ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42224 (സംവാദം | സംഭാവനകൾ)
ഇൻഫോ ബോക്സ്‌
42224 (സംവാദം | സംഭാവനകൾ)
Infobox
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{prettyurl| G L P S Venkulam}}
 
{{Infobox School
|സ്ഥലപ്പേര്=വെൺകുളം  
|സ്ഥലപ്പേര്=വെൺകുളം  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 33: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=159
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റ്റി. ബിന്ദു
|പ്രധാന അദ്ധ്യാപകൻ=ജോസ്. എൻ. ജെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=പ്രീതി ഷാജി
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. മെർലി. ജി. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ബിനോയ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ബിനോയ്‌  
|സ്കൂൾ ചിത്രം= 42224_1.jpg|
|സ്കൂൾ ചിത്രം= 42224_1.jpg|
വരി 83: വരി 86:
* ഓരോ ക്ലാസ്സിനും  ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
* ഓരോ ക്ലാസ്സിനും  ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ  പ്രവർത്തനങ്ങൾ.
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ  പ്രവർത്തനങ്ങൾ.
* എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി  .[[ജി.എൽ.പി.എസ് .വെൺകുളം /അംഗീകാരങ്ങൾ|അധികവായനക്ക്]] <br />
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി  .[[ജി.എൽ.പി.എസ് .വെൺകുളം /അംഗീകാരങ്ങൾ|അധികവായനക്ക്]] <br />


വരി 99: വരി 103:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 8.76153,76.70120|zoom=18}}<gallery>
{{Slippymap|lat= 8.76153|lon=76.70120|zoom=18|width=full|height=400|marker=yes}}[[:പ്രമാണം:42224 TVM PRAVESANOLSAVAM.jpg|സ്കൂൾ ചിത്രങ്ങളിലൂടെ]] <gallery>
പ്രമാണം:പ്രവേശനോത്സവം -42224.jpg|സ്കൂൾ പ്രവേശനോത്സവം 2023-2024
പ്രമാണം:പരിസ്ഥിതി ദിനം -42224.jpg|പരിസ്ഥിതി ദിനാചരണം - മരമുത്തശ്ശിയെ ആദരിക്കൽ
പ്രമാണം:42224 8.jpg|വായന വിളംബരജാഥ
പ്രമാണം:42224 6.jpg|ലൈബ്രറി സന്ദർശനം
പ്രമാണം:42224 9.jpg|പ്രീപ്രൈമറി കഥോത്സവം
പ്രമാണം:42224 10.jpg|ചാന്ദ്രദിനാചരണം
പ്രമാണം:42224 vegetable garden.jpg|സ്കൂൾ പച്ചക്കറിത്തോട്ടം  നിർമാണം
പ്രമാണം:42224 56.jpg|ലഹരി വിരുദ്ധദിനാചരണം
പ്രമാണം:42224 independance day.jpg|സ്വാതന്ത്ര്യദിനാഘോഷം
പ്രമാണം:42224 വരയുത്സവം .jpg|പ്രീ പ്രൈമറി വരയുത്സവം
പ്രമാണം:42224 ഗാന്ധി ജയന്തി .jpg|ഗാന്ധി ജയന്തി ദിനാഘോഷം
പ്രമാണം:42224 millet fest.jpg|മില്ലെറ്റ് ഫെസ്റ്റ്
പ്രമാണം:42224 സ്പോർട്സ് ഡേ .jpg|സ്കൂൾ സ്പോർട്സ് ഡേ
</gallery>
</gallery>

11:08, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ജി.എൽ.പി.എസ്. വെൺകുളം
വിലാസം
വെൺകുളം

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0470 2660160
ഇമെയിൽglpsvenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42224 (സമേതം)
യുഡൈസ് കോഡ്32141200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ ഗ്രാമപഞ്ചായത്ത്‌
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റി. ബിന്ദു
പി.ടി.എ. പ്രസിഡണ്ട്അഡ്വ. മെർലി. ജി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി ബിനോയ്‌
അവസാനം തിരുത്തിയത്
07-08-202542224


പ്രോജക്ടുകൾ




ചരിത്രം

വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ   തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്‌ മുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
  • കമ്പ്യൂട്ടർ ലാബ്
  • ക്ലാസ് ലൈബ്രറി 
  • സ്കൂൾ ഓഡിറ്റോറിയം
  • ജൈവവൈവിധ്യപാർക്ക്‌ കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ   സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു .
  • ക്ലബ്ബുകൾ
  • നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ  എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും  ചെയ്തു. കൂടുതൽ അറിയാൻ



മികവുകൾ

  • മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ  കുട്ടികൾക്കും  സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
  • ഓരോ ക്ലാസ്സിനും  ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
  • രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ  പ്രവർത്തനങ്ങൾ.
  • എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
  • കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി  .അധികവായനക്ക്

മുൻ സാരഥികൾ

  • ശ്രീമതി.ശാരദാമ്മ
  • ശ്രീ.ശ്രീധരൻ പിള്ള
  • ശ്രീമതി.ശാന്ത 
  • ശ്രീമതി .ദേവിക
  • ശ്രീമതി..ലൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വെൺകുളം ശിവൻ പിള്ള (നാടക മേഖല)
  • വെൺകുളം ജയകുമാർ (നാടക മേഖല)

വഴികാട്ടി

Map

സ്കൂൾ ചിത്രങ്ങളിലൂടെ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെൺകുളം&oldid=2798284" എന്ന താളിൽനിന്ന് ശേഖരിച്ചത്