ജി.എൽ.പി.എസ് വെൺകുളം /പ്രവർത്തനങ്ങൾ
ദൃശ്യരൂപം
- ദിനാചരണങ്ങൾ , അവയോട് അനുബന്ധിച്ച് നടക്കുന്ന ക്വിസ് മത്സരങ്ങൾ,ആവിഷ്കാരങ്ങളുടെ അവതരണം.
- വീട് വിദ്യാലയമാക്കുന്ന 'വീടൊരു വിദ്യാലയം' പ്രവർത്തനങ്ങൾ .
- ഇംഗ്ലീഷ് ഭാഷ പഠനം ലളിതമാക്കുന്ന ' ഹലോ വേൾഡ് ഹാലോ ഇംഗ്ലീഷ് '.