ഉള്ളടക്കത്തിലേക്ക് പോവുക

"സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17115leena (സംവാദം | സംഭാവനകൾ)
17115 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|SARASWATHI VIDYANIKETHAN EMHS}}
{{prettyurl|SARASWATHI VIDYANIKETHAN EMHS}}
{{Infobox School|
{{Infobox School|
പേര്= സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ |
പേര്= സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ |
സ്ഥലപ്പേര്=പന്തീരാങ്കാവ്|
സ്ഥലപ്പേര്=പന്തീരാങ്കാവ്|
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്= 17115 |
സ്കൂൾ കോഡ്= 17115 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1992 |
സ്ഥാപിതവർഷം=1992 |
സ്കൂള്‍ വിലാസം= പന്തീരാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
സ്കൂൾ വിലാസം= പന്തീരാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
പിന്‍ കോഡ്=673019 |
പിൻ കോഡ്=673019 |
സ്കൂള്‍ ഫോണ്‍= 04952432614|
സ്കൂൾ ഫോൺ= 04952432614|
സ്കൂള്‍ ഇമെയില്‍= svnpkv@gmail.com|
സ്കൂൾ ഇമെയിൽ= svnpkv@gmail.com|
ഉപ ജില്ല= കോഴിക്കോട് റൂറല്‍ ‌|  
ഉപ ജില്ല= കോഴിക്കോട് റൂറൽ ‌|  
ഭരണം വിഭാഗം= |
ഭരണം വിഭാഗം= |
സ്കൂള്‍ വിഭാഗം= സ്വകാര്യവിദ്യാലയം |
സ്കൂൾ വിഭാഗം= സ്വകാര്യവിദ്യാലയം  
പഠന വിഭാഗങ്ങള്‍= ഹൈസ്കൂള്‍|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
മാദ്ധ്യമം= ഇംഗ്ലീഷ്|
മാദ്ധ്യമം= ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാര്‍ത്ഥികളുടെ എണ്ണം=332 |
വിദ്യാർത്ഥികളുടെ എണ്ണം=332 |
അദ്ധ്യാപകരുടെ എണ്ണം=18 |
അദ്ധ്യാപകരുടെ എണ്ണം=18 |
പ്രധാന അദ്ധ്യാപകന്‍= ലീന.ജി|
പ്രധാന അദ്ധ്യാപകൻ= ലീന.ജി|
പി.ടി.ഏ. പ്രസിഡണ്ട്= കിഷോര്‍കുമാര്‍|
പി.ടി.ഏ. പ്രസിഡണ്ട്= കിഷോർകുമാർ|
സ്കൂള്‍ ചിത്രം= 17005.jpg‎ |
സ്കൂൾ ചിത്രം= 17115.jpg‎ |
}}
}}

കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവിൽ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിന്‍ത്പുറങ്ങള്‍, സന്യാസിക്കൊറ്റികള്‍ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങള്‍, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാന്‍ ഒരിക്കല്‍ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന്  പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോട് പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവ്, നാഷണല്‍ ഹൈവേയുടെ ബൈപ്പാസ്സിന്‍റെ വരവോടെ  ഒരു പട്ടണത്തിന്‍റെ എല്ലാപ്രൗഡിയോടും കൂടി നിലനില്‍ക്കുന്നു.
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിൻത്പുറങ്ങൾ, സന്യാസിക്കൊറ്റികൾ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങൾ, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവൻറെ പാദസ്പർശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ ഒരിക്കൽ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന്  പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവ്, നാഷണൽ ഹൈവേയുടെ ബൈപ്പാസ്സിൻറെ വരവോടെ  ഒരു പട്ടണത്തിൻറെ എല്ലാപ്രൗഡിയോടും കൂടി നിലനിൽക്കുന്നു.
       പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളന്‍കാവിന്‍റെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.
       പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളൻകാവിൻറെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 1992ൽ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങൾക്കും പഞ്ചാംഗശിക്ഷ​ണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനൽന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവർത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .
. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ ആര്‍ സി
* ജെ ആർ സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.ഹിന്ദുധര്‍മ്മ പരിപാലന സമിതി
.ഹിന്ദുധർമ്മ പരിപാലന സമിതി

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
ഗോപാലകൃഷ്ണന്‍മാസ്റ്റര്‍
ഗോപാലകൃഷ്ണൻമാസ്റ്റർ,
പുഷ്കരന്‍മാസ്റ്റര്‍
പുഷ്കരൻമാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* രാകേഷ് പി സി
* രാകേഷ് പി സി
* Dr.തുളസീധരന്‍
* Dr.തുളസീധരൻ
*ശ്രീശ്യാംവര്‍മ്മ
*ശ്രീശ്യാംവർമ്മ
* Dr അമ്പിളി
* Dr അമ്പിളി

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  {{map}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  25 കി.മി.  അകലം
* കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 8കി.മീ അകലം
|}
|}
 
{{#multimaps:11.071469, 76.077017|width=400px | zoom=13}}

12:15, 20 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്
വിലാസം
പന്തീരാങ്കാവ്

673019
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1992
വിവരങ്ങൾ
ഫോൺ04952432614
ഇമെയിൽsvnpkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്17115 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്വകാര്യവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന.ജി
അവസാനം തിരുത്തിയത്
20-08-202517115
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവിൽ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '

ചരിത്രം

പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിൻത്പുറങ്ങൾ, സന്യാസിക്കൊറ്റികൾ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങൾ, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവൻറെ പാദസ്പർശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ ഒരിക്കൽ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന് പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവ്, നാഷണൽ ഹൈവേയുടെ ബൈപ്പാസ്സിൻറെ വരവോടെ ഒരു പട്ടണത്തിൻറെ എല്ലാപ്രൗഡിയോടും കൂടി നിലനിൽക്കുന്നു.

     പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളൻകാവിൻറെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 1992ൽ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങൾക്കും പഞ്ചാംഗശിക്ഷ​ണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനൽന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവർത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.ഹിന്ദുധർമ്മ പരിപാലന സമിതി

മുൻ സാരഥികൾ

ഗോപാലകൃഷ്ണൻമാസ്റ്റർ, പുഷ്കരൻമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാകേഷ് പി സി
  • Dr.തുളസീധരൻ
  • ശ്രീശ്യാംവർമ്മ
  • Dr അമ്പിളി

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.