സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്സ്. പകൽക്കുറി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ. പി. എസ്സ്. പകൽക്കുറി
[[Image:
PHOTO OF GLPS PAKALKURI
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1915
സ്കൂൾ കോഡ് 42413
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പകൽക്കുറി
സ്കൂൾ വിലാസം പകൽക്കുറി പി.ഒ , തിരുവനന്തപുരം
പിൻ കോഡ് 695604
സ്കൂൾ ഫോൺ 04702685060
സ്കൂൾ ഇമെയിൽ glpspakalkuri@gmail.com
സ്കൂൾ വെബ് സൈറ്റ് www.facebook.com/glpspakalkuri
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കിളിമാനൂർ ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രൈമറി സ്‌കൂൾ

മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 95
പെൺ കുട്ടികളുടെ എണ്ണം 80
വിദ്യാർത്ഥികളുടെ എണ്ണം 175
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സീത ഡി
പി.ടി.ഏ. പ്രസിഡണ്ട് മനു
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . ജില്ലയുടെ വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • വാർഷികം

സ്കൂൾ വാർഷികം 2017 മാർച്ച് 31 ന്‌ വിപുലമായി ആഘോഷിച്ചു. വൈവിധ്യമാർന്ന പ്രദർശനം, കുട്ടികളുടെ നൃത്തസന്ധ്യ എന്നിവ ആകർഷകമായി.

UAE Exchange നല്കിയ കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങുന്നു.
പൊതുസമ്മേളനം അഡ്വ: വി. ജോയി. എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

എൽ. എസ്. എസ് 2017

പകൽക്കുറി ഗവ: എൽ. പി. സ്കൂളിൽ നിന്ന്‌ എൽ. എസ്. എസ് നേടിയ കൂട്ടുകാർക്ക്‌ അഭിനന്ദനങ്ങൾ!!!

1. മിലൻ. എസ്‌

2. ദേവനാരായണൻ. എസ്‌

3. ആദിത്യൻ. ആർ. എസ്‌

4. വർഷ ഷിബു. ബി

5. പാർവതി. ബി. ജയൻ

6. ആർഷ. എ. എസ്‌

എൽ.എസ്. എസ് വിജയികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._പകൽക്കുറി&oldid=403800" എന്ന താളിൽനിന്നു ശേഖരിച്ചത്