"എൽ.എം.എസ്.എൽ.പി.എസ് തിരുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷേർലി ഡി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മജിത എസ് | |പി.ടി.എ. പ്രസിഡണ്ട്=മജിത എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലാലി | ||
|സ്കൂൾ ചിത്രം=44413_1.jpg | | |സ്കൂൾ ചിത്രം=44413_1.jpg | | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1838 -ൽ ലണ്ടൻ മിഷണറിയായ കോക്സ് സായിപ്പ് തിരുപുറത്ത് ഒരു എൽ .എം .എസ് സഭ സ്ഥാപിച്ചു. ഒപ്പം ഈ സ്കൂളും നിലവിൽ വന്നു. ആദ്യ അധ്യാപകനായി അരുളാനന്ദം ഉപദേശിയെ നിയമിച്ചു. ആദ്യ വിദ്യാർത്ഥി ചെല്ലക്കൺ.നെയ്യാറ്റിൻകരയിലും പുല്ലുവിളയിലും ഉള്ള രണ്ടു സ്കൂളുകളിലും അരുളാനന്ദൻ ഉപദേശി അധ്യാപകനായിരുന്നു. അദ്ദേഹത്തിന് രണ്ടു ചക്രം ശമ്പളം കൊടുത്തിരുന്നതായി രേഖകളിൽ കാണുന്നു. അക്കാലത്ത് ജനങ്ങൾക്ക് മാന്യമായി വസ്ത്രം ധരിക്കുന്നതിനോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ അവകാശമില്ലായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത ജനങ്ങളെ അടിമകളാക്കിയിരുന്നു. സഭയും വിദ്യാഭ്യാസ സ്ഥാപനവും വന്നതോടെ ക്രമേണ സംസ്കാരത്തിൽ മാറ്റം വരുകയും അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാവുകയും ചെയ്തു. 1945 മുതൽ ഏതാനും വർഷം വരെ അഞ്ചാം സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു .പിന്നീട് ഗവൺമെൻറ് നയം അനുസരിച്ച് അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു. കുട്ടികൾക്ക് ഇരിക്കാൻ സ്കൂൾ കെട്ടിടത്തിൽ സ്ഥലം പോരാത്തത് കൊണ്ട് പള്ളിക്കെട്ടിടത്തിലും ക്ലാസ് നടത്തി വന്നു. 1954 -ൽ അപ്പർ പ്രൈമറി സ്കൂൾ അനുവദിച്ചു. എന്നാൽ സ്ഥലപരിമിതി മൂലം അത് നടക്കാതെ പോയി. എ കുഞ്ഞുനാടാർ (തിരുകൊച്ചിയിലും മദ്രാസിലും എംഎൽഎ ആയിരുന്നു ) വേലായുധൻ നാടാർ (ഇദ്ദേഹം പുന്നപ്ര വയലാർ വിപ്ലവകാലത്ത് പോലീസ് ഇൻസ്പെക്ടർ ആയിരുന്നു )തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് 1996 -ലാണ് ഇന്നത്തെ കെട്ടിടം പൂർത്തിയായത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 83: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് = | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 8.3527519|lon=77.0726817|zoom=16|width=800|height=400|marker=yes}} | |||
{{ |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് തിരുപുറം | |
---|---|
വിലാസം | |
തിരുപുറം LMS LPS THIRUPURAM , തിരുപുറം പി.ഒ. , 695133 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1835 |
വിവരങ്ങൾ | |
ഇമെയിൽ | 44427lmslpstm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44427 (സമേതം) |
യുഡൈസ് കോഡ് | 32140700807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുപുറം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ഡി എസ് |
പി.ടി.എ. പ്രസിഡണ്ട് | മജിത എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലാലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1838 -ൽ ലണ്ടൻ മിഷണറിയായ കോക്സ് സായിപ്പ് തിരുപുറത്ത് ഒരു എൽ .എം .എസ് സഭ സ്ഥാപിച്ചു. ഒപ്പം ഈ സ്കൂളും നിലവിൽ വന്നു. ആദ്യ അധ്യാപകനായി അരുളാനന്ദം ഉപദേശിയെ നിയമിച്ചു. ആദ്യ വിദ്യാർത്ഥി ചെല്ലക്കൺ.നെയ്യാറ്റിൻകരയിലും പുല്ലുവിളയിലും ഉള്ള രണ്ടു സ്കൂളുകളിലും അരുളാനന്ദൻ ഉപദേശി അധ്യാപകനായിരുന്നു. അദ്ദേഹത്തിന് രണ്ടു ചക്രം ശമ്പളം കൊടുത്തിരുന്നതായി രേഖകളിൽ കാണുന്നു. അക്കാലത്ത് ജനങ്ങൾക്ക് മാന്യമായി വസ്ത്രം ധരിക്കുന്നതിനോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ അവകാശമില്ലായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത ജനങ്ങളെ അടിമകളാക്കിയിരുന്നു. സഭയും വിദ്യാഭ്യാസ സ്ഥാപനവും വന്നതോടെ ക്രമേണ സംസ്കാരത്തിൽ മാറ്റം വരുകയും അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാവുകയും ചെയ്തു. 1945 മുതൽ ഏതാനും വർഷം വരെ അഞ്ചാം സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു .പിന്നീട് ഗവൺമെൻറ് നയം അനുസരിച്ച് അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു. കുട്ടികൾക്ക് ഇരിക്കാൻ സ്കൂൾ കെട്ടിടത്തിൽ സ്ഥലം പോരാത്തത് കൊണ്ട് പള്ളിക്കെട്ടിടത്തിലും ക്ലാസ് നടത്തി വന്നു. 1954 -ൽ അപ്പർ പ്രൈമറി സ്കൂൾ അനുവദിച്ചു. എന്നാൽ സ്ഥലപരിമിതി മൂലം അത് നടക്കാതെ പോയി. എ കുഞ്ഞുനാടാർ (തിരുകൊച്ചിയിലും മദ്രാസിലും എംഎൽഎ ആയിരുന്നു ) വേലായുധൻ നാടാർ (ഇദ്ദേഹം പുന്നപ്ര വയലാർ വിപ്ലവകാലത്ത് പോലീസ് ഇൻസ്പെക്ടർ ആയിരുന്നു )തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് 1996 -ലാണ് ഇന്നത്തെ കെട്ടിടം പൂർത്തിയായത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44427
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ