ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എച്ച്.എസ്. നരോക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(N.H.S. Narokkavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എച്ച്.എസ്. നരോക്കാവ്
വിലാസം
നാരോക്കാവ്

679331
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04931287016 9447536069(HM), 9946167593(Principal)
ഇമെയിൽnhsnarokkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48099 (സമേതം)
എച്ച് എസ് എസ് കോഡ്11227
യുഡൈസ് കോഡ്32050400117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂ‍ർ
താലൂക്ക്നിലമ്പൂ‍ർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂ‍ർ
തദ്ദേശസ്വയംഭരണസ്ഥാപനംവഴിക്കടവ് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ637
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ218
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ എം
പ്രധാന അദ്ധ്യാപകൻരാജേഷ് കുമാർ റ്റി
പി.ടി.എ. പ്രസിഡണ്ട്സൽഫിക്കർ എം
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി
അവസാനം തിരുത്തിയത്
22-03-2026Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.


ചരിത്രം

1979 ൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് സ്ക്കൂൾ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേൽപ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:Digital Magazine
നിസ്വനം

]]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ റസാഖ്, വി എൻ രാജൻ, പി ആർ ദിവാകരൻ, സി എം അബ്ദുൾ ലത്തീഫ്, പി പത്മകുമാർ, അന്നമ്മ വി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. ജൽസീമിയ, (മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 19 കിലോമീറ്റർ.
  • കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാത(C.N.G Road)യിലെ എടക്കര ബസ്റ്റാന്റിൽ നിന്നും ശങ്കരംകുളം - പാലേമാട് വഴി 6.3 കിലോമീറ്റർ.



Map
"https://schoolwiki.in/index.php?title=എൻ.എച്ച്.എസ്._നരോക്കാവ്&oldid=2970826" എന്ന താളിൽനിന്ന് ശേഖരിച്ചത്