"എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1007 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= മംഗലത്ത്കോണം | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മംഗലത്ത്കോണം
{{prettyurl| L. M. S L. P. S. Mangalathukonam }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  മംഗലത്തുകോണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.
| വിദ്യാഭ്യാസ ജില്ല= നെയ്യാററിന്‍കര
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=മംഗലത്തു കോണം
| സ്കൂള്‍ കോഡ്=44230  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥാപിതവര്‍ഷം= 1916
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം= എല്‍ എം എസ് എല്‍ പി എസ് മംഗലത്തുകോണം കട്ടച്ചല്‍കുുഴി പി ഒ
|സ്കൂൾ കോഡ്=44230
| പിന്‍ കോഡ്= 695501
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 8547912040
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 44230lmslps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64035882
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140200406
| ഉപ ജില്ല= ബാലരാമപുരം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= എല്‍ പി
|സ്ഥാപിതവർഷം=1916
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ വിലാസം=   എൽ. എം. എസ്. എൽ. പി. എസ്. മംഗലത്തു കോണം ,മംഗലത്തു കോണം,കട്ടച്ചൽ കുഴി,695501
| പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി
|പോസ്റ്റോഫീസ്=കട്ടച്ചൽ കുഴി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=695501
| ആൺകുട്ടികളുടെ എണ്ണം= 19
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 21
|സ്കൂൾ ഇമെയിൽ=44230lmslps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 4  
|ഉപജില്ല=ബാലരാമപുരം
| പ്രധാന അദ്ധ്യാപകന്‍= ആര്‍ ഗീതകുുമാരി       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെങ്ങാനൂർ 
| പി.ടി.. പ്രസിഡണ്ട്= ശ്രീദേവി         
|വാർഡ്=11
| സ്കൂള്‍ ചിത്രം= ‎ ‎|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
}}
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= എസ് ആർ ജലജകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനില രജി
|എം.പി.ടി.. പ്രസിഡണ്ട്= പ്രവീണ
|സ്കൂൾ ചിത്രം=44230.jpg
|size=350px
|caption=
|ലോഗോ=44230logo.jpg
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
125 വർഷങ്ങൾക്കു മുമ്പ് അർക്കനാശാൻ നടത്തിയ കുടിപ്പള്ളിക്കൂടം കാലാന്തരത്തിൽ പള്ളിയായും എൽ. എം. എസ്. എൽ. പി. സ്കൂളായും പരിണമിച്ചു. ഇതിനായി സ്ഥലം നൽകിയത് എള്ളുവിള കാരണവരായിരുന്ന ശ്രീ. മല്ലൻപ്നാറ്റി എന്ന മഹാമനസ്കൻ ആയിരു ന്നു.48 ഏക്കർ ഭൂമി കൈവശം വെച്ച് അനുഭവിച്ച് മംഗളമായി കഴിഞ്ഞിരുന്ന അവരുടെ തറവാട് സ്ഥിതിചെയ്തിരുന്ന കോണം (സ്ഥലം) മംഗളംകോണം എന്ന് വിളിക്കപ്പെട്ടു. [[എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/ചരിത്രം|തുടർ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈടെക് ക്ലാസ് മുറികൾ,ഡിജിറ്റൽ ലാബ്, മൈക്ക് സിസ്റ്റം, ക്ലാസ് ലൈബ്രറി,കുട്ടികളുടെ പാർക്ക്,
ജൈവ ഉദ്യാന പാർക്ക്, ടോയ്സ് കോർണർ,കുഴൽ കിണർ,ടോയ്‌ലെറ്റുകൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എന്‍.സി.സി.]]
*  [[ക്ലാസ് മാഗസിന്‍.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസം ചാതുർ വർണ്യത്തിന് പുറത്തുള്ള സമുദായങ്ങൾക്ക്‌ നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആത്മീയതയോടൊപ്പം അഭ്യസനവും തെക്കൻ തിരുവിതാംകൂറിലെ അവർണ്ണർക്ക് നൽകിയത് എൽ എം എസ് മിഷനറിമാരാണ് .ഈ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരളം മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത് .അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആരംഭിച്ചു റവ .സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്നു പല പടവുകൾ കയറി എൽ എം എസ് എൽ പി എസ് മംഗലത്തുകോണം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈ ടെക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
1990 മുതൽ സ്കൂൾ സാരഥികളായവർ
{| class="wikitable mw-collapsible"
|+
|1.
|കെ. എം. കമലാബായി
|1990--1993
|-
|2.
|ഡി. എൽസമ്മാൾ
|1993--1994
|-
|3.
|വി. ഗംഗാധരൻ നാടാർ
|1994--1999
|-
|4.
|ആർ. പി. വിമലാബായി
|1999-2003
|-
|5.
|എം. എസ്. ഗീത
|2003--2005
|-
|6.
|എസ്. കെ. സെലീന പദ്മം
|2005-2006
|-
|7.
|ജെ. ഓമന
|2006-2008
|-
|8.
|എ. പി. ശാന്തകുമാരി
|2008-2010
|-
|9.
|ഡി. ജയകുമാരി
|2010 മാർച്ച് മുതൽ ജൂലൈ വരെ
|-
|10.
|സി. ക്രിസ്പിൻ
|2010-2011
|-
|11.
|ജി. ഹെപ്‌സിബ
|2011 ---2012
|-
|12.
|എ. ആർ. ഗീതാകുമാരി
|2012--2017
|-
|13.
|എസ്. ആർ. ജലജകുമാരി
|2017 ---  
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|-
ബാലരാമപുരം വിഴിഞ്ഞം റോഡിൽ മംഗലത്തുകോണം ജംഗ്‌ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ C S I മംഗലത്തുകോണം പള്ളിക്ക്‌ സമീപം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-


 
{{Slippymap|lat=8.41934|lon=77.03505|zoom=16|width=800|height=400|marker=yes}}
 
|}
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്._മംഗലത്തുകോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്