സഹായം Reading Problems? Click here


ഗവ. എൽ.പി.എസ്. ആര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42503 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എൽ.പി.എസ്. ആര്യനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1936
സ്കൂൾ കോഡ് 42503
സ്ഥലം ആര്യനാട്
സ്കൂൾ വിലാസം ആര്യനാട് പി.ഒ.
പിൻ കോഡ് 695543
സ്കൂൾ ഫോൺ 04722 854055
സ്കൂൾ ഇമെയിൽ glpsaryanad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട് ‌
ഭരണ വിഭാഗം സർക്കാർ ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽപി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 165
പെൺ കുട്ടികളുടെ എണ്ണം 148
വിദ്യാർത്ഥികളുടെ എണ്ണം 313
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ ശ്രീജ എസ്.
പി.ടി.ഏ. പ്രസിഡണ്ട് സുഗതൻ കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
18/ 04/ 2020 ന് 42503
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.

           ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
           ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ

1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ക്ളാസ് മുറികൾ -17
  • സി ആർ സി മുറി
  • ഓഫീസ് മുറി -1
  • എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
  • സ്റ്റാഫ് മുറി -1
  • ടോയ്ലറ്റ് -8
  • യൂറിനൽ -13
  • ഐ ടി ലാബ് -1
  • വാഹന സൗകര്യം
  • കുടിവെള്ളം
  • കുട്ടികളുടെ പാർക്ക്
  • ലൈബ്രറി
  • സയൻ‍സ് ലാബ്
  • കളിസ്തലം
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ളബ് പ്രവർത്തനം
  • ഡാന്സ് പഠനം
  • കരാട്ടെ
  • കായികാഭ്യാസം
  • ഫീല്ഡ് ട്രിപ്പുകള്
  • യോഗ പഠനം
  • ദിനചരണങൾ
  • ലക്കി വിന്നർ ക്വിസ് മൽസരം
  • ബാല സഭ
  • എൽ എസ് എസ് പരിശീലനം
  • വിവിധ ക്വിസ് മൽസരം

. കബ്ബ് ബുൾബുൾ ബണ്ണി

മികവുകൾ

       വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം  ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം.  വിവിധ ക്വിസ് മൽസര വിജയികൾ.  ഏല്ലാ കുട്ടികൾക്കും  അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി,  ഗണിതം-ഗണിത വീട്  , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു.
       റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
01 പൊന്നയ്യൻ നാടാർ 1967-68
02 എം ദാസൻ 1968-1969
03 ഭാസ്കരപ്പണിക്കർ 1969-1973
04 ജി സദാശിവൻ നായർ 1973-1989
05 പി സദാശിവൻ പിള്ള 1989-1990
06 സി വാമദേവൻ 1990-1994
07 എം നാസർ 1994-1996
08 ആർ രുഗ്മിണി അമ്മ 1996-1998
09 കെ അയ്യപ്പൻ നായർ 1998
10 ഇ ഈശ്വരി അമ്മ 1998
11 എസ് വിമലമ്മ 1999
12 ജി തുളസിഭായി അമ്മ 1999-2000
13 കെ എൻ കൃഷ്ണൻ കുട്ടി 2000-2003
14 ആർ ഗിരിജ 2003-2007
15 ദേവകി ദേവി അന്തർജനം 2007
16 കെ വിമല 2007
17 ആർ എസ് ഹെബ്സിബ 2007-2008
18 കെ റജി 2008-2009
19 ഷാനിതാ ബീവി 2009-2010
20 പി കെ പ്രഭലാമണി 2010-2011
21 എൻ ജി ഷെറിൻ 2011-2012
22 ആർ സുജനകുമാരൻ നായർ 2012-2013
23 കെ ഉണ്ണി 2013-2014
24 സുഷ എസ് ജി 2014-2015
25 വി രാധാകൃഷ്ണൻ 2015-2016
26 പ്രദീപ് കുമാർ 2016-17
27 ശ്രീജ എസ് 2016-
ക്രമ നമ്പർ പേര് ജോലി
01 മധു വി കാർഡിയോളജിസ്റ്റ്
02 പ്രവീൺ കുമാർ എഞ്ചിനീയർ യു എസ് എ
03 രാജൻ ചിത്രകല
04 വിജു മോഹൻ ജില്ലാ പഞ്ചായത്ത് മെമ്പെർ
05 രെശ്മി കൃഷി ഓഫീസർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആര്യനാട്&oldid=780270" എന്ന താളിൽനിന്നു ശേഖരിച്ചത്