"കുട്ടമ്പൂർ എച്ച്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= കുട്ടമ്പൂർ | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=47024 | ||
|സ്കൂൾ കോഡ്= | |എച്ച് എസ് എസ് കോഡ്=10184 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32040200211 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പുന്നശ്ശേരി, നരിക്കുനി | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പുന്നശ്ശേരി | ||
|പിൻ കോഡ്= | |പിൻ കോഡ്=673585 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04952856498 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=kuttamburhs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല= ബാലുശ്ശേരി | ||
|ബി.ആർ.സി= | |ബി.ആർ.സി=ചേളന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കാക്കൂർ | ||
|വാർഡ്= | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=എലത്തൂർ | ||
|താലൂക്ക്= | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= 8 - 12 | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=311 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=244 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=555 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീമതി വിദ്യ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി ബിന്ദു എസ് കൃഷ്ണ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഒ പി കൃഷ്ണദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അജിത കുമാരി | ||
|സ്കൂൾ ചിത്രം=kuttambur hs.jpg | |സ്കൂൾ ചിത്രം=kuttambur hs.jpg | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. | കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. | ||
| വരി 145: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോഴിക്കോട് നിന്നും25കി.മി.ദൂരെസ്തിതിചെയ്യുന്നു. കോഴിക്കോട് ബാലുശ്ശേരി റോഡീല് നന്മണ്ട നിന്നും7കി.മി.ദൂരം. | * കോഴിക്കോട് നിന്നും25കി.മി.ദൂരെസ്തിതിചെയ്യുന്നു. കോഴിക്കോട് ബാലുശ്ശേരി റോഡീല് നന്മണ്ട നിന്നും7കി.മി.ദൂരം. | ||
* താമരശ്ശേരി കൊയിലാണ്ടീ റോഡില് എകരൂലില് നിന്നും 6കി.മി.ദൂരം. | * താമരശ്ശേരി കൊയിലാണ്ടീ റോഡില് എകരൂലില് നിന്നും 6കി.മി.ദൂരം. | ||
| | ---- | ||
{{Slippymap|lat=11.40407|lon= 75.85537|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
11:15, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| കുട്ടമ്പൂർ എച്ച്. എസ്സ്. | |
|---|---|
| വിലാസം | |
കുട്ടമ്പൂർ പുന്നശ്ശേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04952856498 |
| ഇമെയിൽ | kuttamburhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10184 |
| യുഡൈസ് കോഡ് | 32040200211 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ബി.ആർ.സി | ചേളന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 - 12 |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 311 |
| പെൺകുട്ടികൾ | 244 |
| ആകെ വിദ്യാർത്ഥികൾ | 555 |
| അദ്ധ്യാപകർ | 15 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 240 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി വിദ്യ കെ |
| പ്രധാന അദ്ധ്യാപിക | ശ്രീമതി ബിന്ദു എസ് കൃഷ്ണ |
| പി.ടി.എ. പ്രസിഡണ്ട് | ഒ പി കൃഷ്ണദാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അജിത കുമാരി |
| അവസാനം തിരുത്തിയത് | |
| 03-08-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഹൈസ്കൂളിനു സ്വന്തമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങളൂള്ള സ്മാർട്ട് ക്ലാസ്സ് മുറിയുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വായനാമുറി ഉണ്ട് . വിശാലമായ ഓഡിറ്റോറിയം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
' റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കുട്ടമ്പൂർ പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരടങ്ങിയ 20 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നടത്തിപ്പ്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ. മൊയ്തീൻകോയ മാസ്റ്റർ.
മുൻ സാരഥികൾ
| 1983 | 1989 | എ കെ നീലകണ്ഠൻ നമ്പൂതിരി |
|---|---|---|
| 1989 | 1992 | സി ബാലൻ നായർ |
| 1992 | 2012 | കെ കെ വിലാസിനി |
| 2012 | 2015 | പ്രസന്ന വി കെ |
| 2015 | 2017 | എൻ എ ഹരിദാസൻ |
| 2017 | 2018 | ദാസൻ ബി കെ |
| 2018 | 2019 | രാമനാഥൻ ടി |
| 2019 | 2020 | ശശി കുമാർ പി സി |
| 2021 | രാജൻ കെ പി |
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
- 1983 - 89 എ.കെ.നീലകണ്ഠൻ നമ്പൂതിരി
- 1989 -92 .സി ബാലൻ നായർ
- 2005 - 06 വി.പി.ശ്രീധരൻ
- 1992 - 2012 വിലാസിനി.കെ
- 2012 - 2015 പി. കെ പ്രസന്ന
- 2015 - 2017ഹരിദാസൻ. എൻ.എ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീഷ്.ടീ.കെ (ലോകബീച്ച് വോളീ ചാമ്പ്യൻ)
- നൂർ മുഹമ്മദ് (I.S.R.O)
- ഡോക്ടർ. കെ. പി. ഇല്യാസ് (IPS)
- ഡോക്ടർ. കല്പന (SC വിഭാഗം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നിന്നും25കി.മി.ദൂരെസ്തിതിചെയ്യുന്നു. കോഴിക്കോട് ബാലുശ്ശേരി റോഡീല് നന്മണ്ട നിന്നും7കി.മി.ദൂരം.
- താമരശ്ശേരി കൊയിലാണ്ടീ റോഡില് എകരൂലില് നിന്നും 6കി.മി.ദൂരം.
----
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47024
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 - 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
