ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
913277 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി|കൂടുതൽ വായിക്കുക]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പകൽക്കുറി
|സ്ഥലപ്പേര്=പകൽക്കുറി
വരി 31: വരി 32:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-4=260
|വിദ്യാർത്ഥികളുടെ എണ്ണം 1-4=203
|അദ്ധ്യാപകരുടെ എണ്ണം 1-4=11
|അദ്ധ്യാപകരുടെ എണ്ണം 1-4=11
|പ്രധാന അദ്ധ്യാപകൻ=മനോജ് ബി കെ നായർ
|പ്രധാന അദ്ധ്യാപകൻ=jayasree
|പി.ടി.എ. പ്രസിഡണ്ട്=ജോഷ് മോൻ
|പി.ടി.എ. പ്രസിഡണ്ട്=ratheesh
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|എം.പി.ടി.എ. പ്രസിഡണ്ട്=lekshmi
|സ്കൂൾ ചിത്രം=Glps pakalkuri.jpg
|സ്കൂൾ ചിത്രം=Glps pakalkuri.jpg
|caption=GOVT. LPS , PAKALKURI
|caption=GOVT. LPS , PAKALKURI
വരി 44: വരി 45:

<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി|കൂടുതൽ വായിക്കുക]]
 
== ചരിത്രം ==
== ചരിത്രം ==
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ  വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ  വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
1 അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ് മുറികൾ
2 കുട്ടികളുടെ പാർക്ക്
3. ഹരിതോദ്യാനം
4ഓപ്പൺ ലൈബ്രറി
5 മീഡിയാ കോർണർ
6 A/C ക്ലാസ് റൂം
7 എല്ലാ ക്ലാസുകളിലും പ്രൊജക്ടറുകൾ
8. വിശാലമായ ആഡിറ്റോറിയം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 57: വരി 75:
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
|-
|പ്രമീള
|-
|സീത
|-
|സുദിനമ്മ
|}

== പ്രധാന അധ്യാപകർ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

== ചിത്രശാല ==
== ചിത്രശാല ==
വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ കാണാൻ ഇവിടെ [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി/സൗകര്യങ്ങൾ|ക്ലിക്ക്]] ചെയ്യുക

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി .
പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി  
പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി  
{{#multimaps: 8.8305447,76.781543 | zoom=18 }}
{{Slippymap|lat= 8.84569|lon=76.79459 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:02, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . കൂടുതൽ വായിക്കുക

ഗവ. എൽ. പി. എസ്സ്. പകൽക്കുറി
GOVT. LPS , PAKALKURI
വിലാസം
പകൽക്കുറി

പകൽക്കുറി പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0470 2685060
ഇമെയിൽglpspakalkuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്42413 (സമേതം)
യുഡൈസ് കോഡ്32140500203
വിക്കിഡാറ്റQ64035187
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിയ്ക്കൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻjayasree
പി.ടി.എ. പ്രസിഡണ്ട്ratheesh
എം.പി.ടി.എ. പ്രസിഡണ്ട്lekshmi
അവസാനം തിരുത്തിയത്
28-07-2025913277

പ്രോജക്ടുകൾ

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1 അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ് മുറികൾ

2 കുട്ടികളുടെ പാർക്ക്

3. ഹരിതോദ്യാനം

4ഓപ്പൺ ലൈബ്രറി

5 മീഡിയാ കോർണർ

6 A/C ക്ലാസ് റൂം

7 എല്ലാ ക്ലാസുകളിലും പ്രൊജക്ടറുകൾ

8. വിശാലമായ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

പേര്
പ്രമീള
സീത
സുദിനമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി . പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._പകൽക്കുറി&oldid=2786764" എന്ന താളിൽനിന്ന് ശേഖരിച്ചത്