"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
[[പ്രമാണം:47047Logo.png|ലഘുചിത്രം|സ്കൂൾ സ്കൂൾ]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൂടരഞ്ഞി
|സ്ഥലപ്പേര്=കൂടരഞ്ഞി
വരി 10: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32040601104
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കൂടരഞ്ഞി
|പോസ്റ്റോഫീസ്=കൂടരഞ്ഞി (പി ഒ )
|പോസ്റ്റോഫീസ്=കൂടരഞ്ഞി (പി ഒ )
|പിൻ കോഡ്=673604
|പിൻ കോഡ്=673604
|സ്കൂൾ ഫോൺ=0
|സ്കൂൾ ഫോൺ=04952253073
|സ്കൂൾ ഇമെയിൽ=sshsskoodaranhi47047@gmail.com
|സ്കൂൾ ഇമെയിൽ=sshsskoodaranhi47047@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=562
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=513
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ബോബി ജേർജ്ജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപകൻ=സജി ജോൺ
|പ്രധാന അദ്ധ്യാപകൻ=സജി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ഞാവള്ളിൽ
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ഞാവള്ളിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജീജ ചിറയിൽപറമ്പിൽ
|സ്കൂൾ ചിത്രം=47047_11.jpeg
|സ്കൂൾ ചിത്രം=47047_11.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=47047.Logo.jpeg
|logo_size=50px
|logo_size=10px
}}
}}
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|ലഘുചിത്രം|കെട്ടിടോത്ഘാടനം]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|500px|ലഘുചിത്രം|നടുവിൽ|<b><font color="blue"><center><font size="4">LP,UP വിഭാഗങ്ങൾക്കായി നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്യുന്നു. </font></center></font></b> ]]
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ  മുക്കത്തുനിന്നും 6 കി. മീ  മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി  ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു.   
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ  മുക്കത്തുനിന്നും 6 കി. മീ  മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി  ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു.   


വരി 79: വരി 74:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ  നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി.  1949ൽ സെബാസറ്റ്യൻസ്  എലമെൻററി സ്കൂളും സ്ഥാപിച്ചു.  മദ്രാസ് ഗവൺമോൻറിന്റെ  കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]]
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടരഞ്ഞിയിലെത്തി സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ  നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി.  1949ൽ സെബാസറ്റ്യൻസ്  എലമെൻററി സ്കൂളും സ്ഥാപിച്ചു.  മദ്രാസ് ഗവൺമോൻറിന്റെ  കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു [[സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 87: വരി 82:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:47047Scoutunit.jpg|ലഘുചിത്രം|സ്കൗട്ട്സ് ആൻഡ് ഗൈഡ് unit]]
[[പ്രമാണം:47047 Annual 3.jpg|ലഘുചിത്രം|Annual Day Celebration]]
[[പ്രമാണം:47047 Annual 1.jpg|ലഘുചിത്രം|Annual Day Celebration]]
[[പ്രമാണം:47047.111.jpg|ലഘുചിത്രം|Winners]]
[[പ്രമാണം:47047.112.jpg|ലഘുചിത്രം|Winner]]
<Font color="black">
<Font color="black">
* സ്റ്റു‍ഡന്റ് പോലീസ് കേഡറ്റ്
* സ്റ്റു‍ഡന്റ് പോലീസ് കേഡറ്റ്
വരി 116: വരി 114:
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ ‍പ്രവർത്തിക്കുന്നു.  
  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ ‍പ്രവർത്തിക്കുന്നു.  
* സ്കൂൾ സ്ഥാപകൻ - റവ.ഫാ. ബർണാഡിൻ CMI
* പ്രഥമ മാനേജർ - റവ.ഫാ.ജെ ബർത്തലോമിയേ CMI
* രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery)
* രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery)
* കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട്
* കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട്
വരി 128: വരി 129:
|-
|-
|<b>ടി കെ വറീത്</b>||  
|<b>ടി കെ വറീത്</b>||  
<gallery>
47045-f
</gallery>
  ||<b>1962  -  1969</b>
  ||<b>1962  -  1969</b>
|-
|-
|<b>ഫാ.ജോൺ മണ്ണനാൽ</b>||  
|<b>ഫാ.ജോൺ മണ്ണനാൽ</b>||  
<gallery>
</gallery>
  ||<b> 1970- 1975</b>
  ||<b> 1970- 1975</b>
|-
|-
|<b>ശ്രീമതി ആനി ജേക്കബ്</b>||  
|<b>ശ്രീമതി ആനി ജേക്കബ്</b>||  
<gallery>
 
47045-
</gallery>
  ||<b>1975 - 1980</b>
  ||<b>1975 - 1980</b>
|-
|-
|<b>എം എം മാത്യു</b>||  
|<b>എം എം മാത്യു</b>||  
<gallery>
 
47045-
</gallery>
  ||<b>1980 - 1986</b>
  ||<b>1980 - 1986</b>
|-
|-
|<b>എം ജെ മാത്യു </b>||  
|<b>എം ജെ മാത്യു </b>||  
<gallery>
 
47045-
</gallery>
  ||<b>1986 - 1988</b>
  ||<b>1986 - 1988</b>
|-
|-
|<b>എം എ ജോസഫ് </b>||  
|<b>എം എ ജോസഫ് </b>||  
<gallery>
 
4704
</gallery>
  ||<b> 1988 - 1994</b>
  ||<b> 1988 - 1994</b>
|-
|-
|<b>ടി കെ മാത്യു </b>||  
|<b>ടി കെ മാത്യു </b>||  
<gallery>
 
47045-i
</gallery>
  ||<b>1994 - 1996</b>
  ||<b>1994 - 1996</b>
|-
|-
|<b>കെ പി തോമസ്</b>||  
|<b>കെ പി തോമസ്</b>||  
<gallery>
 
47045-ab
</gallery>
  ||<b>1996 - 1999</b>
  ||<b>1996 - 1999</b>
|-
|-
|<b>കെ സി ത്രേസ്യമ്മ</b>||  
|<b>കെ സി ത്രേസ്യമ്മ</b>||  
<gallery>
 
47045-n
</gallery>
  ||<b>1999 - 2002</b>
  ||<b>1999 - 2002</b>
|-
|-
|<b>പി എ ജോർജ്ജ്</b>||  
|<b>പി എ ജോർജ്ജ്</b>||  
<gallery>
 
47045-n
</gallery>
  ||<b>2002 - 2004</b>
  ||<b>2002 - 2004</b>
|-
|-
|<b>സ്റ്റീഫൻ കെ എസ്</b>||  
|<b>സ്റ്റീഫൻ കെ എസ്</b>||  
<gallery>
 
47045-n
</gallery>
  ||<b>2004 - 2005</b>
  ||<b>2004 - 2005</b>
|-
|-
|<b>സണ്ണിച്ചൻ ജെയിംസ്</b>||  
|<b>സണ്ണിച്ചൻ ജെയിംസ്</b>||  
<gallery>
 
47045-n
</gallery>
  ||<b>2005 - 2007</b>
  ||<b>2005 - 2007</b>
|-
|-
|<b>സണ്ണി ജോസഫ് എം</b>||  
|<b>സണ്ണി ജോസഫ് എം</b>||  
<gallery>
 
47045-n
</gallery>
  ||<b>2007 - 2011</b>
  ||<b>2007 - 2011</b>
|-
|-
|<b>ആലിസ് കെ എം</b>||  
|<b>ആലിസ് കെ എം</b>||  
<gallery>
 
47045-n
</gallery>
  ||<b>2011 - 2013</b>
  ||<b>2011 - 2013</b>
|-
|-
|<b>തോമസ് ജോൺ</b>||  
|<b>തോമസ് ജോൺ</b>||  
<gallery>
 
47045-n
</gallery>
  ||<b>2013 - 2015</b>
  ||<b>2013 - 2015</b>
|-
|-
|<b>ബാബു അഗസ്റ്റ്യൻ</b>||  
|<b>ബാബു അഗസ്റ്റ്യൻ</b>||  
<gallery>
 
47045-n
</gallery>
  ||<b>2015 - 2017</b>
  ||<b>2015 - 2017</b>
|-
|-
|<b>ബാബു ജോസഫ്</b>||  
|<b>ബാബു ജോസഫ്</b>||  
<gallery>
 
47045-n
</gallery>
  ||<b>2017 - 2019</b>
  ||<b>2017 - 2019</b>
|-
|-
|<b>സജി ജോൺ</b>||  
|<b>സജി ജോൺ</b>||  
<gallery>
<gallery>
47045-n
SAJI John.jpg
</gallery>
</gallery>
  ||<b>2൦19 - ......</b>
  ||<b>2൦19 - ......</b>
വരി 248: വരി 214:
<br>
<br>


{{#multimaps:11.34323,76.03976|zoom=18}}
{{Slippymap|lat=11.34323|lon=76.03976|zoom=18|width=full|height=400|marker=yes}}


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery widths="400" heights="400">
<gallery widths="400" heights="400">
പ്രമാണം:Myschool.jpg
[[പ്രമാണം:47047 Annual 2.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="blue"><center><font size="4">60th Annual Day Celebration - Mr. Linto Joseph MLA </font></center></font></b> ]]
പ്രമാണം:WhatsApp Image 2022-03-08 at 2.41.24 PM (2).jpeg
[[പ്രമാണം:WhatsApp Image 2022-12-29 at 10.40.55 AM.jpg|ലഘുചിത്രം|കെട്ടിടോത്ഘാടനം May 2022 ]]
പ്രമാണം:WhatsApp Image 2022-03-08 at 2.41.26 PM (1).jpeg
[[പ്രമാണം:47047 Annual 2.jpeg|ലഘുചിത്രം|Annual Day Celebration]]
പ്രമാണം:WhatsApp Image 2022-03-08 at 2.42.38 PM (2).jpeg
പ്രമാണം:47047.110.jpg
പ്രമാണം:WhatsApp Image 2022-03-08 at 2.42.37 PM.jpeg
[[പ്രമാണം:47047Logo.png|ലഘുചിത്രം]]
പ്രമാണം:WhatsApp Image 2022-03-08 at 2.42.22 PM (1).jpeg
പ്രമാണം:47047.101.jpg
പ്രമാണം:WhatsApp Image 2022-03-08 at 2.42.17 PM (3).jpeg
പ്രമാണം:47047.102.jpg
പ്രമാണം:WhatsApp Image 2022-03-08 at 2.41.30 PM.jpeg
പ്രമാണം:47047.103.jpg
പ്രമാണം:WhatsApp Image 2022-03-08 at 2.41.29 PM (2).jpeg
പ്രമാണം:47047.104.jpg
പ്രമാണം:47047.105.jpg
പ്രമാണം:47047.107.jpg
പ്രമാണം:47047.106.jpg
പ്രമാണം:47047.108.jpg
പ്രമാണം:47047.109.jpg
</gallery>
</gallery>

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി
പ്രമാണം:47047.Logo.jpeg
വിലാസം
കൂടരഞ്ഞി

കൂടരഞ്ഞി
,
കൂടരഞ്ഞി (പി ഒ ) പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04952253073
ഇമെയിൽsshsskoodaranhi47047@gmail.com
കോഡുകൾ
സ്കൂൾ കോഡ്47047 (സമേതം)
യുഡൈസ് കോഡ്32040601104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ562
പെൺകുട്ടികൾ513
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബി ജേർജ്ജ്
പ്രധാന അദ്ധ്യാപകൻസജി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോസ് ഞാവള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജീജ ചിറയിൽപറമ്പിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ മുക്കത്തുനിന്നും 6 കി. മീ മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു.

ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്.

കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും, 6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.

SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.

ചരിത്രം

തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടരഞ്ഞിയിലെത്തി സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

Annual Day Celebration
Annual Day Celebration
Winners
Winner

  • സ്റ്റു‍ഡന്റ് പോലീസ് കേഡറ്റ്
  • സ്കൗട്ട് ആന്റ് ഗൈഡ്
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോട്സ് അക്കാദമി
  • മനോരമ - നല്ലപാഠം
  • മാതൃഭൂമി - സീഡ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം

നന്മ അവാർഡ്

സീഡ് അവാർഡ്

തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്

തുടർച്ചയായി 100% വിജയം

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയുടെ കീഴിൽ ‍പ്രവർത്തിക്കുന്നു. 
  • സ്കൂൾ സ്ഥാപകൻ - റവ.ഫാ. ബർണാഡിൻ CMI
  • പ്രഥമ മാനേജർ - റവ.ഫാ.ജെ ബർത്തലോമിയേ CMI
  • രക്ഷാധികാരി - മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ(Bishop Diocese of Thamarassery)
  • കോർപറേറ്റ് മാനേജർ - റവ.ഫാ. ജോസഫ് പാലക്കാട്ട്
  • സ്കൂൾ മാനേജർ - റവ.ഫാ. റോയി തേക്കുംകാട്ടിൽ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ചിത്രം കാലയളവ്
ടി കെ വറീത് 1962 - 1969
ഫാ.ജോൺ മണ്ണനാൽ 1970- 1975
ശ്രീമതി ആനി ജേക്കബ് 1975 - 1980
എം എം മാത്യു 1980 - 1986
എം ജെ മാത്യു 1986 - 1988
എം എ ജോസഫ് 1988 - 1994
ടി കെ മാത്യു 1994 - 1996
കെ പി തോമസ് 1996 - 1999
കെ സി ത്രേസ്യമ്മ 1999 - 2002
പി എ ജോർജ്ജ് 2002 - 2004
സ്റ്റീഫൻ കെ എസ് 2004 - 2005
സണ്ണിച്ചൻ ജെയിംസ് 2005 - 2007
സണ്ണി ജോസഫ് എം 2007 - 2011
ആലിസ് കെ എം 2011 - 2013
തോമസ് ജോൺ 2013 - 2015
ബാബു അഗസ്റ്റ്യൻ 2015 - 2017
ബാബു ജോസഫ് 2017 - 2019
സജി ജോൺ 2൦19 - ......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി ടി ജോർജ് -ദേശീയ അധ്യാപക അവാർഡ് ജേതാവ്
  • സന്തോഷ് ആൻറണി -മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്.
  • ആൻസി ജോസഫ് -ദേശീയ റെക്കോർഡ് 100 മീറ്റർ
  • ബിനു ചെറിയാൻ -ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ
  • പി എം മത്തായി -സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.

വഴികാട്ടി

കോഴിക്കോട് നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ

  • കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി സ്കൂൾ
  • കോഴിക്കോട് -തിരുവമ്പാടി- കൂടരഞ്ഞി സ്കൂൾ


Map

ചിത്രശാല