ജി.യു.പി.എസ് ചെറായി/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗാന്ധി ദർശൻ, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഐ.ടി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിൽ രൂപീകരിച്ചിട്ടുണ്ട്. ദിനാചരണങ്ങൾ, മേളകൾ തുടങ്ങിയവ യുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ സഹായത്തോടെ നടത്തുന്നു.