ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 2021 മുതൽ ഉള്ള ക്ലബ് പ്രവർത്തനങ്ങൾ

  • സോഷ്യൽ ക്ലബ്ബുമായി ബന്ധപ്പെട്ടു 2 ക്വിസ് പ്രോഗ്രാം നടത്തി .
  • നവോത്ഥന നായകന്മാരുടെ ആൽബം തയാറാക്കി .
  • സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിച്ചു അവരെ പറ്റിയുള്ള അടിക്കുറിപ്പ് തയ്യാറാക്കി .