ഒളശ്ശ ഗവ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്ന
ഒളശ്ശ ഗവ എൽപിഎസ് | |
---|---|
വിലാസം | |
ഒളശ്ശ, അയ്മനം ഒളശ്ശ പി.ഒ, അയ്മന , ഒളശ്ശ പി.ഒ. , 686014 , കോട്ടയം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | glpsolassa@gmail.com |
വെബ്‍സൈറ്റ് | glpsolassa.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33248 (സമേതം) |
യുഡൈസ് കോഡ് | 32100700204 |
വിക്കിഡാറ്റ | Q87660380 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്മനം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാസ്മി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സി.ആർ.വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി സേതുനാഥ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതമായ സ്കൂൾ കെട്ടിടം
- ഹൈടെക്ക് ക്ലാസ് റൂമുകൾ
- ആധുനികരീതിയിൽ ഫർണീഷ് ചെയ്ത ക്ലാസ് റൂമുകൾ
- ഡൈനിങ്ങ് ഹാൾ
- കുട്ടികളുടെ പാർക്ക്
- കംപ്യൂട്ടർ ലാബ്
- ഉദ്യാനം
- വിശാലമായ കളിസ്ഥലം
- ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറികൾ
- ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം തുടർന്നുവായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
- അലങ്കാര മത്സ്യവളർത്തൽ
- പൂന്തോട്ട പരിപാലനം
- ഡിജിറ്റൽ നോട്ട്ബുക്ക്
- യൂട്യൂബ് ചാനൽ
- അഭിനയക്കളരി (നാടക പരിശീലനം)
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- നൃത്ത പരിശീലനം
- ചിത്രരചന
മാനേജ്‌മെന്റ്
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ജാസ്മി തോമസ് | 2022 | തുടരുന്നു |
2 | നൈന എൽ പൈ | 2021 - 2022 | വിരമിചു |
3 | ആലീസ് മാത്യൂ | 2017 - 2020 | വിരമിച്ചു |
4 | ഷാജി വി എസ് | 2006 - 2017 | വിരമിച്ചു |
5 | നൈനാൻ എബ്രഹാം | 2003 - 2006 | സ്ഥലം മാറ്റം |
6 | എൻ. വിജയമ്മ | 2000 - 2003 | വിരമിച്ചു |
7 | കെ.പി.മോളി | 1998 - 2000 | വിരമിച്ചു |
8 | അന്നമ്മ ചെറിയാൻ | 1998 | വിരമിച്ചു |
9 | പി.വി.എബ്രഹാം | ||
10 | പി.സൂസന്ന ജേക്കബ് | ||
1 | എം.കെ. സുമതി | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്
- സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി
- പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ
- ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ
- പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള
തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്
സ്റ്റാഫ് അംഗങ്ങൾ
ചിത്രങ്ങൾ
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
വിദ്യാലയ സംരക്ഷണ ചങ്ങല
-
വിദ്യാലയ സംരക്ഷണ ചങ്ങല
-
best school award
-
പച്ചക്കറി കൃഷി
-
ഹരിതകേരളം
-
അസംബ്ലി
-
ഉച്ചഭക്ഷണം
-
തകധിമി..തോം
-
സ്വാതന്ത്ര്യദിനം aug-15
-
"മലയാളത്തിളക്കം"
-
കളിയും ചിരിയും
'വഴികാട്ടി'
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ )
- കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33248
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ