ഥലപ്പേര്= പാറശ്ശാല | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല=തിരുവന്തപുരം| | | റവന്യൂ ജില്ല=തിരുവന്തപുരം| സ്കൂൾ കോഡ്= 44041 | ||
| ഹയർ സെക്കണ്ടറി സ്കൂൾ കോഡ്=01135 | |||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= ജുലയ് | | സ്ഥാപിതമാസം= ജുലയ് | ||
| | | സ്ഥാപിതവർഷം= 1915 | ||
| | | സ്കൂൾ വിലാസം= പാറശ്ശാല പി.ഒ <br/> തിരുവന്തപുരം| | ||
| | | പിൻ കോഡ്= 695502 | ||
| | | സ്കൂൾ ഫോൺ= 04712202331 | ||
| | | സ്കൂൾ ഇമെയിൽ= 202331school@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാറശ്ശാല | | ഉപ ജില്ല= പാറശ്ശാല | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ.പി.,എച്ച് എസ്,എച്ച് എസ് എസ്,വി എച്ച് എസ് എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 759 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 907 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1666 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 76 | ||
| | | പ്രിൻസിപ്പൽ= രാജ ദാസ്.എൽ, | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജാളി എ എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കുമാർ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:44041.jpg|thumb|എന്റെ സ്കൂൾ]] | ||
}} | }} | ||
<font color=blue> | <font color=blue> | ||
===ചരിത്രം === | |||
പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ൽ ആണ് സ്ഥാപിതമായത് തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും 2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. | |||
ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
===ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ=== | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. | |||
1. എൻ .എസ് .എസ് | |||
പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആർ ഷിജുനാഥ് പ്രവർത്തിച്ചുവരുന്നു.എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോൺ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എൻ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികൾ, സർവ്വെ ഭവനസന്ദർശനം,വൃക്ഷതൈനടീൽ,വയോജനങ്ങൾക്കായിസ്നേഹായനം,അംഗപരിമിതികൾ ഉള്ള കുട്ടികൾക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
2. സൗഹൃദ ക്ലബ് | |||
ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. | |||
3. കരിയർ ഗൈഡൻസ് | |||
ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയൻസ് വിഭാഗത്തിൽപ്രത്യകം ക്ലാസുകളും ജനറൽ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവക്ലാസ്സ് തലത്തിൽ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട് | |||
4. അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) | |||
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു. | |||
=== | ===വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ=== | ||
1984 മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു. | |||
പഠനത്തോടൊപ്പം സ്കിൽ ഡവലപ്പ്മെന്റിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉൽപ്പാദനം,മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ പ്രായോഗികതലത്തിൽ കൂടുതൽ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴിൽ 16 ദിവസത്തെ ഓൺ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തുന്നു. | |||
വി.എച്ച്.എസ്.ഇ ഡിപ്പാർട്ട്മെന്റിന്റെ നൂതന ആശയങ്ങളായ Mission 100, 3rd Bell എന്നിവയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും 100% വിജയം കൈവരിക്കണം എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് Mission 100 .ഇതിന്റെ ഭാഗമായി എല്ലാ മാസവും ഡിപ്പാർട്ട്മെന്റ് നൽകി വരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തി വരുന്നു.ക്ലാസ്സിൽ ആബ്സന്റ് ആകുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഫോണിലൂടെ മെസ്സേജ് അറിയിക്കാനുള്ള സംവിധാനമാണ് 3rd Bell.സ്കൂളിൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ എല്ലാ ക്ലസ്സുകളിലും കരിയർസ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ എല്ലാ നാസവും പുതിയ പോസ്റ്ററുകൾപ്രദർശിപ്പിച്ചു വരുന്നു. ഗാന്ധി ദർശൻ യൂണിറ്റും ,കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നു. | |||
സ്പോർട്ട്സ് & ഗെയിംസ് | |||
രണ്ട് കായിക അദ്ധ്യാപകർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു. | |||
</font color> | |||
ഹെഡ്മിസ്ട്രസ് - ജെ. ചന്ദ്രിക | |||
പ്രിൻസിപ്പാൾ (എച്ച്.എസ്.എസ്)- എൽ. രാജദാസ് | |||
പ്രിൻസിപ്പാൾ (വി.എച്ച്.എസ്.ഇ)- ജയശ്രീ | |||
===ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല=== | |||
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല | |||
[[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]] | |||
[[പ്രമാണം:44041 5.jpg|thumb|ശതപൂർണ്ണിമ – 2015ഉത്ഘാടനം]] | |||
1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി. മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ് ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു. ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ 100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ 100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്. എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്. ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ. കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്. | |||
ശതപൂർണ്ണിമ 2015 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ കായിക സാംസ്ക്കാരിക പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് . പ്രദർശനങ്ങൾ, കലാസമ്മേളനങ്ങൾ, ചിത്രകാരൻമാരുടെ ചുവർചിത്രപ്രദർശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദർശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | |||
സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു. | |||
<font size=6> | |||
<font color=green> | |||
=== ഹരിത വിദ്യാലയം=== | |||
</font size></font color=green> | |||
ഉദ്ദേശ്യലക്ഷ്യങ്ങൾ | |||
* സ്കൂൾ പരിസരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കൽ. | |||
*. സ്കൂൾ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തൽ. | |||
*. പ്രകൃതി സംരക്ഷണ മനോഭാവം വളർത്തൽ. | |||
*ജൈവവൈവിധ്യം നിലനിർത്തൽ. | |||
*ആവശ്യത്തിന് കുട്ടികൾക്ക് തണലേകൽ. | |||
* ശുദ്ധവായു ലഭിക്കാൻ. | |||
===പച്ചക്കറിത്തോട്ടം=== | |||
2016-2017 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കിൽ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. | |||
മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തർക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങൾ, രാസകീട നാശിനികൾ ചേർത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. | |||
കേരളത്തിലെ നല്ലൊരു ശതമാനം ആൾക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാർത്ഥ്യം നമുക്ക് വിസ്മരിക്കാൻ പാടുള്ളതല്ല .പാഠ്യ പദ്ധതികളിൽ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവൻ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാൻസർ,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങൾ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാൻ പ്രേരിതനായത്. | |||
[[പ്രമാണം:44041 11.jpg|thumb|ഹരിത വിദ്യാലയ ഉത്ഘാടനം]] | |||
</font color> | </font color> | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എസ് പി സി | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*JRC | |||
<font size=6><font color=blue> | |||
=== മുൻ സാരഥികൾ === | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
* ശ്രീ. നീലകണ്ടപിള്ള. | |||
* ശ്രീമതി. പത്മാദേവി. | |||
*ശ്രീമതി. രാജേശ്വരി . | |||
*ശ്രീ.ഡി.ദേവദാസൻ നാടാർ. | |||
*ശ്രീ.സി.കെ. ജയിംസ് രാജ്. | |||
*ശ്രീ.ആർ. രാജഗോപാലൻ ആചാരി . | |||
*ശ്രീമതി.കുമാരി പ്രഭ. | |||
*ശ്രീമതി.വിജയ കുമാരി. | |||
*ശ്രീമതി.ശാന്തി കുമാരി. | |||
*ശ്രീ.ജയ കുമാർ. | |||
*ശ്രീമതി.മീന. എം.എൽ. | |||
</font color=blue> | |||
<font size=6> | |||
<font color=red> | |||
===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=== | |||
</font color=red> | |||
*ഡോക്ടർ ജയകുമാരി. | |||
* ഡോക്ടർ നിർമ്മല . | |||
*അഡ്വക്കേറ്റ്.നീലകണ്ഠ ശർമ്മ. | |||
*ശ്രീ.എ.റ്റി.ജോർജ്(മുൻ എം.എൽ.എ). | |||
=== അക്കാദമിക പ്രവർത്തനങ്ങൾ 2019 - 2020 === | |||
പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. | |||
സ്കുൾ ആഘോഷങ്ങൾ/ ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ | |||
പ്രവേശനോത്സവം | |||
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു | |||
ഓണാഘോഷം | |||
വർണശബളമായ ഓണാഘോഷ പരിപാടികളും സദ്യയും തയ്യാറാക്കാൻ PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്. നിർഭാഗ്യവശാൽ ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. | |||
വായനാവാരാഘോഷം | |||
ഒരു വർഷം നീണ്ടു നിൽക്കുന്ന വായന പരിപാടികൾക്ക് തുടക്കം കുറിച്ചു മികച്ച വായനക്കാരൻ, വായനക്കാരി ക്ലാസ് ലൈ(ബറിയൻ മാരുടെ നിയമനം തുടങ്ങി ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | |||
സർഗ്ഗവായന സമ്പൂർണ്ണവായന | |||
മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈ(ബറികൾ സജ്ജമാക്കി പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള സ്കൂൾ ലൈ(ബറി നവീകരിച്ചു | |||
ഭരണഘടന ഞാനും പങ്കാളി | |||
വിദ്യാലയത്തിൻറെ വകയായി തയ്യാറാക്കപ്പെട്ട ഭരണഘടനയിൽ ഓരോ വിദ്യാർത്ഥിയുടെയും കയ്യൊപ്പ് പതിഞ്ഞു എന്നത് വിദ്യാർത്ഥികളിൽ തീർച്ചയായും ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയായിരുന്നുവെന്നതിൽ സംശയമില്ല | |||
സ്കൂൾ ശാസ്(തമേള | |||
ഉപജില്ല ശാസ്(തമേളയെ വെല്ലുന്ന രീതിയിൽ ഒരു ശാസ്(തമേള | |||
സംഘടിപ്പിക്കാൻ കഴിഞ്ഞു. കൂടുതൽ പരിശീലനവും മറ്റു സഹായങ്ങളും നൽകി സംസ്ഥാനമേളയിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | |||
കേരള സ്കൂൾ കലോൽസവം | |||
മൂന്നു ദിവസം നീണ്ടു നിന്ന കലോൽസവം പ്രശസ്ത പിന്നണി ഗായകൻ (ശീ.പന്തളം ബാലന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞുവെന്നതും അഭിമാനാർഹമായി. | |||
ഫുഡ് ഫെസ്റ്റ് | |||
ഉപജില്ല കലോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നതിനോടനുബന്ധിച്ച് ധനസമാഹരണത്തിനായി ഒരു ഫുഡ് ഫെസ്റ്റ് | |||
സംഘടിപ്പിച്ചു | |||
സ്വാതന്ത്യ്ര ദിന വാരാഘോഷം | |||
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി | |||
വിദ്യാലയം പ്രതിഭകളിലേക്ക് | |||
PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിഞ്ഞു ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ് | |||
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല | |||
ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ | |||
ശ്രീ പാറശ്ശാല വിജയൻ--- സിനിമ-സീരിയൽ നാടക കലാകാരൻ | |||
ശ്രീ വിട്ടിയറം സുരേഷ്--- ആധുനിക വിൽപ്പാട്ടു കലാകാരൻ | |||
വിവിധ പഠന സൌകര്യം ഒരുക്കൽ | |||
• സമര രഹിത വിദ്യാലയം | |||
വിവിധ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ സമരരഹിത മാക്കിയെടുക്കുവാൻ കഴിഞ്ഞതിലൂടെ പഠനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു. | |||
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ | |||
ലഹരിവിരുദ്ധ സെൽ രൂപികരിച്ച് വിദ്യാത്ഥികൾക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നൽകി | |||
വായനക്കൂടാരം ഒരുക്കൽ | |||
വിശ്രമ വേളകളിൽ വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി ഓാരോ ബ്ളോക്കും കേന്ദ്രീകരിച്ച് വായനക്കൂടാരം സജ്ജമാക്കി വിവിധ ദിനപത്രങ്ങൾ പ്രസ്തുത കൂടാരങ്ങളിൽ ലഭ്യമാക്കി | |||
അക്കാദമിക മാസ്റ്റർ പ്ലാൻ ---ബഹുജന സമർപ്പണം | |||
വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളിലെ മികവ് വർദ്ധിപ്പിക്കുന്നതിലേക്കായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2018 ഫെ(ബുവരി മാസം ബഹുജന സമർപ്പണം നടത്തുകയുണ്ടായി. | |||
കുട്ടികളുടെ ജനാധിപത്യ വേദികൾ | |||
5 മുതൽ 12 വരെ ക്ളാസുകളിൽ നിന്ന് ജനാധിപത്യരീതിയിൽ | |||
വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്. | |||
ശിശുദിനം, അധ്യാപകദിനം എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി. | |||
ഫീൽഡ് ട്രിപ്പുകൾ/ പഠനയാ(തകൾ | |||
ചരി(ത മാളിക, ജൈവപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകളിലേയും മറ്റു പഠനയാ(തകളിലും PTA യുടെ സഹകരണവും സാന്നിധ്യവും എല്ലായ്പ്പോഴും ലഭ്യമാകാറുണ്ട്. | |||
പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ | |||
▪ മലയാളത്തിളക്കം | |||
▪ ഗണിത വിജയം | |||
▪ സുരീലി ഹിന്ദി | |||
▪ നവപ്രഭ തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ചു. | |||
കൂടാതെ 10-ാം ക്ളാസിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ വിജയം പദ്ധതി നടപ്പിലാക്കപ്പെട്ടു | |||
പാഠപുസ്തകത്തിനപ്പുറത്തെ പഠനം | |||
വിവിധ സ്കോളർഷിപ്പ് പരിശീലനങ്ങൾ പൊതുവിജ്ഞാന ക്ലാസുകൾ സംവാദ വേദികൾ പഠനോപകരണ വർക്ഷോപ്പുകൾ തുടങ്ങി പഠന നിലവാരം ഉയർത്താനുള്ള ധാരാളം പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് | |||
ആരോഗ്യം | |||
• യോഗ, കരാട്ടെ എന്നിവയിൽ പരിശീലനം നൽകി | |||
• പെൺകുട്ടികൾക്കായി പ്രത്യേക ശുചിത്വ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ചു | |||
• ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിശകവനം നടത്തികയും ചെയ്യുന്നു | |||
• ജീവിത നൈപുണി വിദ്യാഭ്യാസ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻറെ ഭാഗമായി കുട്ടികളിലും മുതിർന്നവരിലും മാനസിക ആരോഗ്യ ഉണർവ്വുണ്ടാക്കാൻ സാധിച്ചു. | |||
• SSLC, ഹയർസെക്കൻററി പൊതുപരീക്ഷകളോടനുബന്ധിച്ച് മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു | |||
• ഹോക്കി കബഡി- എന്നീ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ മെഡൽ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവസരം സൃഷ്ടിക്കാൻ PTA യും (പത്യേകമായി (ശദ്ധിക്കുന്നു. | |||
• മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ NSS, SPC യൂണിറ്റ്കൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു. | |||
• പ്രഥമശുശ്രൂഷ ലഭ്യമാക്കുന്നതിനായി മെച്ചപ്പെട്ട രീതിയിലുള്ള ഒരു Sick Room നിർമ്മിക്കുകയും കിടക്കകൾ ഉൾപ്പെടെ അത്യാവശ്യ സൌകര്യങ്ങൾ ഒരുക്കിയിരിക്കുകയും ചെയ്തതിലൂടെ ആരോഗ്യപരിപാലനരംഗത്ത് ഈ വിദ്യാലയം വ്യത്യസ്തത പുലർത്തുന്നത് ഇവിടെ സന്ദർശിക്കുന്ന ഏവരും പ്രശംസിക്കുന്ന കാര്യമാണ്. | |||
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ | |||
▪ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മികച്ച ചുറ്റുപാടൊരുക്കുന്ന കാര്യത്തിൽ (പത്യേകം ശ്രദ്ധിക്കാറുണ്ട് | |||
▪ ചലനവൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ക്ളാസ്റൂമിനോടനുബന്ധിച്ച് അത്യാധുനിക സൌകര്യമുള്ള ടോയ് ലറ്റുകൾ പണിതു നൽകാൻ കഴിഞ്ഞു. | |||
▪ പഠന പിന്നോക്കം നിൽക്കുന്ന ചില കുട്ടികൾക്ക് സ്കുളിൽ അധ്യാപകർ നൽകുന്ന സ്പെഷ്യൽ ക്ളാസുകൾക്കു പുറമെ സ്കുൾ സമയത്തിനു ശേഷം അവരുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് പ്രത്യേകപരിശീലനം നൽകുന്നതും എടുത്തു പറയത്തക്കതാണ്. | |||
▪ 9,10 ക്ളാസുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൌജന്യയൂണിഫോം വിതരണം ചെയ്യാറുണ്ട്. | |||
▪ പാമ്പു കടിയേറ്റു മരിക്കാനിടയായ അനിഷ്മ എന്ന കുട്ടിയുടെ വീടിൻറെ പരിതാപകരമായ അവസ്ഥ നേരിൽ കാണാൻ ഇടയായതിൻറെ വെളിച്ചത്തിൽ 5 ലക്ഷം രൂപ സമാഹരിച്ച് വീട് പുതുക്കിപ്പണിതു നൽകി. | |||
▪ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി അവരുടെ പഠനത്തിന് സഹായിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്ന “ചങ്ങാതിക്കൂട്ടം” ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. | |||
ശുചിത്വവും സ്കൂൾ സൌന്ദര്യവൽക്കരണവും | |||
• ഉപയോഗശുന്യമായി സ്കൂൾ വളപ്പിലുണ്ടായിരുന്ന കിണർ ശുചികരിച്ച് കുടിവെള്ളത്തിനായി ഉപയോഗപ്രദമാക്കി | |||
• ടോയ് ലറ്റുകൾ പുതുക്കി പണിതു ടൈൽസ് പാകി ഡസ്റ്റ്ബിൻ, ടാപ്പുകൾ, ബക്കറ്റുകൾ, സോപ്പു ഡിഷുകൾ എന്നീ സൌകര്യമൊരുക്കി ഓരോ ക്ളാസിനും താക്കോൽ കൈമാറി. | |||
• ശൌചാലയം വൃത്തിയായി സൂക്ഷിക്കാൻ (പത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത് (ശദ്ധേയമായ കാര്യമാണ്. | |||
• മാലിന്യസംസ്ക്കരണത്തിൽ ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി | |||
എല്ലാ മാസവും ക്ളാസ് പി.ടി.എ,യും എം.പി.ടി.എ.യും വിളിക്കുകയും രക്ഷകർത്താക്കളുടെ അഭിപ്പായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ച് ഭരണസമിതി യോഗത്തിലും SRG യിലും സ്റ്റാഫ് മീറ്റിംഗിലും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട് | |||
ഭരണസമിതി യോഗങ്ങളിൽ 90% അംഗങ്ങളും ഹാജരാകാൻ ശ്രദ്ധിക്കാറുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങൾ ലഭ്യമാക്കുന്നു | |||
പൊതു പരീക്ഷകളിലെ വിജയം | |||
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്. | |||
=== | === അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021 === | ||
=== | വിദ്യാർത്ഥി പ്രവേശനം | ||
അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്. | |||
കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രാദേശികമായി കണ്ടെത്തി പച്ചക്കറി ഉൾപ്പെടുന്ന ഭക്ഷ്യധാന്യകിറ്റ് ഏകദേശം 250 പേർക്ക് വീട്ടിലെത്തിച്ചുകൊണ്ട് വിദ്യാലയത്തിൻറെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാൻ കഴിഞ്ഞു. | |||
പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്. | |||
=== വഴികാട്ടി === | |||
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ്. | |||
[http://www.google.com/maps/place/Government+Vocational+Higher+Secondary+School+Parassala/@8.3405067,77.157492,15z/data=!4m5!3m4!1s0x0:0xb5c7ff5be39b53e4!8m2!3d8.3405067!4d77.157492] | |||
=== ഗാലറി=== | |||
[ |
14:18, 16 ഡിസംബർ 2022-നു നിലവിലുള്ള രൂപം
ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
44041 | |
---|---|
വിലാസം | |
പാറശ്ശാല പാറശ്ശാല പി.ഒ , തിരുവന്തപുരം 695502 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 15 - ജുലയ് - 1915 |
വിവരങ്ങൾ | |
ഫോൺ | 04712202331 |
ഇമെയിൽ | 202331school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജ ദാസ്.എൽ, |
പ്രധാന അദ്ധ്യാപകൻ | ജാളി എ എം |
അവസാനം തിരുത്തിയത് | |
16-12-2022 | 44041 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ൽ ആണ് സ്ഥാപിതമായത് തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും 2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. 1. എൻ .എസ് .എസ്
പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആർ ഷിജുനാഥ് പ്രവർത്തിച്ചുവരുന്നു.എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോൺ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എൻ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികൾ, സർവ്വെ ഭവനസന്ദർശനം,വൃക്ഷതൈനടീൽ,വയോജനങ്ങൾക്കായിസ്നേഹായനം,അംഗപരിമിതികൾ ഉള്ള കുട്ടികൾക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്നു.
2. സൗഹൃദ ക്ലബ്
ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
3. കരിയർ ഗൈഡൻസ്
ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയൻസ് വിഭാഗത്തിൽപ്രത്യകം ക്ലാസുകളും ജനറൽ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവക്ലാസ്സ് തലത്തിൽ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്
4. അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു.
വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ
1984 മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു. പഠനത്തോടൊപ്പം സ്കിൽ ഡവലപ്പ്മെന്റിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉൽപ്പാദനം,മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ പ്രായോഗികതലത്തിൽ കൂടുതൽ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴിൽ 16 ദിവസത്തെ ഓൺ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തുന്നു. വി.എച്ച്.എസ്.ഇ ഡിപ്പാർട്ട്മെന്റിന്റെ നൂതന ആശയങ്ങളായ Mission 100, 3rd Bell എന്നിവയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും 100% വിജയം കൈവരിക്കണം എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് Mission 100 .ഇതിന്റെ ഭാഗമായി എല്ലാ മാസവും ഡിപ്പാർട്ട്മെന്റ് നൽകി വരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തി വരുന്നു.ക്ലാസ്സിൽ ആബ്സന്റ് ആകുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഫോണിലൂടെ മെസ്സേജ് അറിയിക്കാനുള്ള സംവിധാനമാണ് 3rd Bell.സ്കൂളിൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ എല്ലാ ക്ലസ്സുകളിലും കരിയർസ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ എല്ലാ നാസവും പുതിയ പോസ്റ്ററുകൾപ്രദർശിപ്പിച്ചു വരുന്നു. ഗാന്ധി ദർശൻ യൂണിറ്റും ,കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നു.
സ്പോർട്ട്സ് & ഗെയിംസ്
രണ്ട് കായിക അദ്ധ്യാപകർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.
ഹെഡ്മിസ്ട്രസ് - ജെ. ചന്ദ്രിക പ്രിൻസിപ്പാൾ (എച്ച്.എസ്.എസ്)- എൽ. രാജദാസ്
പ്രിൻസിപ്പാൾ (വി.എച്ച്.എസ്.ഇ)- ജയശ്രീ
ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി. മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ് ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു. ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ 100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ 100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്. എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്. ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ. കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്. ശതപൂർണ്ണിമ 2015 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ കായിക സാംസ്ക്കാരിക പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് . പ്രദർശനങ്ങൾ, കലാസമ്മേളനങ്ങൾ, ചിത്രകാരൻമാരുടെ ചുവർചിത്രപ്രദർശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദർശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു.
ഹരിത വിദ്യാലയം
ഉദ്ദേശ്യലക്ഷ്യങ്ങൾ * സ്കൂൾ പരിസരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കൽ. *. സ്കൂൾ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തൽ. *. പ്രകൃതി സംരക്ഷണ മനോഭാവം വളർത്തൽ. *ജൈവവൈവിധ്യം നിലനിർത്തൽ. *ആവശ്യത്തിന് കുട്ടികൾക്ക് തണലേകൽ. * ശുദ്ധവായു ലഭിക്കാൻ.
പച്ചക്കറിത്തോട്ടം
2016-2017 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കിൽ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തർക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങൾ, രാസകീട നാശിനികൾ ചേർത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. കേരളത്തിലെ നല്ലൊരു ശതമാനം ആൾക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാർത്ഥ്യം നമുക്ക് വിസ്മരിക്കാൻ പാടുള്ളതല്ല .പാഠ്യ പദ്ധതികളിൽ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവൻ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാൻസർ,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങൾ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാൻ പ്രേരിതനായത്.
* സ്കൗട്ട് & ഗൈഡ്സ്. * എസ് പി സി * ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. *JRC
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* ശ്രീ. നീലകണ്ടപിള്ള. * ശ്രീമതി. പത്മാദേവി. *ശ്രീമതി. രാജേശ്വരി . *ശ്രീ.ഡി.ദേവദാസൻ നാടാർ. *ശ്രീ.സി.കെ. ജയിംസ് രാജ്. *ശ്രീ.ആർ. രാജഗോപാലൻ ആചാരി . *ശ്രീമതി.കുമാരി പ്രഭ. *ശ്രീമതി.വിജയ കുമാരി. *ശ്രീമതി.ശാന്തി കുമാരി. *ശ്രീ.ജയ കുമാർ. *ശ്രീമതി.മീന. എം.എൽ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ജയകുമാരി.
- ഡോക്ടർ നിർമ്മല .
- അഡ്വക്കേറ്റ്.നീലകണ്ഠ ശർമ്മ.
- ശ്രീ.എ.റ്റി.ജോർജ്(മുൻ എം.എൽ.എ).
അക്കാദമിക പ്രവർത്തനങ്ങൾ 2019 - 2020
പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
സ്കുൾ ആഘോഷങ്ങൾ/ ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ
പ്രവേശനോത്സവം
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു ഓണാഘോഷം
വർണശബളമായ ഓണാഘോഷ പരിപാടികളും സദ്യയും തയ്യാറാക്കാൻ PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്. നിർഭാഗ്യവശാൽ ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വായനാവാരാഘോഷം
ഒരു വർഷം നീണ്ടു നിൽക്കുന്ന വായന പരിപാടികൾക്ക് തുടക്കം കുറിച്ചു മികച്ച വായനക്കാരൻ, വായനക്കാരി ക്ലാസ് ലൈ(ബറിയൻ മാരുടെ നിയമനം തുടങ്ങി ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
സർഗ്ഗവായന സമ്പൂർണ്ണവായന
മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈ(ബറികൾ സജ്ജമാക്കി പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള സ്കൂൾ ലൈ(ബറി നവീകരിച്ചു
ഭരണഘടന ഞാനും പങ്കാളി
വിദ്യാലയത്തിൻറെ വകയായി തയ്യാറാക്കപ്പെട്ട ഭരണഘടനയിൽ ഓരോ വിദ്യാർത്ഥിയുടെയും കയ്യൊപ്പ് പതിഞ്ഞു എന്നത് വിദ്യാർത്ഥികളിൽ തീർച്ചയായും ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയായിരുന്നുവെന്നതിൽ സംശയമില്ല
സ്കൂൾ ശാസ്(തമേള
ഉപജില്ല ശാസ്(തമേളയെ വെല്ലുന്ന രീതിയിൽ ഒരു ശാസ്(തമേള
സംഘടിപ്പിക്കാൻ കഴിഞ്ഞു. കൂടുതൽ പരിശീലനവും മറ്റു സഹായങ്ങളും നൽകി സംസ്ഥാനമേളയിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
കേരള സ്കൂൾ കലോൽസവം
മൂന്നു ദിവസം നീണ്ടു നിന്ന കലോൽസവം പ്രശസ്ത പിന്നണി ഗായകൻ (ശീ.പന്തളം ബാലന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞുവെന്നതും അഭിമാനാർഹമായി. ഫുഡ് ഫെസ്റ്റ്
ഉപജില്ല കലോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നതിനോടനുബന്ധിച്ച് ധനസമാഹരണത്തിനായി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
സ്വാതന്ത്യ്ര ദിന വാരാഘോഷം
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി
വിദ്യാലയം പ്രതിഭകളിലേക്ക്
PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിഞ്ഞു ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ് ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ ശ്രീ പാറശ്ശാല വിജയൻ--- സിനിമ-സീരിയൽ നാടക കലാകാരൻ ശ്രീ വിട്ടിയറം സുരേഷ്--- ആധുനിക വിൽപ്പാട്ടു കലാകാരൻ
വിവിധ പഠന സൌകര്യം ഒരുക്കൽ
• സമര രഹിത വിദ്യാലയം
വിവിധ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ സമരരഹിത മാക്കിയെടുക്കുവാൻ കഴിഞ്ഞതിലൂടെ പഠനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ സെൽ രൂപികരിച്ച് വിദ്യാത്ഥികൾക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നൽകി
വായനക്കൂടാരം ഒരുക്കൽ
വിശ്രമ വേളകളിൽ വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി ഓാരോ ബ്ളോക്കും കേന്ദ്രീകരിച്ച് വായനക്കൂടാരം സജ്ജമാക്കി വിവിധ ദിനപത്രങ്ങൾ പ്രസ്തുത കൂടാരങ്ങളിൽ ലഭ്യമാക്കി അക്കാദമിക മാസ്റ്റർ പ്ലാൻ ---ബഹുജന സമർപ്പണം വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളിലെ മികവ് വർദ്ധിപ്പിക്കുന്നതിലേക്കായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2018 ഫെ(ബുവരി മാസം ബഹുജന സമർപ്പണം നടത്തുകയുണ്ടായി.
കുട്ടികളുടെ ജനാധിപത്യ വേദികൾ
5 മുതൽ 12 വരെ ക്ളാസുകളിൽ നിന്ന് ജനാധിപത്യരീതിയിൽ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്. ശിശുദിനം, അധ്യാപകദിനം എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി.
ഫീൽഡ് ട്രിപ്പുകൾ/ പഠനയാ(തകൾ
ചരി(ത മാളിക, ജൈവപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകളിലേയും മറ്റു പഠനയാ(തകളിലും PTA യുടെ സഹകരണവും സാന്നിധ്യവും എല്ലായ്പ്പോഴും ലഭ്യമാകാറുണ്ട്. പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ
▪ മലയാളത്തിളക്കം ▪ ഗണിത വിജയം ▪ സുരീലി ഹിന്ദി ▪ നവപ്രഭ തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ചു.
കൂടാതെ 10-ാം ക്ളാസിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ വിജയം പദ്ധതി നടപ്പിലാക്കപ്പെട്ടു പാഠപുസ്തകത്തിനപ്പുറത്തെ പഠനം വിവിധ സ്കോളർഷിപ്പ് പരിശീലനങ്ങൾ പൊതുവിജ്ഞാന ക്ലാസുകൾ സംവാദ വേദികൾ പഠനോപകരണ വർക്ഷോപ്പുകൾ തുടങ്ങി പഠന നിലവാരം ഉയർത്താനുള്ള ധാരാളം പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് ആരോഗ്യം
• യോഗ, കരാട്ടെ എന്നിവയിൽ പരിശീലനം നൽകി • പെൺകുട്ടികൾക്കായി പ്രത്യേക ശുചിത്വ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ചു • ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിശകവനം നടത്തികയും ചെയ്യുന്നു • ജീവിത നൈപുണി വിദ്യാഭ്യാസ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻറെ ഭാഗമായി കുട്ടികളിലും മുതിർന്നവരിലും മാനസിക ആരോഗ്യ ഉണർവ്വുണ്ടാക്കാൻ സാധിച്ചു. • SSLC, ഹയർസെക്കൻററി പൊതുപരീക്ഷകളോടനുബന്ധിച്ച് മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു • ഹോക്കി കബഡി- എന്നീ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ മെഡൽ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവസരം സൃഷ്ടിക്കാൻ PTA യും (പത്യേകമായി (ശദ്ധിക്കുന്നു. • മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ NSS, SPC യൂണിറ്റ്കൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു. • പ്രഥമശുശ്രൂഷ ലഭ്യമാക്കുന്നതിനായി മെച്ചപ്പെട്ട രീതിയിലുള്ള ഒരു Sick Room നിർമ്മിക്കുകയും കിടക്കകൾ ഉൾപ്പെടെ അത്യാവശ്യ സൌകര്യങ്ങൾ ഒരുക്കിയിരിക്കുകയും ചെയ്തതിലൂടെ ആരോഗ്യപരിപാലനരംഗത്ത് ഈ വിദ്യാലയം വ്യത്യസ്തത പുലർത്തുന്നത് ഇവിടെ സന്ദർശിക്കുന്ന ഏവരും പ്രശംസിക്കുന്ന കാര്യമാണ്.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ
▪ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മികച്ച ചുറ്റുപാടൊരുക്കുന്ന കാര്യത്തിൽ (പത്യേകം ശ്രദ്ധിക്കാറുണ്ട് ▪ ചലനവൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ക്ളാസ്റൂമിനോടനുബന്ധിച്ച് അത്യാധുനിക സൌകര്യമുള്ള ടോയ് ലറ്റുകൾ പണിതു നൽകാൻ കഴിഞ്ഞു.
▪ പഠന പിന്നോക്കം നിൽക്കുന്ന ചില കുട്ടികൾക്ക് സ്കുളിൽ അധ്യാപകർ നൽകുന്ന സ്പെഷ്യൽ ക്ളാസുകൾക്കു പുറമെ സ്കുൾ സമയത്തിനു ശേഷം അവരുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് പ്രത്യേകപരിശീലനം നൽകുന്നതും എടുത്തു പറയത്തക്കതാണ്.
▪ 9,10 ക്ളാസുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൌജന്യയൂണിഫോം വിതരണം ചെയ്യാറുണ്ട്.
▪ പാമ്പു കടിയേറ്റു മരിക്കാനിടയായ അനിഷ്മ എന്ന കുട്ടിയുടെ വീടിൻറെ പരിതാപകരമായ അവസ്ഥ നേരിൽ കാണാൻ ഇടയായതിൻറെ വെളിച്ചത്തിൽ 5 ലക്ഷം രൂപ സമാഹരിച്ച് വീട് പുതുക്കിപ്പണിതു നൽകി.
▪ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി അവരുടെ പഠനത്തിന് സഹായിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്ന “ചങ്ങാതിക്കൂട്ടം” ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ശുചിത്വവും സ്കൂൾ സൌന്ദര്യവൽക്കരണവും
• ഉപയോഗശുന്യമായി സ്കൂൾ വളപ്പിലുണ്ടായിരുന്ന കിണർ ശുചികരിച്ച് കുടിവെള്ളത്തിനായി ഉപയോഗപ്രദമാക്കി • ടോയ് ലറ്റുകൾ പുതുക്കി പണിതു ടൈൽസ് പാകി ഡസ്റ്റ്ബിൻ, ടാപ്പുകൾ, ബക്കറ്റുകൾ, സോപ്പു ഡിഷുകൾ എന്നീ സൌകര്യമൊരുക്കി ഓരോ ക്ളാസിനും താക്കോൽ കൈമാറി. • ശൌചാലയം വൃത്തിയായി സൂക്ഷിക്കാൻ (പത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത് (ശദ്ധേയമായ കാര്യമാണ്. • മാലിന്യസംസ്ക്കരണത്തിൽ ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി
എല്ലാ മാസവും ക്ളാസ് പി.ടി.എ,യും എം.പി.ടി.എ.യും വിളിക്കുകയും രക്ഷകർത്താക്കളുടെ അഭിപ്പായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ച് ഭരണസമിതി യോഗത്തിലും SRG യിലും സ്റ്റാഫ് മീറ്റിംഗിലും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട് ഭരണസമിതി യോഗങ്ങളിൽ 90% അംഗങ്ങളും ഹാജരാകാൻ ശ്രദ്ധിക്കാറുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങൾ ലഭ്യമാക്കുന്നു
പൊതു പരീക്ഷകളിലെ വിജയം
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്.
അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021
വിദ്യാർത്ഥി പ്രവേശനം അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്. കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രാദേശികമായി കണ്ടെത്തി പച്ചക്കറി ഉൾപ്പെടുന്ന ഭക്ഷ്യധാന്യകിറ്റ് ഏകദേശം 250 പേർക്ക് വീട്ടിലെത്തിച്ചുകൊണ്ട് വിദ്യാലയത്തിൻറെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാൻ കഴിഞ്ഞു. പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്.
വഴികാട്ടി
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ്. [1]
ഗാലറി
[