"എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=83 | |പെൺകുട്ടികളുടെ എണ്ണം 1-10=83 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=241 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=241 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ഗീത ഐ | |പ്രധാന അദ്ധ്യാപിക=ഗീത ഐ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ | ||
|സ്കൂൾ ചിത്രം=33006.jpg | |സ്കൂൾ ചിത്രം=33006.jpg | ||
|size=350px | |size=350px | ||
വരി 77: | വരി 77: | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായർ സര്‍വ്വീസ് സൊസൈറ്റിയാണ് നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. | ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായർ സര്‍വ്വീസ് സൊസൈറ്റിയാണ് നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ടി ജയകുമാർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജി. അയ്യ്പ്പ്ൻ പിളള, | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജി. അയ്യ്പ്പ്ൻ പിളള, ഗീത എസ്, ഉഷ ഢി കുറുപ്പ് , സൂനീത കെ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത സിനിമാ നടികൾ ആയ ശ്രീമതി | |||
ശാലുമേനോൻ, ഡോ. ലക്ഷ്മി നായർ film director ജിതുൻ എസ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.4391098|lon=76.5446193|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന | |
---|---|
വിലാസം | |
പെരുന്ന പെരുന്ന പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 0481 2421922 |
ഇമെയിൽ | nssemhsperunnai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33006 (സമേതം) |
യുഡൈസ് കോഡ് | 32100100125 |
വിക്കിഡാറ്റ | Q87659960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 241 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഗീത ഐ |
പ്രധാന അദ്ധ്യാപിക | ഗീത ഐ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നായര്‍ സര്‍വ്വിസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഇമ്മ് വിദ്യാലയം 1972 ജൂണ്‍ മാസത്തില്‍ ഏതാനും കൊച്ചുകുട്ടികള്‍ മാത്രമുള്ള നഴ്സര് വിഭാഗമായാണ് ആരംഭിച്ചത്.ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാ.എൻ.എസ്.എസ്ഇ.എം.എച്ച്.എസ്സ്.പെരുന്ന.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിനു . രണ്ട് ലാബുകളിലുമായി ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. L.C.D PROJECTOR സൗകര്യം ലഭ്യമാണ്..ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ് സൗകര്യം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായർ സര്‍വ്വീസ് സൊസൈറ്റിയാണ് നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ടി ജയകുമാർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജി. അയ്യ്പ്പ്ൻ പിളള, ഗീത എസ്, ഉഷ ഢി കുറുപ്പ് , സൂനീത കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സിനിമാ നടികൾ ആയ ശ്രീമതി
ശാലുമേനോൻ, ഡോ. ലക്ഷ്മി നായർ film director ജിതുൻ എസ്
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33006
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ