"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{|class="wiki table" | {|class="wiki table" | ||
{{prettyurl|SNV SKT H S THRIKKARUA}} | {{prettyurl|SNV SKT H S THRIKKARUA}} | ||
കൊല്ലം ജില്ലയിലെ കൊല്ലം ഉപജില്ലയിൽ തൃക്കരുവയിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് '''എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൃക്കരുവ, | |സ്ഥലപ്പേര്=തൃക്കരുവ, | ||
| വരി 10: | വരി 11: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32130600203 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ഒക്ടോബർ | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എസ് എൻ വി എസ് എച്ച് എസ് ,തൃക്കരുവ 691601 | ||
|പോസ്റ്റോഫീസ്=പെരിനാട് | |പോസ്റ്റോഫീസ്=പെരിനാട് | ||
|പിൻ കോഡ്=691601 | |പിൻ കോഡ്=691601 | ||
|സ്കൂൾ ഫോൺ=0474 2702696 | |സ്കൂൾ ഫോൺ=0474 2702696 | ||
| വരി 21: | വരി 22: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= കൊല്ലം | |ഉപജില്ല= കൊല്ലം | ||
|ബി.ആർ.സി= | |ബി.ആർ.സി=കൊല്ലം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=കൊല്ലം | |ലോകസഭാമണ്ഡലം=കൊല്ലം | ||
|നിയമസഭാമണ്ഡലം=കൊല്ലം | |നിയമസഭാമണ്ഡലം=കൊല്ലം | ||
| വരി 37: | വരി 38: | ||
|സ്കൂൾ തലം= 5 മുതൽ 10 വരെ | |സ്കൂൾ തലം= 5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=37 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീബ എസ് ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബുഷറ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=Snv1.jpg | |സ്കൂൾ ചിത്രം=Snv1.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 63: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
==ചരിത്രം== | |||
== | |||
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ചരിത്രം|കൂടുതൽ വായിക്കുക.]] | 1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
| വരി 77: | വരി 77: | ||
കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. [[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
| വരി 84: | വരി 85: | ||
ക്രിസ്തുമസ് ദിനാഘോഷം 2018..[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/പ്രവർത്തനങ്ങൾ|കുടുതൽകാണുക]] | ക്രിസ്തുമസ് ദിനാഘോഷം 2018..[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/പ്രവർത്തനങ്ങൾ|കുടുതൽകാണുക]] | ||
* [[ കരാട്ടേ ക്ലാസ്സ്]] | |||
* [[റേഡിയോ ക്ലബ്]] | |||
* [[ക്ലാസ് മാഗസിൻ.]] | |||
== '''<big>മാനേജ്മെന്റ്</big>'''== | == '''<big>മാനേജ്മെന്റ്</big>'''== | ||
| വരി 98: | വരി 93: | ||
''' | ''' | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. | |||
ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
മുൻമന്ത്രി | |||
മുൻമന്ത്രി കടവൂർ ശിവദാസൻ, എസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് , കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ സന്തോഷ്, ഫിഷറീസ് ഡയറക്ടർ സജീവ്ഘോഷ്, പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ അവനീബാല, ആദ്ധ്യാത്മിക ആചാര്യൻ പ്രാക്കുളം പ്രഭാകരൻ പിള്ള, ഡോ.ഡി. പ്രിയദർശൻ, തുടങ്ങി അധ്യാപകർ, വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ, നിയമജ്ഞർ, എഞ്ചിനീയർമാർ, ചാർട്ടേട് അക്കൗണ്ടന്റുമാർ, കംമ്പ്യുട്ടർ വിദഗ്ദർ, സാഹിത്യപ്രതിഭകൾ, രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കൊല്ലം -കുണ്ടറ റൂട്ടിൽ ഏഴ് കി.മീ. അഞ്ചാലുംമൂട് ജംഗ്ഷൻ, അവിടെ നിന്നും രണ്ട് കി.മീ. കാഞ്ഞിരം ക്കുഴി .(കൊല്ലം -പ്രാക്കുളം റൂട്ടിൽ) | |||
കൊല്ലം-ഹൈസ്കൂൾജംഗ്ഷൻ-മതിലിൽ-കടവൂർ-അഞ്ചാലുമൂട്-കാഞ്ഞിരംക്കുഴി) | *കൊല്ലം-ഹൈസ്കൂൾജംഗ്ഷൻ-മതിലിൽ-കടവൂർ-അഞ്ചാലുമൂട്-കാഞ്ഞിരംക്കുഴി) | ||
---- | ---- | ||
{{ | {{Slippymap|lat=8.94258|lon=76.60551 |zoom=16|width=800|height=400|marker=yes}} | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]] | [[വർഗ്ഗം:1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]] | ||