ജി.യു.പി.എസ് ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
(24253 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.യു.പി.എസ് ചെറായി
വിലാസം
ചെറായി, പുന്നയൂർകുളം

അണ്ടത്തോട് പി.ഒ.
,
679564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 11 - 1924
വിവരങ്ങൾ
ഫോൺ0487 2543460
ഇമെയിൽgupscherayip@gmail.com
കോഡുകൾ
സ്കൂൾ കോഡ്24253 (സമേതം)
യുഡൈസ് കോഡ്32070305609
വിക്കിഡാറ്റQ64087956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ258
ആകെ വിദ്യാർത്ഥികൾ534
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി P R
പി.ടി.എ. പ്രസിഡണ്ട്വി താജുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീന നസീം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യൂ പി എസ് ചെറായി

ചരിത്രം

എല്ലാ കുട്ടികൾക്കും അക്ഷരാഭ്യാസം നൽകാനായി 1924-ൽ ഓല മേഞ്ഞ ഒരു ഷെഡ് കിഴക്കേപറമ്പിൽ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ഉയർന്നു.1929-ൽ ചക്കാലപ്പറമ്പിൽ വി സി കുമാരമേനോൻ രക്ഷാധികാരിയായി സ്കൂൾ നടത്തിപ്പിനായി ഒരു കമ്മറ്റി നാട്ടുകാർ രൂപികരിച്ചു.പുന്നയൂർക്കുളം പഞ്ചായത്തിൽ ഏക സർക്കാർ യു.പി വിദ്യാലയമായി ചെറായി ഗവ.യു.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

17 ഹൈടെക് ക്ലാസ് റൂമുകൾ,സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,നടുമുറ്റം,കുടിവെള്ളം,പാചകപ്പുര,വാഹനസൗകര്യം,ബാത്റൂമുകൾ,അമ്പത്തിനാല് സെന്റ് സ്ഥലത്തിൽ വിശാലവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നു

കുട്ടികളുടെ പഠനപുരോഗതിക്ക്‌ ഉതകുന്ന രീതിയിൽ ക്രമീകരിച്ച ക്ലാസ്റൂമുകൾ . ഓരോ ക്ലാസ്സിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ലാപ്ടോപ്പ് ,പ്രൊജക്ടർ ,സ്പീക്കർ,ആംപ്ലിഫൈർ ,മൈക്രോ ഫോൺ ,ഗ്രീൻ ബോർഡ് ,ക്ലാസ് ലൈബ്രറിക്കായി പ്രത്യേക അലമാര .ക്ലാസ്സിൽ ഫാൻ ,ലൈറ്റ് ,കറന്റ് ,കുട്ടികൾക്ക് അനുയോജ്യമായ ബഞ്ച് ,ഡസ്ക് എന്നീ സൗകര്യങ്ങൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

*സയൻസ് ക്ലബ്

* ഹെൽത്ത് ക്ലബ്

* ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ

* ജൈവപച്ചക്കറികൃഷി,

*കലോത്സവം

*പ്രവർത്തി പരിചയ മേള

*പൂന്തോട്ടം

*ഗണിത ക്ലബ്

*സ്പോർട്സ് ക്ലബ്

*സാമൂഹ്യ ക്ലബ്

*ലഹരി വിരുദ്ധ സേന

*ഐ.ടി , ഹിന്ദി ,അറബിക് പരിസ്ഥിതി ക്ലബ്ബുകൾ


കൂടുതൽ അറിയാൻ

മുൻ സാരഥികൾ

  • സോൾജ ദേവി ടീച്ചർ
  • മജീദ് മാഷ്
  • റാണി ടീച്ചർ
  • അനന്ത ലക്ഷ്മി ടീച്ചർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.പി രവീന്ദ്രൻ (വിദ്യഭ്യാസ ഓഫീസർ)
  • സി.വി ഹരീഷ് (എഞ്ചിനീയർ)
  • അബ്‌ദുൾ ഗഫൂർ (ഡോക്ടർ)
  • വാസുദേവൻ
  • വിനീഷ് പി

നേട്ടങ്ങൾ .അവാർഡുകൾ.

*രണ്ടു  തവണ  പി.ടി.എ  അവാർഡുകൾ (സബ് ജില്ലാതലം)

*ഒരു തവണ പി.ടി.എ അവാർഡ്‌ (ജില്ലാതലം)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചെറായി&oldid=2531883" എന്ന താളിൽനിന്ന് ശേഖരിച്ചത്