"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{ | {{PU|DHSS Kanhangad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 11: | വരി 11: | ||
| റവന്യൂ ജില്ല=കാസർഗോഡ് | | റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12001 | | സ്കൂൾ കോഡ്= 12001 | ||
|എച്ച് എസ് എസ് കോഡ്=14021 | |||
|വി എച്ച് എസ് എസ് കോഡ്= | |||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| വരി 18: | വരി 20: | ||
| സ്കൂൾ ഫോൺ= 04672204430 | | സ്കൂൾ ഫോൺ= 04672204430 | ||
| സ്കൂൾ ഇമെയിൽ=12001dhsskanhangad@gmail.com | | സ്കൂൾ ഇമെയിൽ=12001dhsskanhangad@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാഞ്ഞങ്ങാട് | | ഉപ ജില്ല= കാഞ്ഞങ്ങാട് | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
| വരി 31: | വരി 33: | ||
| പെൺകുട്ടികളുടെ എണ്ണം= 1102 | | പെൺകുട്ടികളുടെ എണ്ണം= 1102 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2072 | | വിദ്യാർത്ഥികളുടെ എണ്ണം= 2072 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 110 | ||
| പ്രിൻസിപ്പൽ= Dr.Venunathan N | | പ്രിൻസിപ്പൽ= Dr.Venunathan N | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= SUMA P | ||
| പി.ടി. | |പി.ടി.എ. പ്രസിഡണ്ട്=E V JAYAKRISHNAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ലീഡർ=. | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=. | |||
|എസ്.എം.സി ചെയർപേഴ്സൺ=. | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=. | |||
| ഗ്രേഡ്= 6 | | ഗ്രേഡ്= 6 | ||
| സ്കൂൾ ചിത്രം= 12001 | | സ്കൂൾ ചിത്രം= 12001-Durga Higher secondary School Kanhangad.jpeg | ||
}} | }} | ||
| വരി 44: | വരി 50: | ||
== '''ചരിത്രം.''' == | == '''ചരിത്രം.''' == | ||
1946 ഡിസംബർ 26 ന് ഹോസ്ദുർഗ് | 1946 ഡിസംബർ 26 ന് ഹോസ്ദുർഗ് എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപിതമായി . ശ്രി കൃഷ്ണമഹാരാജ് എന്ന സമൂഹസ്നേഹി ദുർഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്ഥലം ദാനം ചെതു. 1948 ജുൺ 3 ന് ദുർഗാ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു സ്കൂൾ ഭരണം ഹോസ്ദുർഗ് എഡ്യുകേഷൻ സൊസൈറ്റിയിൽ നിക്ഷിപ്ത്തമാണ് .[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാം]] | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാം]] | |||
[[പ്രമാണം:BS21 KGD 12001 1.jpg|ലഘുചിത്രം|സ്കൂൾ തുറന്നപ്പോൾ]] | [[പ്രമാണം:BS21 KGD 12001 1.jpg|ലഘുചിത്രം|സ്കൂൾ തുറന്നപ്പോൾ]] | ||
| വരി 64: | വരി 69: | ||
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമൃത് പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവൃക്ഷം. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്. | ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമൃത് പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവൃക്ഷം. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്. | ||
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു | ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു. | ||
കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു. | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
അഡ്വ | അഡ്വ; കെ കെ നായർ ആദ്യത്തെ സ്കൂൾ മാനേജർ ആയിരുന്നു. | ||
=='''മുൻ സാരഥികൾ''' == | =='''മുൻ സാരഥികൾ''' == | ||
| വരി 92: | വരി 96: | ||
*ചന്ദ്രമതി. എം. വി. | *ചന്ദ്രമതി. എം. വി. | ||
*പ്രദീപ് കുമാർ ടി വി | *പ്രദീപ് കുമാർ ടി വി | ||
*വിനോദ്കുമാർ മേലത്ത് | |||
=== '''മുൻ പ്രിൻസിപ്പാൾ''' === | === '''മുൻ പ്രിൻസിപ്പാൾ''' === | ||
| വരി 103: | വരി 108: | ||
* ഡോ. വേണുനാഥൻ എൻ (പ്രിൻസിപ്പാൾ) | * ഡോ. വേണുനാഥൻ എൻ (പ്രിൻസിപ്പാൾ) | ||
* | *ശ്രീമതി . സുമ പി (ഹെഡ്മാസ്റ്റർ) | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
| വരി 110: | വരി 115: | ||
*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്റർ ദൂരം | *കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്റർ ദൂരം | ||
---- | ---- | ||
{{ | {{Slippymap|lat=12.320257504970963|lon=75.09291629497366 |zoom=30|width=full|height=400|marker=yes}} | ||
=='''അവലംബം'''== | =='''അവലംബം'''== | ||