"ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
kuttikalude ennam |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= സ്വപ്ന.എസ് | |പ്രധാന അദ്ധ്യാപിക= സ്വപ്ന.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Raseena | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സഞ്ജു | |എം.പി.ടി.എ. പ്രസിഡണ്ട്=സഞ്ജു | ||
|സ്കൂൾ ചിത്രം=36465.jpg | |സ്കൂൾ ചിത്രം=36465- school photo-1.jpg.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്കൂൾ | സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 70 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 107: | വരി 107: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം. | * കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം. | ||
{{ | {{Slippymap|lat=9.15003|lon= 76.50095 |zoom=18|width=full|height=400|marker=yes}} | ||