എൽ.എം.എസ്.എൽ.പി.എസ് തിരുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
(L. M. S. L. P. S. Thirupuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് തിരുപുറം
വിലാസം
തിരുപുറം

LMS LPS THIRUPURAM
,
തിരുപുറം പി.ഒ.
,
695133
സ്ഥാപിതം1835
വിവരങ്ങൾ
ഇമെയിൽ44427lmslpstm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44427 (സമേതം)
യുഡൈസ് കോഡ്32140700807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുപുറം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി ഡി എസ്
പി.ടി.എ. പ്രസിഡണ്ട്മജിത എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലാലി
അവസാനം തിരുത്തിയത്
26-02-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1838 -ൽ ലണ്ടൻ മിഷണറിയായ കോക്സ് സായിപ്പ് തിരുപുറത്ത് ഒരു എൽ .എം .എസ് സഭ സ്ഥാപിച്ചു. ഒപ്പം ഈ സ്കൂളും നിലവിൽ വന്നു. ആദ്യ അധ്യാപകനായി അരുളാനന്ദം ഉപദേശിയെ നിയമിച്ചു. ആദ്യ വിദ്യാർത്ഥി ചെല്ലക്കൺ.നെയ്യാറ്റിൻകരയിലും പുല്ലുവിളയിലും ഉള്ള രണ്ടു സ്കൂളുകളിലും അരുളാനന്ദൻ ഉപദേശി അധ്യാപകനായിരുന്നു. അദ്ദേഹത്തിന് രണ്ടു ചക്രം ശമ്പളം കൊടുത്തിരുന്നതായി രേഖകളിൽ കാണുന്നു. അക്കാലത്ത് ജനങ്ങൾക്ക് മാന്യമായി വസ്ത്രം ധരിക്കുന്നതിനോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ അവകാശമില്ലായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത ജനങ്ങളെ അടിമകളാക്കിയിരുന്നു. സഭയും വിദ്യാഭ്യാസ സ്ഥാപനവും വന്നതോടെ ക്രമേണ സംസ്കാരത്തിൽ മാറ്റം വരുകയും അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാവുകയും ചെയ്തു. 1945 മുതൽ ഏതാനും വർഷം വരെ അഞ്ചാം സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു .പിന്നീട് ഗവൺമെൻറ് നയം അനുസരിച്ച് അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു. കുട്ടികൾക്ക് ഇരിക്കാൻ സ്കൂൾ കെട്ടിടത്തിൽ സ്ഥലം പോരാത്തത് കൊണ്ട് പള്ളിക്കെട്ടിടത്തിലും ക്ലാസ് നടത്തി വന്നു. 1954 -ൽ അപ്പർ പ്രൈമറി സ്കൂൾ അനുവദിച്ചു. എന്നാൽ സ്ഥലപരിമിതി മൂലം അത് നടക്കാതെ പോയി. എ കുഞ്ഞുനാടാർ (തിരുകൊച്ചിയിലും മദ്രാസിലും എംഎൽഎ ആയിരുന്നു ) വേലായുധൻ നാടാർ (ഇദ്ദേഹം പുന്നപ്ര വയലാർ വിപ്ലവകാലത്ത് പോലീസ് ഇൻസ്പെക്ടർ ആയിരുന്നു )തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് 1996 -ലാണ് ഇന്നത്തെ കെട്ടിടം പൂർത്തിയായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.3527519,77.0726817| zoom=12 }}