ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. പകൽക്കുറി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വാർഷികം

സ്കൂൾ വാർഷികം 2017 മാർച്ച് 31 ന്‌ വിപുലമായി ആഘോഷിച്ചു. വൈവിധ്യമാർന്ന പ്രദർശനം, കുട്ടികളുടെ നൃത്തസന്ധ്യ എന്നിവ ആകർഷകമായി.

UAE Exchange നല്കിയ കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങുന്നു.
പൊതുസമ്മേളനം അഡ്വ: വി. ജോയി. എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

എൽ. എസ്. എസ് 2017

'പകൽക്കുറി ഗവ: എൽ. പി. സ്കൂളിൽ നിന്ന്‌ എൽ. എസ്. എസ് നേടിയ കൂട്ടുകാർക്ക്‌ അഭിനന്ദനങ്ങൾ

1. മിലൻ. എസ്‌

2. ദേവനാരായണൻ. എസ്‌

3. ആദിത്യൻ. ആർ. എസ്‌

4. വർഷ ഷിബു. ബി

5. പാർവതി. ബി. ജയൻ

6. ആർഷ. എ. എസ്‌

എൽ.എസ്. എസ് വിജയികൾ
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float