ഉള്ളടക്കത്തിലേക്ക് പോവുക

"ഒളശ്ശ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rahoo.t (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''<big>ആമുഖം</big>''' ==
== '''<big>ആമുഖം</big>''' ==
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്നു{{prettyurl|Olassa Govt. LPS}}
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്ന{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=ഒളശ്ശ, അയ്മനം
|സ്ഥലപ്പേര്=ഒളശ്ശ, അയ്മനം


വരി 59: വരി 57:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം


|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 126: വരി 124:
|-
|-
|1
|1
|നൈന എൽ പൈ
|ജാസ്മി തോമസ്
|2021 ഒക്ടോബർ
|2022
|തുടരുന്നു
|തുടരുന്നു
|-
|-
|2
|2
|നൈന എൽ പൈ
|2021 - 2022
|വിരമിചു
|-
|3
|ആലീസ് മാത്യൂ
|ആലീസ് മാത്യൂ
|2017  - 2020
|2017  - 2020
|വിരമിച്ചു
|വിരമിച്ചു
|-
|-
|3
|4
|ഷാജി വി എസ്
|ഷാജി വി എസ്
|2006 - 2017
|2006 - 2017
|വിരമിച്ചു
|വിരമിച്ചു
|-
|-
|4
|5
|നൈനാൻ എബ്രഹാം
|നൈനാൻ എബ്രഹാം
|2003 - 2006
|2003 - 2006
|സ്ഥലം മാറ്റം  
|സ്ഥലം മാറ്റം  
|-
|-
|5
|6
|എൻ. വിജയമ്മ
|എൻ. വിജയമ്മ
|2000 - 2003
|2000 - 2003
|വിരമിച്ചു
|വിരമിച്ചു
|-
|-
|6
|7
|കെ.പി.മോളി
|കെ.പി.മോളി
|1998 - 2000
|1998 - 2000
|വിരമിച്ചു
|വിരമിച്ചു
|-
|-
|7
|8
|അന്നമ്മ ചെറിയാൻ  
|അന്നമ്മ ചെറിയാൻ  
|1998
|1998
|വിരമിച്ചു
|വിരമിച്ചു
|-
|-
|8
|9
|പി.വി.എബ്രഹാം
|പി.വി.എബ്രഹാം
|
|
|
|
|-
|-
|9
|10
|പി.സൂസന്ന ജേക്കബ്
|പി.സൂസന്ന ജേക്കബ്
|
|
|
|
|-
|-
|10
|1
|എം.കെ. സുമതി
|എം.കെ. സുമതി
|
|
വരി 191: വരി 194:
* '''പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള'''  
* '''പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള'''  
തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്
തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്
=='''സ്റ്റാഫ് അംഗങ്ങൾ'''==


=='''ചിത്രങ്ങൾ'''==
=='''ചിത്രങ്ങൾ'''==
വരി 212: വരി 218:
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (8 കിലോമീറ്റർ )
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (8 കിലോമീറ്റർ )
* കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
* കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
{{#multimaps:9.611790 ,76.477569| width=500px | zoom=16 }}
{{Slippymap|lat=9.611790 |lon=76.477569|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്ന

ഒളശ്ശ ഗവ എൽപിഎസ്
വിലാസം
ഒളശ്ശ, അയ്മനം

ഒളശ്ശ പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽglpsolassa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33248 (സമേതം)
യുഡൈസ് കോഡ്32100700204
വിക്കിഡാറ്റQ87660380
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മി തോമസ്
പി.ടി.എ. പ്രസിഡണ്ട്സി.ആർ.വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സേതുനാഥ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്കൂൾ കെട്ടിടം
  • ഹൈടെക്ക് ക്ലാസ് റൂമുകൾ
  • ആധുനികരീതിയിൽ ഫർണീഷ് ചെയ്ത ക്ലാസ് റൂമുകൾ
  • ഡൈനിങ്ങ് ഹാൾ
  • കുട്ടികളുടെ പാർക്ക്
  • കംപ്യൂട്ടർ ലാബ്
  • ഉദ്യാനം
  • വിശാലമായ കളിസ്ഥലം
  • ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറികൾ
  • ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • അലങ്കാര മത്സ്യവളർത്തൽ
  • പൂന്തോട്ട പരിപാലനം
  • ഡിജിറ്റൽ നോട്ട്ബുക്ക്
  • യൂട്യൂബ് ചാനൽ
  • അഭിനയക്കളരി (നാടക പരിശീലനം)
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • നൃത്ത പരിശീലനം
  • ചിത്രരചന

മാനേജ്‌മെന്റ്

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജാസ്മി തോമസ് 2022 തുടരുന്നു
2 നൈന എൽ പൈ 2021 - 2022 വിരമിചു
3 ആലീസ് മാത്യൂ 2017 - 2020 വിരമിച്ചു
4 ഷാജി വി എസ് 2006 - 2017 വിരമിച്ചു
5 നൈനാൻ എബ്രഹാം 2003 - 2006 സ്ഥലം മാറ്റം
6 എൻ. വിജയമ്മ 2000 - 2003 വിരമിച്ചു
7 കെ.പി.മോളി 1998 - 2000 വിരമിച്ചു
8 അന്നമ്മ ചെറിയാൻ 1998 വിരമിച്ചു
9 പി.വി.എബ്രഹാം
10 പി.സൂസന്ന ജേക്കബ്
1 എം.കെ. സുമതി
പ്രമാണം:Map
map to our school

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്
  • സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി
  • പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ
  • ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ
  • പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള

തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്

സ്റ്റാഫ് അംഗങ്ങൾ

ചിത്രങ്ങൾ

'വഴികാട്ടി'

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ )
  • കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
Map
"https://schoolwiki.in/index.php?title=ഒളശ്ശ_ഗവ_എൽപിഎസ്&oldid=2534334" എന്ന താളിൽനിന്ന് ശേഖരിച്ചത്