ജി.യു.പി.എസ് ചെറായി/സൗകര്യങ്ങൾ
കുട്ടികളുടെ പഠനപുരോഗതിക്ക് ഉതകുന്ന രീതിയിൽ ക്രമീകരിച്ച ക്ലാസ്റൂമുകൾ . ഓരോ ക്ലാസ്സിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ലാപ്ടോപ്പ് ,പ്രൊജക്ടർ ,സ്പീക്കർ,ആംപ്ലിഫൈർ ,മൈക്രോ ഫോൺ ,ഗ്രീൻ ബോർഡ് ,ക്ലാസ് ലൈബ്രറിക്കായി പ്രത്യേക അലമാര .ക്ലാസ്സിൽ ഫാൻ ,ലൈറ്റ് ,കറന്റ് ,കുട്ടികൾക്ക് അനുയോജ്യമായ ബഞ്ച് ,ഡസ്ക് എന്നീ സൗകര്യങ്ങൾ ഉണ്ട്.
- ലൈബ്രറി


- 17 ഹൈടെക് ക്ലാസ് റൂമുകൾ,സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,നടുമുറ്റം,കുടിവെള്ളം,പാചകപ്പുര,വാഹനസൗകര്യം,ബാത്റൂമുകൾ,അമ്പത്തിനാല് സെന്റ് സ്ഥലത്തിൽ വിശാലവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നു
2000 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിൽ ഉണ്ട്. വിദ്യാലയത്തിൽ ലൈബ്രറി റൂമും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയുമുണ്ട്. പുസ്തകങ്ങൾ വിഷയ ബന്ധിത മായും പാംഭാഗവുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾക്ക് നൽകുന്നു. അധ്യാപകരുടെ സഹായത്തോടെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. പുസ്തകങ്ങൾ ക്രമീകരിച്ച് വയ്ക്കുന്നതിനുള്ള അലമാരകൾ, റാക്ക് എന്നിവയും ഉണ്ട്. ലൈബ്രറി പിരിയഡിലും ഒഴിവു സമയങ്ങളിലും കുട്ടികൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്. അമ്മ വായന പദ്ധതി വിദ്യാലയത്തിൽ നല്ല നിലയിൽ നടത്തുന്നു.
- ചുറ്റുമതിൽ
- ഗേറ്റ്
- പടിപ്പുര
- കൈ കഴുകാനും പാത്രം കഴുകാനുമുള്ള പൈപ്പ്
- റാംപ്
- ഇന്റർനെറ്റ് കണക്ഷൻ
- മൈക്ക് സെറ്റ്
- പ്രസംഗ പീഠം
- ലാന്റ്‌ഫോൺ കണക്ഷൻ