"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{prettyurl|Govt. Girls H. S Wadakkanchery}}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=വടക്കാഞ്ചേരി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
{{Infobox School | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24034 | |||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥലപ്പേര്= | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട്| | |വിക്കിഡാറ്റ ക്യു ഐഡി=Q64088292 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32071703903 | ||
|സ്ഥാപിതദിവസം=01 | |||
സ്ഥാപിതദിവസം= 01 | | |സ്ഥാപിതമാസം=06 | ||
സ്ഥാപിതമാസം= 06 | | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം=ജി ജി എച്ച് എസ് വടക്കാഞ്ചേരി | |||
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി | |||
|പിൻ കോഡ്=680582 | |||
|സ്കൂൾ ഫോൺ=04884 232576 | |||
|സ്കൂൾ ഇമെയിൽ=gghs.wadakk@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്=www.wadakkanchery.com | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി | |||
|വാർഡ്=21 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | |||
|താലൂക്ക്=തലപ്പിള്ളി | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
ആൺകുട്ടികളുടെ എണ്ണം= 0 | |പഠന വിഭാഗങ്ങൾ2=യു.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=836 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുമ കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ് വി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ മനോജ് | |||
|സ്കൂൾ ചിത്രം=24034_15.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി ജി എച്ച് എസ് വടക്കാഞ്ചേരി'''. '''ഗേൾസ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== ചരിത്രം == | |||
വടക്കാഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
'''[[ജി ജി എച്ച് എസ് വടക്കാഞ്ചേരി/ചരിത്രം|കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് 2 | ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയൻസ് ലാബ്, ലൈബ്രറി എന്നിവ നന്നായി പ്രവർത്തിക്കുന്നു.ക്ലാസ്സ് മുറികൾ മിക്കതും ഹൈടെക് ക്ലാസ്സ്‌റൂമുകളാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * അടൽ ടിങ്കറിങ് ലാബ് | ||
* കരാട്ടെ പരിശീലനം | |||
* സംഗീത ക്ലാസ്സ് | |||
* ടാലന്റ് ലാബ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * കലാകായിക പരിശീലനങ്ങൾ | ||
== ക്ലബ്ബ് == | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എസ്.പി.സി | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* ഹിന്ദി ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 70: | വരി 106: | ||
|- | |- | ||
|1983 - 85 | |1983 - 85 | ||
| | | ജോതിർമയി കുമാരി | ||
|- | |- | ||
|1985 - 86 | |1985 - 86 | ||
വരി 94: | വരി 130: | ||
|- | |- | ||
|2003- 06 | |2003- 06 | ||
| | |ഈശ്വരി. കെ. പി | ||
|- | |||
|2007-10 | |||
|നൂർജഹാൻ എസ് എം | |||
|- | |||
|2010-11 | |||
|ലീലാമണി സി എം | |||
|- | |||
|2011-14 | |||
|അജിതകുമാരി ടി കെ | |||
|- | |||
|2014-18 | |||
|രാജു കെ ആർ | |||
|- | |||
|2018 - | |||
|ഗീത കെ ആർ | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോ.ജയശ്രീ കൃഷ്ണൻകുട്ടി | |||
മിനി എം.കെ (പത്രപ്രവർത്തനം ) | |||
രചന നാരായണൻകുട്ടി (സിനിമ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
| | * തൃശ്ശൂർ (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊർണൂർ (14 കി.മി.), ചേലക്കര (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | |||
* തൃശ്ശൂര് (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊര്ണൂര് (14 കി.മി.), ചേലക്കര (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=10.662509|lon=76.244950 |zoom=18|width=full|height=400|marker=yes}} | |||
== <!--visbot verified-chils->--> == | |||
'''വിദ്യാലയ പ്രവർത്തനങ്ങളിലൂടെ'''[[പ്രമാണം:24034 17.jpg|ലഘുചിത്രം|.]] | |||
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ജി എച്ച് എസ് വടക്കാഞ്ചേരി. ഗേൾസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി ജി ജി എച്ച് എസ് വടക്കാഞ്ചേരി , വടക്കാഞ്ചേരി പി.ഒ. , 680582 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04884 232576 |
ഇമെയിൽ | gghs.wadakk@yahoo.com |
വെബ്‍സൈറ്റ് | www.wadakkanchery.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24034 (സമേതം) |
യുഡൈസ് കോഡ് | 32071703903 |
വിക്കിഡാറ്റ | Q64088292 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 836 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വടക്കാഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സയൻസ് ലാബ്, ലൈബ്രറി എന്നിവ നന്നായി പ്രവർത്തിക്കുന്നു.ക്ലാസ്സ് മുറികൾ മിക്കതും ഹൈടെക് ക്ലാസ്സ്‌റൂമുകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- അടൽ ടിങ്കറിങ് ലാബ്
- കരാട്ടെ പരിശീലനം
- സംഗീത ക്ലാസ്സ്
- ടാലന്റ് ലാബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കലാകായിക പരിശീലനങ്ങൾ
ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- എസ്.പി.സി
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഇക്കോ ക്ലബ്
- ഹിന്ദി ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980 - 83 | രാധ |
1983 - 85 | ജോതിർമയി കുമാരി |
1985 - 86 | ജോസ് |
1986 - 89 | ശ്യാമള |
1990 - 92 | ഗംഗാദേവി |
1992-1993 | സുധാദേവി |
1993 - 1996 | പത്മിനി |
1996- 02 | ഓമന. പി |
2002- 03 | വിലാസിനി |
2003- 06 | ഈശ്വരി. കെ. പി |
2007-10 | നൂർജഹാൻ എസ് എം |
2010-11 | ലീലാമണി സി എം |
2011-14 | അജിതകുമാരി ടി കെ |
2014-18 | രാജു കെ ആർ |
2018 - | ഗീത കെ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ജയശ്രീ കൃഷ്ണൻകുട്ടി
മിനി എം.കെ (പത്രപ്രവർത്തനം )
രചന നാരായണൻകുട്ടി (സിനിമ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊർണൂർ (14 കി.മി.), ചേലക്കര (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂര് (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊര്ണൂര് (14 കി.മി.), ചേലക്കര (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു.
വിദ്യാലയ പ്രവർത്തനങ്ങളിലൂടെ