"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Panchayath H. S. S. Perumatti}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്= കന്നിമാരി
{{Infobox School|
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=പാലക്കാട്
പേര്= പി .പി എച്ച്.എസ് .എസ് . കന്നിമാരി|
|സ്കൂൾ കോഡ്=21038
സ്ഥലപ്പേര്= കന്നിമാരി |
|എച്ച് എസ് എസ് കോഡ്=09031
വിദ്യാഭ്യാസ ജില്ല= പാലക്കാട് |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= പാലക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64690831
സ്കൂള്‍ കോഡ്= 12038 |
|യുഡൈസ് കോഡ്=32060400306
സ്ഥാപിതദിവസം= 29 |
|സ്ഥാപിതദിവസം=29
സ്ഥാപിതമാസം= 05 |
|സ്ഥാപിതമാസം=05
സ്ഥാപിതവര്‍ഷം= 1996|
|സ്ഥാപിതവർഷം=1996
സ്കൂള്‍ വിലാസം=കന്നിമാരി പി.ഒ, <br/>പാലക്കാട് |
|സ്കൂൾ വിലാസം= കന്നിമാരി
പിന്‍ കോഡ്= 678534 |
|പോസ്റ്റോഫീസ്= കന്നിമാരി
സ്കൂള്‍ ഫോണ്‍= 0492 200701 |
|പിൻ കോഡ്=678534
സ്കൂള്‍ ഇമെയില്‍= perumatty_96@rediff.com |
|സ്കൂൾ ഫോൺ=
സ്കൂള്‍ വെബ് സൈറ്റ്=. |
|സ്കൂൾ ഇമെയിൽ=hssperumatty@gmail.com
ഉപ ജില്ല= ചിറ്റൂര്‍ ‌|  
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= പഞ്ചായത്ത് |
|ഉപജില്ല=ചിറ്റൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുമാട്ടി പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=07
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=ചിറ്റൂർ
പഠന വിഭാഗങ്ങള്‍3=|  
|താലൂക്ക്=ചിറ്റൂർ
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക്  പഞ്ചായത്ത്=ചിറ്റൂർ
ആൺകുട്ടികളുടെ എണ്ണം=329 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=261 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 590 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 25 |
|പഠന വിഭാഗങ്ങൾ2=
പ്രിന്‍സിപ്പല്‍=   സിബി കെ .ജോണ്‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=   സിബി .കെ .ജോണ്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= സൂരേഷ് |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= shool210.jpg‎|
|സ്കൂൾ തലം=8 മുതൽ 12 വരെ
ഗ്രേഡ്=3|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=302
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=രത്നവല്ലി എം  (പ്രിൻസിപ്പൽ ഇൻ ചാർജ് )
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതിക  ടി.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ് . കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി
|സ്കൂൾ ചിത്രം=120122_21038_1.jpg
|size=350px
|caption=ഗവണ്മെന്റ്  ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി
|ലോഗോ=
|logo_size=50px
}}
പാലക്കാട് ജില്ലയിലെ   ചിറ്റൂർ താലൂക്കിൽ  കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന  പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്.
 
 
 
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
1998 മെയില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുമാട്ടി വിദ്യാലയം സ്ഥാപിച്ചത്. സിബി കെ ജോണ്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ.   2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*ജൂനിയർ റെഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
* അഡൾട് ടിങ്കറിങ് ലാബ്
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
 
 
 
 
 
 
 
 
 
 
   
 
 


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|-
|1996-
സിബി കെ ജോണ്‍
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== എന്റെ നാട് ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
[[പ്രമാണം:Chittur river.jpg|ലഘുചിത്രം|<nowiki>പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |</nowiki>]]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ്  പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ  നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. |
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=10.65739741924602|lon= 76.80919646606944|zoom=18|width=full|height=400|marker=yes}}
|----
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ  പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}


=എന്റെ നാട് ==
<!--visbot  verified-chils->


സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം.
<!--visbot  verified-chils->-->
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ചബബബബബബഹഹഹരഹരഹ
2.പ്രദേശത്തിന്റെ പ്രകൃതി.
3.തൊഴില്‍ മേഖലകള്‍
4.സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍
5.ചരിത്രപരമായ വിവരങ്ങള്‍.
6.സ്ഥാപനങ്ങള്‍
7.പ്രധാന വ്യക്തികള്‍, സംഭാവനകള്‍
8.വികസനമുദ്രകള്‍-സാധ്യതകള്‍
9.പൈതൃകം, പാരമ്പര്യം
10.തനത് കലാരൂപങ്ങള്‍
11.ഭാഷാഭേദങ്ങള്‍
        പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. സുവനീറില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം, ഏത് രീതിയില്‍ ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയാവണം. ചര്‍ച്ചയുടെ ഒടുവില്‍ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങള്‍, കുറിപ്പുകള്‍, ചരിത്രശേഖരങ്ങള്‍ , പട്ടികകള്‍, മാപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങള്‍ , മാഗസിനുകള്‍ , വാര്‍ത്തകള്‍, ഫീച്ചറുകള്‍, പഞ്ചായത്ത് വികസന രേഖകള്‍ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സര്‍വ്വേകള്‍ , അഭിമുഖങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീര്‍ സമിതി രൂപീകരിക്കാം. സുവനീര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

19:09, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി
വിലാസം
കന്നിമാരി

കന്നിമാരി
,
കന്നിമാരി പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം29 - 05 - 1996
വിവരങ്ങൾ
ഇമെയിൽhssperumatty@gmail.com
കോഡുകൾ
സ്കൂൾ കോഡ്21038 (സമേതം)
എച്ച് എസ് എസ് കോഡ്09031
യുഡൈസ് കോഡ്32060400306
വിക്കിഡാറ്റQ64690831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമാട്ടി പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ59
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരത്നവല്ലി എം (പ്രിൻസിപ്പൽ ഇൻ ചാർജ് )
പ്രധാന അദ്ധ്യാപികലതിക ടി.എൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
25-01-2025Ajithbabuty
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ   ചിറ്റൂർ താലൂക്കിൽ  കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന  പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്.





ചരിത്രം

1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
  • അഡൾട് ടിങ്കറിങ് ലാബ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്









എന്റെ നാട്

പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |

പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ്  പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ  നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. |

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു