ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ചു ക്വിസ് പ്രോഗ്രാം നടത്തി .പക്ഷികളുടെ കൂടുനിർമ്മാണം ,ആഹാര സമ്പാദനം ,പക്ഷികൾ കാണപ്പെടുന്ന സ്ഥലങ്ങൾ എന്നിവയെ ക്കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി .

പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ.സലിം അലി യുടെ ജീവ ചരിത്ര കുറിപ്പ് തയ്യാറാക്കി.

പക്ഷി കൂടുകളുടെ ആൽബം തയ്യാറാക്കി.

വിവിധ തരം പക്ഷികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കി .

2022 ജനുവരി 4 -ബ്രെയ്‌ലി ദിനവുമായി ബന്ധപ്പെട്ടു ബോധവത്ക്കരണ ക്ലാസ് നടത്തി .

                        കാഴ്ച വൈകല്യം ഉള്ളവർ ബ്രെയ്‌ലി ലിപി ഉപയോഗിച്ച് എഴുത്തും വായനയും പഠിക്കുന്ന വീഡിയോ കുട്ടികളെ കാണിച്ചു കൊടുത്തു