"എൻ.എച്ച്.എസ്. നരോക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
|ഭരണം വിഭാഗം=എയ്ഡഡ് | |ഭരണം വിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
പഠന | പഠന വിഭാഗങ്ങൾ1= | ||
|പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
പഠന | പഠന വിഭാഗങ്ങൾ5=ഹൈസ്കൂൾ | ||
|സ്കൂൾ തലം=8മുതൽ 12 വരെ | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=498 | |ആൺകുട്ടികളുടെ എണ്ണം 1-10=498 | ||
വരി 66: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്. | വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 101: | വരി 100: | ||
---- | ---- | ||
{{ | {{Slippymap|lat=11.40183|lon=76.311142|zoom=18|width=full|height=400|marker=yes}} |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.
എൻ.എച്ച്.എസ്. നരോക്കാവ് | |
---|---|
വിലാസം | |
നാരോക്കാവ് കുന്നുമ്മൽപൊട്ടി പി.ഒ, , നാരോക്കാവ് 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04931287014,15 8086350360(HM), 9447536257(Principal) |
ഇമെയിൽ | nhsnarokkavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48099 (സമേതം) |
എച്ച് എസ് എസ് കോഡ് | 11227 |
യുഡൈസ് കോഡ് | 32050400117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വഴിക്കടവ് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 498 |
പെൺകുട്ടികൾ | 514 |
ആകെ വിദ്യാർത്ഥികൾ | 1012 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കരീം പി കെ |
പ്രധാന അദ്ധ്യാപിക | അന്നമ്മ വി പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് വി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1979 ൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് സ്ക്കൂൾ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേൽപ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- മാതൃഭൂമി-സീഡ്
- മനോരമ-നല്ലപാഠം
- SPC സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- JRC ജൂനിയർ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- [[എൻ.എച്ച്.എസ്. നരോക്കാവ്/ഡിജിറ്റഷൽ മാഗസീൻ|ഡിജിറ്റഷൽ മാഗസീൻ നിസ്വനം
]]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ റസാഖ്, വി എൻ രാജൻ, പി ആർ ദിവാകരൻ, സി എം അബ്ദുൾ ലത്തീഫ്, പി പത്മകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. ജൽസീമിയ, (മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 19 കിലോമീറ്റർ.
- കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാത(C.N.G Road)യിലെ എടക്കര ബസ്റ്റാന്റിൽ നിന്നും ശങ്കരംകുളം - പാലേമാട് വഴി 6.3 കിലോമീറ്റർ.