"ജി.യു.പി.എസ് ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Centenary}} | ||
{{PSchoolFrame/Header}} | |||
{{prettyurl|G. U. P. S Cherai}}{{Schoolwiki award applicant}}{{Infobox School | {{prettyurl|G. U. P. S Cherai}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്=ചെറായി, പുന്നയൂർകുളം | |സ്ഥലപ്പേര്=ചെറായി, പുന്നയൂർകുളം | ||
വരി 48: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീതാകുമാരി P R | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വി താജുദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന നസീം | ||
|സ്കൂൾ ചിത്രം=GUPS CHERAYI01.jpg | |സ്കൂൾ ചിത്രം=GUPS CHERAYI01.jpg | ||
|size=350px | |size=350px | ||
വരി 122: | വരി 123: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.68525|lon=75.974216|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് ചെറായി | |
---|---|
വിലാസം | |
ചെറായി, പുന്നയൂർകുളം അണ്ടത്തോട് പി.ഒ. , 679564 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 11 - 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2543460 |
ഇമെയിൽ | gupscherayip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24253 (സമേതം) |
യുഡൈസ് കോഡ് | 32070305609 |
വിക്കിഡാറ്റ | Q64087956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 258 |
ആകെ വിദ്യാർത്ഥികൾ | 534 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാകുമാരി P R |
പി.ടി.എ. പ്രസിഡണ്ട് | വി താജുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീന നസീം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യൂ പി എസ് ചെറായി
ചരിത്രം
എല്ലാ കുട്ടികൾക്കും അക്ഷരാഭ്യാസം നൽകാനായി 1924-ൽ ഓല മേഞ്ഞ ഒരു ഷെഡ് കിഴക്കേപറമ്പിൽ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ഉയർന്നു.1929-ൽ ചക്കാലപ്പറമ്പിൽ വി സി കുമാരമേനോൻ രക്ഷാധികാരിയായി സ്കൂൾ നടത്തിപ്പിനായി ഒരു കമ്മറ്റി നാട്ടുകാർ രൂപികരിച്ചു.പുന്നയൂർക്കുളം പഞ്ചായത്തിൽ ഏക സർക്കാർ യു.പി വിദ്യാലയമായി ചെറായി ഗവ.യു.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
17 ഹൈടെക് ക്ലാസ് റൂമുകൾ,സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,നടുമുറ്റം,കുടിവെള്ളം,പാചകപ്പുര,വാഹനസൗകര്യം,ബാത്റൂമുകൾ,അമ്പത്തിനാല് സെന്റ് സ്ഥലത്തിൽ വിശാലവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നു
കുട്ടികളുടെ പഠനപുരോഗതിക്ക് ഉതകുന്ന രീതിയിൽ ക്രമീകരിച്ച ക്ലാസ്റൂമുകൾ . ഓരോ ക്ലാസ്സിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ലാപ്ടോപ്പ് ,പ്രൊജക്ടർ ,സ്പീക്കർ,ആംപ്ലിഫൈർ ,മൈക്രോ ഫോൺ ,ഗ്രീൻ ബോർഡ് ,ക്ലാസ് ലൈബ്രറിക്കായി പ്രത്യേക അലമാര .ക്ലാസ്സിൽ ഫാൻ ,ലൈറ്റ് ,കറന്റ് ,കുട്ടികൾക്ക് അനുയോജ്യമായ ബഞ്ച് ,ഡസ്ക് എന്നീ സൗകര്യങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
*സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ
* ജൈവപച്ചക്കറികൃഷി,
*കലോത്സവം
*പ്രവർത്തി പരിചയ മേള
*പൂന്തോട്ടം
*ഗണിത ക്ലബ്
*സ്പോർട്സ് ക്ലബ്
*സാമൂഹ്യ ക്ലബ്
*ലഹരി വിരുദ്ധ സേന
*ഐ.ടി , ഹിന്ദി ,അറബിക് പരിസ്ഥിതി ക്ലബ്ബുകൾ
മുൻ സാരഥികൾ
- സോൾജ ദേവി ടീച്ചർ
- മജീദ് മാഷ്
- റാണി ടീച്ചർ
- അനന്ത ലക്ഷ്മി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.പി രവീന്ദ്രൻ (വിദ്യഭ്യാസ ഓഫീസർ)
- സി.വി ഹരീഷ് (എഞ്ചിനീയർ)
- അബ്‌ദുൾ ഗഫൂർ (ഡോക്ടർ)
- വാസുദേവൻ
- വിനീഷ് പി
നേട്ടങ്ങൾ .അവാർഡുകൾ.
*രണ്ടു തവണ പി.ടി.എ അവാർഡുകൾ (സബ് ജില്ലാതലം)
*ഒരു തവണ പി.ടി.എ അവാർഡ് (ജില്ലാതലം)
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24253
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ