"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{map}}
{{prettyurl|St.Antonys Girls H. S Vatakara}}
{{prettyurl|St.Antonys Girls H. S Vatakara}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1355
|പെൺകുട്ടികളുടെ എണ്ണം 1-10=1116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=26
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബ്ലുബെൽ തോമസ്
|പ്രധാന അദ്ധ്യാപിക=സിസ്ററർ ചൈതന്യ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് പി.
|പി.ടി.എ. പ്രസിഡണ്ട്=ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെർലി
|എം.പി.ടി.എ. പ്രസിഡണ്ട്=ട്രീസ
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|size=350px
|size=350px
വരി 62: വരി 62:
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ  വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ  വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
==ചരിത്രം,ദർശനം ==
=='''ചരിത്രം'''==
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.  സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ വായിക്കുക'']]
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.  സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ വായിക്കുക'']]
==മാനേജ്മെന്റ് ==
=='''മാനേജ്മെന്റ്''' ==
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക്  കാർമൽ സഭയുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ  സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക്  കാർമൽ സഭയുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ  സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു.
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ വായിക്കുക'']]
==''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ''==
<gallery>
Image:moth.jpg|മദർ വെരോ‍ണിക്ക-സഭാസ്ഥാപക
Image:16002_kus.png|സി.കുസുമം
Image:16002_roa.png|സി.രൊസെർ എസി
Image:16002_ana.png|സി.അനൻസിറ്റ
Image:16002_see.png|സി.സീന
Image:16002_rrr.png|സിസ്റ്റർ റൊസറ്റ്
Image:16002_nit.png|സി.നിത്യ എസി
Image:16002_jan.png|സി.ജാൻസി
Image:16002_ttt.png|സി.തെരെസീന
</gallery>
=='''വിദ്യാലയം ഇന്ന് '''==
=='''വിദ്യാലയം ഇന്ന് '''==
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1255 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
{| class="wikitable"
{| class="wikitable"
! വിഭാഗം !! പെൺ കുട്ടികൾ
! വിഭാഗം !! പെൺ കുട്ടികൾ
| ഹൈസ്കൂൾ ||689
| ഹൈസ്കൂൾ ||629
| അപ്പർ പ്രൈമറി ||566
| അപ്പർ പ്രൈമറി ||487
| '''ആകെ''' || '''1255'''
| '''ആകെ''' || '''1116'''
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2021-22  അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 271പേരിൽ91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 23 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
==  സ്ക്കൂളിന്റെ സാരഥികൾ  ==
== സ്ക്കൂളിന്റെ സാരഥികൾ ==
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ അറിയുക'']]
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]]
==മികവുകൾ==
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി..വിജയം]]
=='''ഭൗതികസാഹചര്യങ്ങൾ'''==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍]]'''
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
*'''ഹീര നെട്ടൂർ'''-
*'''ഹീര നെട്ടൂർ'''-
<gallery>Image:06_mee.jpg|പത്മശ്രീ മീനാക്ഷിയമ്മ
=='''ഉപതാളുകൾ'''==
Image:06_kaa.jpg|കടത്തനാട് നാരായണൻ മാഷ്
Image:seema.jpeg|സീമ ശ്രീലയം</gallery>
== ''ഓണഘോഷം 2021-2022'' ==
<gallery>
Image:നാടൻ പൂക്കളം.png|നാടൻ പൂക്കളം
Image:കുട്ടികളൊരുക്കിയ നാടൻ പൂക്കളം.png|പുക്കളത്തോടൊപ്പം കുട്ടികൾ
Image:ഒാണസദ്യ.png|ഓണസദ്യ
</gallery>
== ഭൗതികസാഹചര്യങ്ങൾ ==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍]]'''
==നൂതന പ്രവർത്തനങ്ങൾ==
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
* 15 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
* ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
*കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
* വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
*കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
*കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
*പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
*സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
*പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
*കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
*ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
*സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
*വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
*ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
*പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
<gallery>
Image:16002_pre.jpg|പ്രവേശനോത്സവം 2018
Image:16002_onn.jpg|ഓ‍ണസദ്യ 2017
Image:16002_ona.jpg|ഓ‍ണാഘോ‍ഷം 2017
Image:06_kudi.jpg|പി.ടി.എ സംരഭം-കുടിവെള്ള പദ്ധതി
</gallery>
== സ്റ്റേറ്റ് വിജയികൾ ==
<gallery>
Image:16002_[[പ്രമാണം:16002_slc.jpg|ലഘുചിത്രം|മുഴുവൻ A+ വാങ്ങിയവർ 2017-18]]
[[പ്രമാണം:16002_uss.jpg|ലഘുചിത്രം|യു.എസ്.എസ് ജേതാക്കൾ2017-18]]
[[പ്രമാണം:16002 sp1.jpg|ലഘുചിത്രം|സോഫറ്റ് ബോൾ ടീം]]
[[പ്രമാണം:16002 ssp.jpg|ലഘുചിത്രം|ജില്ലാ മിനിബോൾ ടീം]]yam.jpg|യമുന വി നമ്പ്യാർ-ഗണിതം നമ്പർ ചാർട്ട് സ്റ്റേറ്റ് ഒന്നാം സ്ഥാനം
Image:16002_pri.jpg|പ്രിയംവദ എം-സ്റ്റഫ്ട് ടോയ്സ് സ്റ്റേറ്റ് ഒന്നാം സ്ഥാനം
Image:16002_sre.jpg|ശ്രീനന്ദ കെ-മൾട്ടിമീഡിയ പ്രസന്റേഷൻ സ്റ്റേറ്റ് മൂന്നാം സ്ഥാനം
Image:16002_yam.jpg|യമുന വി നമ്പ്യാർ-ഗണിതം നമ്പർ ചാർട്ട്സ്റ്റേറ്റ് ഒന്നാം സ്ഥാനം
Image:16002_sry.jpg|ശ്രദ്ധ കെ.പി-ലോക്കൽ ഹിസ്റ്ററി സ്റ്റേറ്റ്എ ഗ്രേഡ്
Image:16002_mee.jpg|മീനാക്ഷി എസ് കവിതാരചന സ്റ്റേറ്റ് ബി ഗ്രേഡ്
Image:16002_med.jpg|മേധ മയൂരി-നാടോടിനൃത്തം സ്റ്റേറ്റ്എ ഗ്രേഡ്
Image:16002_nii.jpg|അനുശ്രീ,നിരൻജന-സോഷൽ സയൻസ് സ്റ്റിൽ മോഡൽ ബി ഗ്രേഡ്</gallery>
==സ്ക്കൂളിന്റ നേട്ടങ്ങൾ==
*മികച്ച പി.ടി.എ അവാർഡ് 2015 - 16
*അക്കാദമികം--
SSLC 2015-16
*വിജയശതമാനം 99%
*263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ  A+
SSLC 2017-18
*വിജയശതമാനം 100%
*270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ  A+
*USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
*NMMS - 1
*അക്കാദമികം--
സ്പോർട്സ്
* സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം  -മളവിക
[[പ്രമാണം:16002_mal.jpg|ലഘുചിത്രം|സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക]]
*നാഷണൽ ലേവൽ എൻ.ബി.എ ബാസ്കറ്റ് ബോൾ ടീം അംഗങ്ങൾ - മളവിക, സാനിയ വി
* നാഷണൽ ലേവൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
* സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
* സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക സതീശൻ, അമയ എൻ കെ
* സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുന്നാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ
* സംസ്ഥാന തല അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പ് ആറാം സ്ഥാനം - കൃഷ്ണേന്ദു ആർ
* സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് - പൂജ മനോജ്, സ്വാതി പി, ഗായത്രിദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
* സംസ്ഥാന തല മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് - നന്ദന സുരേഷ് ബാബു, ഗൌരികൃഷ്ണ,നയൻതാര
* സംസ്ഥാന തല അണ്ടർ 14 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ, അഹശ്രിത ജെ, അമയ കെ എസ്, ആര്യ സുധീർ, അയന ബി അനിൽ
* സംസ്ഥാന തല അണ്ടർ 12  ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക, ശിവന്യ സി ടി കെ, സങ്കമിത്ര കെ, നവ്യഎം, തീർത്ഥ കെ പി,ഹൃദ രാജേഷ്, അമയ കെ പി, ശ്രീരഞ്ജിനി, ആഷ്മിക എസ് രേവ്, നേഹ രാജീവ്, ശ്രീനന്ദന ബാബു
* റവന്യു ഡിസ്ട്രിക്ക്റ്റ് അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - കാവ്യശ്രീ എസ് എസ്, കൃഷ്ണേന്ദു എ എസ്, ആവണി സി ടി കെ, സിദ്യ സുനിൽ കുമാർ, ഹരിത ഹരി, അമീന ഷെറിൻ, അവന്തിക സതീശൻ, അമയ എൻ കെ
* ജില്ല തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - അമയ കെ എസ്, ആര്യ സുധീർ,ശിവന്യ സി ടി കെ, അവന്തിക കെ, നന്ദന പി സ്, സംഗീത
* ജില്ല തല സബ് ജൂനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - തീർത്ഥ സി, ചന്ദന പി ദാസ്, ഹെനിൻ സജിത്ത്, ആർഷ, പൂജ മനോജ്, സ്വാതി പി, ഗായത്രി ദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
*സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
<gallery>
Image:16002_spo.jpg|സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
Image:16002_spp.jpg|സംസ്ഥാന തല അണ്ടർ 15 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 1-ാം സ്ഥാനം
Image:16002_spr.jpg|സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 2-ാം സ്ഥാനം
Image:16002_aab.jpg|അബാക്കസ് വിജയി 2018-ഇന്റനിഷണൽ ലെവൽ-വിസ്മയ
Image:16002_dim.jpg|മിനി ബാസ്ക്കറ്റ് ബോൾ ജില്ലാ തലം
</gallery>
==സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
* 2016-17 ജില്ല എെ.ടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ
* 2016 17 കലാമേളയിൽ യുപി വിഭാഗം മികച്ച സ്ക്കൂൾ
* 2017-18 ജില്ല എൈടി മേളയിൽ ഹൈസ്ക്കൂൾ വിഭാഗം മികച്ച സ്ക്കൂൾ
*സംസ്ഥാന തല മൾട്ടിമീഡിയ പ്രസന്റേഷൻ മൂന്നാം സ്ഥാനവും എ ഗ്രേഡും- ശ്രീനന്ദ കെ
* സംസ്ഥാന തല ഡിജിറ്റൽ പെയിന്റിങ് സി ഗ്രേഡ് - നന്ദന ആർ
* ശാസ്ത്രോത്സവം ശാസ്ത്രനാടകം - സംസ്ഥാന തലം മൂന്നാം സ്ഥാനം
* ശാസ്ത്രനാടകം മികച്ച നടി - നിവേദിത ഇ പി
*ഗണിത സ്റ്റിൽ മോഡൽ-യമുന വി നമ്പ്യാർ-സംസ്ഥാന തലം 1-ാം സ്ഥാനം
* സ്റ്റഫ്ഡ് ടോയിസ് ഒന്നാം സ്ഥാനവും എ ഗ്രേഡും - പ്രിയംവദ
* ലോക്കൽ ഹിസ്റ്ററി റൈറ്റിംങ്
<gallery>
Image:16002_win.jpg|വിവിധ മേളകളിലെ സംസ്ഥാന തല വിജയികൾ
Image:16002_uth.jpg|യു.പി ദേശഭക്തി ഗാനം ജില്ലാതലം ഒന്നാം സ്ഥാനം
Image:16002_thi.jpg|എച്ച്.എസ് തിരുവാതിര ടീം ജില്ലാതലം ഒന്നാം സ്ഥാനം,സംസ്ഥാന തലം ബി ഗ്രേഡും
Image:16002_kat.jpg|എച്ച്.എസ് കഥാപ്രസംഗം ടീം സംസ്ഥാന തലം ഒന്നാം സ്ഥാനം
Image:16002_gro.jpg|യു.പി തിരുവാതിര ടീം ജില്ലാതലം ഒന്നാം സ്ഥാനം
Image:16002_dra.jpg|എച്ച്.എസ് സയൻസ് നാടകം ടീം സംസ്ഥാന തലം മൂന്നാം സ്ഥാനം
</gallery>
2017- 18 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം
*സയൻസ് മേള (യു.പി, എച്ച്.എസ്)
*എെ.ടി മേള(എച്ച്.എസ്)
*സോഷ്യൽ സയൻസ് മേള (യു.പി, എച്ച്.എസ്)
*കലാമേള ഫസ്റ്റ് റണ്ണ്സ്അപ്
2019- 20 സബ് ജില്ലാ മേളകളിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം
*എല്ലാ മേളകളിലും സബ്ജില്ലാ തലത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ്
*യു.പി വിഭാഗം സയൻസ് ജില്ലാ ഫസ്റ്റ്
*ഐ.ടി. മേള സ്റ്റേറ്റ് 4ാം സ്ഥാനം
==സ്വാതന്ത്ര്യദിനാഘോഷം 2018-19==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം മലക്െടുതികളുള്ല സാഹചര്യത്തില്  ലളിതമായി  ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.  ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലില്ലി യും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ്  എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരീഷ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.
കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
<gallery>
Image:02_in11.jpg|വിദ്യാർത്ഥി പ്രതിനിധി
Image:02_in12.jpg|കലാപരിപാടികൾ
Image:02_in13.jpg|ഗൈഡ്സ് പ്രതിനിധി
Image:02_in14.jpg|കലാപരിപാടികൾ
Image:02_in15.jpg|പൊതുചടങ്ങ്-പി.ടി.എ പ്രസിഡന്റ് സംസാരിക്കു‌ന്നു
Image:02_in16.jpg|പൊതുചടങ്ങ്-എച്ച്. എം സ്വാഗതം
Image:02_in17.jpg|
Image:02_in18.jpg|പതാക ഉയർത്തൽ ചടങ്ങ്
Image:02_in19.jpg|പതാക ഉയർത്തൽ ചടങ്ങ്
Image:02_in10.jpg|മധുരവിതരണം
</gallery>
==പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''
ഗൈഡ്സ്,സ്കൗട്ട്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വയനാട് മേഖലയിൽ വിതര​ണം ചെയ്തു.അദ്ധ്യാപകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തയ്യാറായി.
<gallery>
Image:06_sct1.jpg|സ്കൗട്ട്സ് ന്റെ നേതൃത്വത്തിൽ
Image:|06_wa1.jpg|
Image:06_wa2.jpg|പ്രളയബാധിത ആദിവാസി മേഖലയിൽ ഗൈഡ്സ് ന്റെ നേതൃത്വത്തിൽ
Image:06_wa3.jpg|
Image:|06_wa4.jpg|
Image:06_wa5.jpg|
Image:06_wa6.jpg|
Image:06_wa5.jpg|
Image:16002_pat.jpg.jpg|കുട്ടനാടിന്റെ ദുരിതത്തിനൊപ്പം
</gallery>
==അദ്ധ്യാപക ദിനാഘോഷം 2018 - 19==
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..
<gallery>
Image:06_tr1.jpg|
Image:|06_tr2.jpg|
Image:06_tr3.jpg|
Image:06_tr4.jpg|
Image:06_tr6.jpg|
</gallery>
==പ്രഭാത ഭക്ഷണം==
പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്തമായ വിഭവങ്ങൾ നൽകിവരുന്നു.
<gallery>
Image:06_pra.jpg|
Image:06_pra1.jpg|
</gallery>
==ചിത്രങ്ങൾ==
<gallery>
Image:16002_it.jpg| സബ്ജില്ല എെ.ടി മേള വിജയികൾ 2017-18
Image:16002_mah.jpg| സബ്ജില്ല സയൻസ് മേള വിജയികൾ 2017-8
Image:16002_dra.jpg| സ്റ്റേറ്റ് സയൻസ്‍‍ ഡ്രാമ 3-ാം സ്ഥാനം 2017-18
Image:16002_niv.jpg| സ്റ്റേറ്റ് സയൻസ്‍ ഡ്രാമ മികച്ച നടി- നിവേതിദ പി 2017-18
Image:16002_noo.jpg| സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018
Image:16002_kal.jpg| സബ്ജില്ല കലോൽത്സവം ഒാവറോൾ 2018
Image:16002_spo.jpg| സബ്ജില്ല കായികം ഒാവറോൾ 2018
Image:16002_ase.jpg| സ്കൂൾ അസംബ്ളി
Image:16002_wor.jpg| കലോൽസവം2017-18
Image:16002_sch.jpg| സ്ക്കൂൾ അങ്കണം
Image:16002_3.jpg| ഐ.ടി മേള 2016
Image:16002_4.jpg| കലോൽസവം2016
Image:16002_10.jpg| സ്കൂൾ അസംബ്ളി
Image:16002_8.jpg|    ഗൈഡ്സ്
Image:16002_11.jpg| മികച്ച യു.പി.ടിച്ചർ  2016
Image:16002_12.jpg| മികച്ച പി.ടി.എ അവാർഡ് 2015-16
Image:16002_02.png| ഡിജിറ്റൽ പെയിൻറ്റിങ്ങ്-ഗോപിക എസ് XB
[[ചിത്രം:16002 1|100px]]
| row 1, cell 1
| row 1, cell 2
| row 1, cell 3
| row 2, cell 1
| row 2, cell 2
| row 2, cell 3
</gallery>
==വഴികാട്ടി==
==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വടകര നഗരമധ്യത്തിൽ പഴയ ബസ്റ്റാന്റിന് സമീപം
*വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
* NH 17 ന് തൊട്ട് വടകര നഗരത്തിൽ  സ്ഥിതിചെയ്യുന്നു
*സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
*NH 17 ന് തൊട്ട് വടകര നഗരത്തിൽ  സ്ഥിതിചെയ്യുന്നു
{{#multimaps: 11.5982,75.5862 | zoom=18 }}
*റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
{{#multimaps:11.59906,75.58957|zoom=18}}
11:59, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. അതോടൊപ്പം, സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട് .
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വിലാസം
വടകര
വടകര പി.ഒ.
673101
കോഴിക്കോട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0496 2522020
ഇമെയിൽvadakara16002@gmail.com
കോഡുകൾ
സ്കൂൾ കോഡ്16002 (സമേതം)
യുഡൈസ് കോഡ്32041300513
വിക്കിഡാറ്റQ64552516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1116
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്ററർ ചൈതന്യ
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ട്രീസ
അവസാനം തിരുത്തിയത്
01-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....കൂടുതൽ വായിക്കുക''
മാനേജ്മെന്റ്
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു. കൂടുതൽ വായിക്കുക''
വിദ്യാലയം ഇന്ന്
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, അപ്പർ പ്രൈമറി എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
വിഭാഗം പെൺ കുട്ടികൾ
ഹൈസ്കൂൾ 629
അപ്പർ പ്രൈമറി 487
ആകെ 1116
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
സ്ക്കൂളിന്റെ സാരഥികൾ
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...കൂടുതൽ അറിയുക
മികവുകൾ
ഭൗതികസാഹചര്യങ്ങൾ
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. കൂടുതൽ വായിക്കുക‍
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• പത്മശ്രീ മീനാക്ഷിയമ്മ-എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
• കടത്തനാട് നാരായണൻ മാഷ്(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
• സീമ ശ്രീലയം-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
• ഹീര നെട്ടൂർ-
ഉപതാളുകൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
• വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
• സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
• NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
• റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
{{#multimaps:11.59906,75.58957|zoom=18}}