"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10 =152 | |ആൺകുട്ടികളുടെ എണ്ണം 1-10 =152 | ||
|പെൺകുട്ടികളുടെ എണ്ണം 1-10 =132 | |പെൺകുട്ടികളുടെ എണ്ണം 1-10 =132 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10 = | |വിദ്യാർത്ഥികളുടെ എണ്ണം 1-10 =310 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10 =12 | |അദ്ധ്യാപകരുടെ എണ്ണം 1-10 =12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റോസ് മേരി മൈക്കിൾ | ||
|പ്രധാന അദ്ധ്യാപകൻ = | |പ്രധാന അദ്ധ്യാപകൻ = | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എ വി മുരളി | ||
|എം.പി.ടി.എ. പ്രസിഡണ്ട് = | |എം.പി.ടി.എ. പ്രസിഡണ്ട് =ക്ലാരിസ് സജി | ||
|സ്കൂൾ ചിത്രം=46023_bbmhs vaisyambhagom.jpg | |സ്കൂൾ ചിത്രം=46023_bbmhs vaisyambhagom.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു വടക്കായും കഞ്ഞിപ്പാടത്തിന് കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശ്ഭായംഭാഗം എന്ന സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25}} | ||
== ചരിത്രം. == | == ചരിത്രം. == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ. | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർ സ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950 ജൂൺ 5-ാംതീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം സഫലമാക്കി. | ||
| വരി 123: | വരി 123: | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബും സയൻസ് ലാബും റീഡിംഗ് റൂം ലൈബ്രറി,മൃൂസിക് ക്ലാസും ഉണ്ട്അ. തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നിലവിൽ 9 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബും സയൻസ് ലാബും റീഡിംഗ് റൂം ലൈബ്രറി,മൃൂസിക് ക്ലാസും ഉണ്ട്അ. തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നിലവിൽ 9 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് | ||
ഹൈസ്കൂളിനു് ഏകദേശം | ഹൈസ്കൂളിനു് ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ആർ.ഓ പ്ലാന്റ് സൗകര്യവും ഉണ്ട്. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
* സ്കൗട്ട് & ഗൈഡ്സ്. | * [[പ്രമാണം:46023 LK VISIT 2023.jpeg|ലഘുചിത്രം|LK VISIT 2023 DECEMEMBER]]സ്കൗട്ട് & ഗൈഡ്സ്. | ||
* സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം 1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും 11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി. | * സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം 1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും 11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി. | ||
* റെഡ്ക്രോസ്സ് | * റെഡ്ക്രോസ്സ് | ||
| വരി 175: | വരി 175: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.409122|lon= 76.389773 |zoom=16|width=800|height=400|marker=yes}} | ||