|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 50: |
വരി 50: |
| ---- | | ---- |
| '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. |
| | | |
| =='''ചരിത്രം
| |
| | |
| അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ് ഹൈസ്കൂൾ , തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു.
| |
| കണിച്ചായി , പാനിക്കുളം , വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി . 1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു . 1179കുട്ടികളും 27 ഡിവിഷനും.
| |
| ഇന്ന് ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് | |
| 2008 മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . മാനേജ്മെന്റിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
| |
|
| |
| | |
| മുകുന്ദപുരം താലൂക്കിൽ, ചാലക്കുടി ബ്ലോക്കിൽപ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണർത്തുന്നു . പ്രക്രതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം . അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ കാലടികൾ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചൻ പുണ്യദീപം തെളിീയിച്ച നാട് , വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
| |
| | |
| ==ഭൗതികസൗകര്യങ്ങൾ == | | ==ഭൗതികസൗകര്യങ്ങൾ == |
|
| |
|
| വരി 159: |
വരി 149: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps:10.2609341,76.3005745}} | | {{Slippymap|lat=10.2609341|lon=76.3005745|zoom=16|width=800|height=400|marker=yes}} |
|
| |
|
| === <!--visbot verified-chils->--> === | | === <!--visbot verified-chils->--> === |