"ഗവ. എൽ.പി.എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു | ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1925ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്. | ||
* ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ | * ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ | ||
വരി 109: | വരി 109: | ||
. നല്ല പാഠം | . നല്ല പാഠം | ||
== മികവുകൾ == | == മികവുകൾ == | ||
വരി 120: | വരി 118: | ||
== മുൻസാരഥികൾ== | == മുൻസാരഥികൾ== | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|- | |- | ||
!ക്രമ നമ്പർ !! പേര് !!വർഷം | !ക്രമ നമ്പർ !! പേര് !!വർഷം | ||
വരി 196: | വരി 194: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.584548|lon= 77.087532 |zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ആര്യനാട് | |
---|---|
വിലാസം | |
ആര്യനാട് ഗവണ്മെന്റ് എൽ പി സ്കൂൾ ആര്യനാട് ,ആര്യനാട് , ആര്യനാട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 03 - 1936 |
വിവരങ്ങൾ | |
ഫോൺ | 04722 854055 |
ഇമെയിൽ | glpsaryanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42503 (സമേതം) |
യുഡൈസ് കോഡ് | 32140600301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 368 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി ബിന്ദു ജി |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1925ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.
- ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
- ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ളാസ് മുറികൾ -20
- സി ആർ സി മുറി
- ഓഫീസ് മുറി -1
- എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
- സ്റ്റാഫ് മുറി -1
- ടോയ്ലറ്റ് -10
- യൂറിനൽ -13
- ഐ ടി ലാബ് -1
- വാഹന സൗകര്യം
- കുടിവെള്ളം
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി
- സയൻസ് ലാബ്
- കളിസ്തലം
- ചുറ്റുമതിൽ
- വ൪ണ കൂടാരം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ളബ് പ്രവർത്തനം
- ഡാന്സ് പഠനം
- കരാട്ടെ
- കായികാഭ്യാസം
- ഫീല്ഡ് ട്രിപ്പുകള്
- യോഗ പഠനം
- ദിനചരണങൾ
- ലക്കി വിന്നർ ക്വിസ് മൽസരം
- ബാല സഭ
- എൽ എസ് എസ് പരിശീലനം
- വിവിധ ക്വിസ് മൽസരം
. കബ്ബ് ബുൾബുൾ ബണ്ണി .
. കരാട്ടെ , കളരി
.ഹൂപ്സ്
. നല്ല പാഠം
മികവുകൾ
വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
01 | പൊന്നയ്യൻ നാടാർ | 1967-68 |
02 | എം ദാസൻ | 1968-1969 |
03 | ഭാസ്കരപ്പണിക്കർ | 1969-1973 |
04 | ജി സദാശിവൻ നായർ | 1973-1989 |
05 | പി സദാശിവൻ പിള്ള | 1989-1990 |
06 | സി വാമദേവൻ | 1990-1994 |
07 | എം നാസർ | 1994-1996 |
08 | ആർ രുഗ്മിണി അമ്മ | 1996-1998 |
09 | കെ അയ്യപ്പൻ നായർ | 1998 |
10 | ഇ ഈശ്വരി അമ്മ | 1998 |
11 | എസ് വിമലമ്മ | 1999 |
12 | ജി തുളസിഭായി അമ്മ | 1999-2000 |
13 | കെ എൻ കൃഷ്ണൻ കുട്ടി | 2000-2003 |
14 | ആർ ഗിരിജ | 2003-2007 |
15 | ദേവകി ദേവി അന്തർജനം | 2007 |
16 | കെ വിമല | 2007 |
17 | ആർ എസ് ഹെബ്സിബ | 2007-2008 |
18 | കെ റജി | 2008-2009 |
19 | ഷാനിതാ ബീവി | 2009-2010 |
20 | പി കെ പ്രഭലാമണി | 2010-2011 |
21 | എൻ ജി ഷെറിൻ | 2011-2012 |
22 | ആർ സുജനകുമാരൻ നായർ | 2012-2013 |
23 | കെ ഉണ്ണി | 2013-2014 |
24 | സുഷ എസ് ജി | 2014-2015 |
25 | വി രാധാകൃഷ്ണൻ | 2015-2016 |
26 | പ്രദീപ് കുമാർ | 2016-17 |
27 | ശ്രീജ എസ് | 2016- |
ക്രമ നമ്പർ | പേര് | ജോലി |
---|---|---|
01 | മധു വി | കാർഡിയോളജിസ്റ്റ് |
02 | പ്രവീൺ കുമാർ | എഞ്ചിനീയർ യു എസ് എ |
03 | രാജൻ | ചിത്രകല |
04 | വിജു മോഹൻ | ജില്ലാ പഞ്ചായത്ത് മെമ്പെർ |
05 | രെശ്മി | കൃഷി ഓഫീസർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1 തിരുവനന്തപുരം-നെടുമങ്ങാട്-ആര്യനാട്
2 തിരുവനന്തപുരം-കാട്ടാക്കട-കുറ്റിച്ചൽ-ആര്യനാട്
3 തിരുവനന്തപുരം-വെള്ളനാട്-ആര്യനാട്
ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള് റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42503
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ