ഉള്ളടക്കത്തിലേക്ക് പോവുക

"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Khmhsvalakulam (സംവാദം | സംഭാവനകൾ)
No edit summary
Khmhsvalakulam (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}{
{{prettyurl|K.H.M.H.S.S. VALAKULAM}}
{{prettyurl|K.H.M.H.S.S. VALAKULAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂക്കിപ്പറമ്പ്  
|സ്ഥലപ്പേര്=പൂക്കിപ്പറമ്പ്  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 50011
|സ്കൂൾ കോഡ്=19011
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=11223
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64567113
| സ്കൂള്‍ വിലാസം= വാളക്കുളം പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051300607
| പിന്‍ കോഡ്= 676508
|സ്ഥാപിതദിവസം=10
| സ്കൂള്‍ ഫോണ്‍= 04942496753
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= khmhsvalakulam@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=വേങ്ങര
|പോസ്റ്റോഫീസ്=വാളക്കുളം  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=676508
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2496753
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=khmhsvalakulam@gmail.com
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കഡറി
|സ്കൂൾ വെബ് സൈറ്റ്=khmhssvalakulam.webs.com
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=വേങ്ങര
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തെന്നല,
| ആൺകുട്ടികളുടെ എണ്ണം= 1122
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 1136
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2258
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 71
|താലൂക്ക്=തിരൂരങ്ങാടി
| പ്രിന്‍സിപ്പല്‍=     റൂബി വര്‍ഗ്ഗീസ്
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് ബഷീര്‍ പി കെ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 19011 2.JPG ‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1770
|പെൺകുട്ടികളുടെ എണ്ണം 1-10=1784
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആസിഫ് പി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജിത് കെ മേനോൻ
|പി.ടി.. പ്രസിഡണ്ട്=ശരീഫ് വടക്കയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി ദാസ്‌
| സ്കൂൾ ചിത്രം=19011_school_ppic.jpg | }}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ്  എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം'''
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..


== ചരിത്രം ==
== ചരിത്രം ==
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. കാലചക്രം കറക്കം തുടര്‍ന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂള്‍ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയര്‍ന്നു. പുതിയ ചില്ലകളില്‍ പുതുമയുടെ കുസുമങ്ങള്‍ മൊട്ടിട്ട്  വിടര്‍ന്നു. 1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയില്‍ പുളകത്തിന്റെ സിന്ധൂരം ചാര്‍ത്തി, 2003-2004 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു, ഇംഗ്ളീഷ് മീ‍ഡിയം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വര്‍ഷവും പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍. ശ്രീ. മുഹമ്മദ് ബഷീര്‍ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകന്‍.
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം'''
        പുതുതായി  Higher Secondary School പ്രവര്‍ത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ് ആരംഭിച്ച്ത്.
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏതാണ്ട് 10ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.  
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 57 ക്ലാസ് മുറികളുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടര്‍ ലാബ് ഇതിന്റെ സവിശേഷതയാണ്.
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.   [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
{|class="wikitable" style="text-align:left; width:300px; height:200px" border="2"


|-
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]


==മാനേജ്മെന്റ്==
ജ.ഇ.കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.


|<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |‍. സ്കൗട്ട് & ഗൈഡ്സ് ]]
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|-
|<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ് |‍. ഐ.ടി ക്ലബ്ബ് ]]
|1
|പി.ടി.മുഹമ്മദ് മാസ്റ്റർ
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / ജൂനിയര്‍ റെഡ് ക്രോസ് |. ജൂനിയര്‍ റെഡ് ക്രോസ്]]
|2
|പി. അബ്ദുറസാഖ്
|
|
|-
|-
|<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ് |. പരിസ്ഥിതി ക്ലബ്ബ്  ]]
|3
|ആർ. മാലിനി
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} /NGC |‍. NGC  ]]
|4
|
|
|
|-
|-
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം |‍. വിദ്യാരംഗം ]]
|5
|മുഹമ്മദ് ബഷീർ പി കെ
|
|
|}
 
 
== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രിൻസിപ്പലിന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|-
|<font color=green size=3>*[[{{PAGENAME}} / Result Improve Committy |‍. Result Improve Committy ]]
|1
|
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി |‍. അച്ചടക്ക കമ്മിറ്റി ]]
|2
 
|
 
|
‌‌‌‌‌‌'''
|
|-
|3
|സൈതലവി എ
|
|
|}
|
|
|}
|}


== മാനേജ്മെന്റ് ==
=='''വിരമിച്ച അദ്ധ്യാപകർ'''==
‍ജ. ഇ. കെ. അബ്ദുള്‍ റസാക്ക് അവര്‍കളാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ അദ്ധ്യാപകര്‍ : '''
പി.ടി.മുഹമ്മദ് മാസ്റ്റര്‍(പ്രഥമ ഹെഡ് മാസ്റ്റര്‍), പി. അബ്ദുറസാഖ്, അംബുജാക്ഷി, പി.ആര്‍. ലളിതമ്മ, ഉമ്മര്‍. കെ, രാജന്‍. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വര്‍ഗ്ഗീസ്, മാലിനി. ആര്‍, രഘുനാഥന്‍. എ കെ, പി.ഡി വിജയന്‍,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
}
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
|-
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്
*NH 17 നോട് ചേര്‍ന്ന് പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.      
----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 22 കി.മി.  അകലം
{{Slippymap|lat= 11°0'33.95"N|lon= 75°57'27.90"E|zoom=16|width=800|height=400|marker=yes}}
*കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്
----
 
 
|}
[https://www.google.co.in/maps/place/KHM+Higher+Secondary+School/@11.0086879,75.9588197,15z/data=!4m8!1m2!2m1!1skhmhss+valakkulam!3m4!1s0x0:0x2b9d61b655a7a41e!8m2!3d11.009364!4d75.9578446 ഗൂഗിള്‍മാപ്പില്‍ കാണുക‍]

13:15, 10 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{

കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
വിലാസം
പൂക്കിപ്പറമ്പ്

വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1982
വിവരങ്ങൾ
ഫോൺ0494 2496753
ഇമെയിൽkhmhsvalakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19011 (സമേതം)
എച്ച് എസ് എസ് കോഡ്11223
യുഡൈസ് കോഡ്32051300607
വിക്കിഡാറ്റQ64567113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1770
പെൺകുട്ടികൾ1784
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ200
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആസിഫ് പി എ
പ്രധാന അദ്ധ്യാപകൻസജിത് കെ മേനോൻ
പി.ടി.എ. പ്രസിഡണ്ട്ശരീഫ് വടക്കയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി ദാസ്‌
അവസാനം തിരുത്തിയത്
10-10-2025Khmhsvalakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




|size=350px |caption= |ലോഗോ= |logo_size=50px }}

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം

ചരിത്രം

കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 57 ക്ലാസ് മുറികളുണ്ട്. 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

ജ.ഇ.കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി.ടി.മുഹമ്മദ് മാസ്റ്റർ
2 പി. അബ്ദുറസാഖ്
3 ആർ. മാലിനി
4
5 മുഹമ്മദ് ബഷീർ പി കെ


എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പ്രിൻസിപ്പലിന്റെ പേര് കാലഘട്ടം
1
2
3 സൈതലവി എ

| | |}

വിരമിച്ച അദ്ധ്യാപകർ

അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു }

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്

Map