"സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തോട്ടുമുക്കം | |സ്ഥലപ്പേര്=തോട്ടുമുക്കം | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47043 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551401 | ||
| | |യുഡൈസ് കോഡ്=32041501103 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1983 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തോട്ടുമുക്കം | ||
|പിൻ കോഡ്=673639 | |||
|സ്കൂൾ ഫോൺ=0483-2759350 | |||
|സ്കൂൾ ഇമെയിൽ=sthsthottumukkam@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മുക്കം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊടിയത്തൂർ പഞ്ചായത്ത് | ||
| | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=169 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=158 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=327 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=LALITHA | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=JOSEPH M J | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് ചെങളംതകിടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ജോൺസൻ | |||
|സ്കൂൾ ചിത്രം=47043_School pic.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിൽ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്<font color=red> സെൻറ് തോമസ് ഹയർ സെക്കന്ററിസ്കൂൾ.</font> | |||
സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ൽ ഈ വിദ്യാലയം സ്ഥാപിതമായി. | |||
== <font color=green>ചരിത്രം </font>== | |||
1983 ജൂണിൽ .സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ <font color=red>സെൻറ് തോമസ് ഹൈസ്കൂൾ </font>എന്ന പേരിൽ ഈ വിദ്യാലയംസ്ഥാപിതമായി..റവ.ഫാദർ മൈക്കിൾ വടക്കേടം ആയിരുന്നു പ്രഥമ മാനേജർ. | |||
.ശ്രീ പോൾ മംഗലത്ത് ടീച്ചർ ഇൻ ചാർച്ച് ആയി പ്രവർത്തിച്ചു. തുടർന്ന് സി.പി സോമശേഖൻ നായർ , അഗസ്റ്റിൻ ജോസഫ് എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. 2014 ൽ ഈ വിദ്യാലയം <font color=red> ഹയർ സെക്കന്ററി </font>ആയി ഉയർത്തപ്പെട്ടു. | |||
== | == <font color=green>ഭൗതികസൗകര്യങ്ങൾ </font>== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ | |||
ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . | |||
ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | == <font color=green>പാഠ്യേതര പ്രവർത്തനങ്ങൾ </font>== | ||
* '''ക്ലാസ് മാഗസിൻ''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
* '''ജാഗ്രത സമിതി''' | |||
* '''ജെ.ആർ.സി''' | |||
* '''ജൈവകൃഷി''' | |||
* '''സ്കൗട്ട് & ഗെെഡ്''' | |||
* '''ലിറ്റിൽ കെെറ്റ്സ്''' | |||
== | == <font color=green>മാനേജ്മെന്റ് </font>== | ||
സെന്റ് തോമസ്ചർച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ ബെന്നി കാരക്കാട്ട് മാനേജരായും | |||
ശ്രീ.ജോസഫ് എം.ജെ ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു. | |||
== | == <font color=green> മുൻ സാരഥികൾ</font> == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
സി.പി സോമശേഖരൻ നായർ, | |||
പോൾ മംഗലത്ത്, അഗസ്റ്റിൻ ജോസഫ്,തോമസ് ജോസഫ് | |||
== | == <font color=green> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font>== | ||
*വിപിൻ എം ജോർജ്ജ് - ദേശീയ വോളിബോൾ ടീം അംഗം | |||
==വഴികാട്ടി== | == <font color=green>നേട്ടങ്ങൾ</font>== | ||
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തി പരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്. | |||
== <font color=green>വഴികാട്ടി</font>== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * മലപ്പുറം ജില്ലയിലെ അരീക്കോട് നിന്ന് 6 കീ.മീ ദൂരത്തായി തോട്ടുമുക്കം അരീക്കോട് റോഡിന് സമീപം സ്ഥിതി ചെയ്യുന്നു | ||
. | |||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
അരീക്കോട് - വാലില്ലാപുഴ - തോട്ടുമുക്കം | |||
താമരശ്ശേരി - മുക്കം - ഗോതമ്പുറോഡ് - തോട്ടുമുക്കം{{Slippymap|lat= 11.277035|lon= 76.059362|zoom=16|width=800|height=400|marker=yes}} | |||
< | <!--visbot verified-chils->--> | ||
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം | |
---|---|
വിലാസം | |
തോട്ടുമുക്കം തോട്ടുമുക്കം പി.ഒ. , 673639 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0483-2759350 |
ഇമെയിൽ | sthsthottumukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47043 (സമേതം) |
യുഡൈസ് കോഡ് | 32041501103 |
വിക്കിഡാറ്റ | Q64551401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 327 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | LALITHA |
പ്രധാന അദ്ധ്യാപകൻ | JOSEPH M J |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ചെങളംതകിടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോൺസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹയർ സെക്കന്ററിസ്കൂൾ. സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
ചരിത്രം
1983 ജൂണിൽ .സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻറ് തോമസ് ഹൈസ്കൂൾ എന്ന പേരിൽ ഈ വിദ്യാലയംസ്ഥാപിതമായി..റവ.ഫാദർ മൈക്കിൾ വടക്കേടം ആയിരുന്നു പ്രഥമ മാനേജർ. .ശ്രീ പോൾ മംഗലത്ത് ടീച്ചർ ഇൻ ചാർച്ച് ആയി പ്രവർത്തിച്ചു. തുടർന്ന് സി.പി സോമശേഖൻ നായർ , അഗസ്റ്റിൻ ജോസഫ് എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. 2014 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജാഗ്രത സമിതി
- ജെ.ആർ.സി
- ജൈവകൃഷി
- സ്കൗട്ട് & ഗെെഡ്
- ലിറ്റിൽ കെെറ്റ്സ്
മാനേജ്മെന്റ്
സെന്റ് തോമസ്ചർച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ ബെന്നി കാരക്കാട്ട് മാനേജരായും ശ്രീ.ജോസഫ് എം.ജെ ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.പി സോമശേഖരൻ നായർ, പോൾ മംഗലത്ത്, അഗസ്റ്റിൻ ജോസഫ്,തോമസ് ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിപിൻ എം ജോർജ്ജ് - ദേശീയ വോളിബോൾ ടീം അംഗം
നേട്ടങ്ങൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തി പരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അരീക്കോട് - വാലില്ലാപുഴ - തോട്ടുമുക്കം
താമരശ്ശേരി - മുക്കം - ഗോതമ്പുറോഡ് - തോട്ടുമുക്കം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47043
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ