"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N S Girls H S Mannar }} | ||
{{PHSchoolFrame/Header}} | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ | |||
{{Infobox School | |||
|സ്ഥലപ്പേര്=മാന്നാർ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്കൂൾ കോഡ്=36022 | ||
|എച്ച് എസ് എസ് കോഡ്= | |||
| റവന്യൂ ജില്ല= ആലപ്പുഴ | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478621 | |||
| | |യുഡൈസ് കോഡ്=32110300902 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=17 | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=08 | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം= മാന്നാർ | ||
|പോസ്റ്റോഫീസ്=മാന്നാർ | |||
| | |പിൻ കോഡ്=689622 | ||
| | |സ്കൂൾ ഫോൺ=0479 2312741 | ||
| | |സ്കൂൾ ഇമെയിൽ=nsghsmannar@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
| | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
|താലൂക്ക്=ചെങ്ങന്നൂർ | |||
| | |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
| പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=771 | |||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=771 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=0 | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0 | |||
|വൈസ് പ്രിൻസിപ്പൽ=0 | |||
|പ്രധാന അദ്ധ്യാപിക=പ്രീതകുമാരി. റ്റി | |||
|പ്രധാന അദ്ധ്യാപകൻ=0 | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈന നവാസ് | |||
|സ്കൂൾ ചിത്രം=nsghs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത | പുരാണകഥകളും ചരിത്രകഥകളും ഊടും പാവുംപോലെ ഇഴുകിച്ചേർന്ന മാന്നാറിന്റെ ചരിത്രത്തിൽ മാന്നാറിന്റെയും പരിസരപ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിയ്ക് നിതാന്തനിദാനമായ നായർസമാജം സ്കൂളിന്റെ ചരിത്രം വെച്ചൂരേത്ത് ശ്രീ.വി.എസ്സ്. കൃഷ്ണപിള്ളയുടെ ചരിത്രത്തിലൂടെ മാത്രമേ വെളിച്ചം വീശുകയുള്ളൂ.1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു | ||
തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. | |||
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, | |||
എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. | |||
====== ഹൈടെക് സ്കൂൾ ====== | |||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം | |||
Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു | |||
====== റേഡിയോ റൂം ====== | |||
കുട്ടികളുടെ സർഗതമക കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി ആയി റേഡിയോ @Nsghs മാറി. ഉച്ചക്ക് ഉള്ള് ഇടവേളകളിൽ ക്ലാസ്സ് തലത്തിൽ ഉള്ള് റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച കുട്ടികൾ | |||
ഒരു ഹരം ആയി മാറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയുംഅതിൻപ്രകാരംഅംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയുംസ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽനിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു. | |||
സ്ഥാപകമാനേജർ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വർഷം) | |||
== | അറയ്കൽ ശ്രീ. എസ്. പരമേശ്വരൻപിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ. എം.കെ. രാമൻപിള്ള (11 വർഷം), മഴുപ്പഴഞ്ഞിയിൽ ശ്രീ.ഗോപാലപിള്ള (15 വർഷം), | ||
'''സ്കൂളിന്റെ | കോട്ടയ്കൽ ശ്രീ.കെ.അർ.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തിൽ ഡോ.പി. നാരായണൻനായർ ( 4 വർഷം), കുന്നംപള്ളിൽ ശ്രീ.പരമുപിള്ള (1 വർഷം), തോട്ടത്തിൽ പരമേശ്വരൻപിള്ള (3 വർഷം), അറയ്ക്കൽ ശ്രീ.കേശവപിള്ള (2 വർഷം), ചുടുകാട്ടിൽ ശ്രീ.സി.കെ.നാരായണൻ നായർ (3വർഷം), വെരൂർ ശ്രീ.ഗോവിന്ദപ്പിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ.ആർ.വി.പിള്ള(13 വർഷം), അഡ്വ.പാലയ്ക്കൽ കെ.ശങ്കരൻനായർ (6 വർഷം),ചുടുകാട്ടിൽ ശ്രീ.കരുണാകരൻ നായർ (3 വർഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വർഷം), കൂട്ടുങ്കൽ ശ്രീ.കെ.ജി.ഭാസ്കരൻ നായർ (1 വർഷം), മുളവനമഠത്തിൽ ശ്രീ.കെ.ഭാസ്കരപണിക്കർ (2 വർഷം), ഉപാസന ശ്രീ.എൻ.കെ. രാമകൃഷ്ണക്കുറുപ്പ് (1 വർഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാർദ്ദനൻപിള്ള (3 വർഷം), പുളിന്താനത്ത് ശ്രീ.എൻ. സുകുമാരൻ നായർ (2 വർഷം), വടക്കേനൂറാട്ട് ഡോ.വി.എൻ.ഗോപാലകൃഷ്ണൻ നായർ (2 വർഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വർഷം), നാലേകാട്ടിൽ ശങ്കരനാരായണപിള്ള (1 വർഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ(8 വർഷം), ശ്രീ. എം.ദേവരാജൻ നായർ (1 വർഷം), ഇപ്പോൾ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ മാനേജരായി സേവനം അനുഷ്ഠിക്കുന്നു. | ||
ഇപ്പോൾ ശ്രി.രാമചന്ദ്രൻ നായർ മാനെജേർ ആയി സേവനം അനുഷ്ഠിക്കുന്നു. | |||
| പി.സി. | == മുൻ സാരഥികൾ == | ||
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:500px; height:400p*" | ||
|+ | |||
|- | |||
|Late. ശ്രീ. പി.ശങ്കരപിള്ള | |||
|01-10-1962 മുതൽ 03-10-1964 വരെ | |||
|- | |||
|പുരുഷോത്തമപ്പണിക്കർ | |||
|01-11-1964 മുതൽ 29-03-1974 വരെ | |||
|- | |||
|കെ.എൻ. വാസുദേവകൈമൾ | |||
|30-03-1974 മുതൽ 31-03-1980 വരെ|01-04-1974 മുതൽ 29-03-1980 വരെ | |||
|- | |||
|കെ. പദ്മനാഭൻ നായർ | |||
|01-04-1980 മുതൽ 10-02-1981 വരെ | |||
|- | |||
|എം,ജെ.സരസമ്മ | |||
|19-02-1981 മുതൽ 01-04-1983 വരെ | |||
|- | |||
|കെ. ശിവശങ്കരപിള്ള | |||
|07-04-1983 മുതൽ 31-03-1986 വരെ | |||
|- | |||
|പി.ജെ. നാരായണൻ നമ്പൂതിരി | |||
|01-04-1986 മുതൽ 31-03-1991 വരെ | |||
|- | |||
|പി. ശാന്തകുമാരി അമ്മ | |||
|01-04-1991 മുതൽ 31-05-1991 വര | |||
|- | |||
|സി.ശാരദാമണിദേവി | |||
|01-06-1991 മുതൽ 01-06-1992 വരെ | |||
|- | |||
|ജി.ശാരദക്കുഞ്ഞമ്മ | |||
|01-06-1992 മുതൽ 31-03-1993 വരെ | |||
|- | |||
| റ്റി.കെ.രവീന്൫നാഥൻ പിള്ള | |||
|01-06-1993 മുതൽ 31-03-1994 വരെ | |||
|- | |||
|പി.എൻ. രാധാമണി അമ്മ | |||
|01-04-1994 മുതൽ 31-03-1997 വരെ | |||
|- | |||
|റ്റി.കെ.രവീന്൫നാഥൻ പിള്ള | |||
|01-04-1997 മുതൽ 15-04-1997 വരെ | |||
|- | |||
|ജി.സുകേശിനിപ്പിള്ള | |||
|16-04-1997 മുതൽ 01-04-1998 വരെ | |||
|- | |||
|എം.എസ്. വത്സലാദേവി | |||
|01-04-1998 മുതൽ 30-06-2000 വരെ | |||
|- | |||
|വി.പി.രാജലക്ഷ്മി അമ്മ | |||
|01-07-2000 മുതൽ 31-05-2001 വരെ | |||
|- | |||
|കെ.വി.പദ്മകുമാരി അമ്മ | |||
|01-06-2001 മുതൽ 31-03-2003 വരെ | |||
|- | |||
|കെ.സി. ചന്ദ്രികാമ്മ | |||
|01-04-2003 മുതൽ 31-03-2006 വരെ | |||
|- | |||
|കെ.എസ്സ്. വിജയലക്ഷ്മി അമ്മ | |||
|01-04-2006 മുതൽ 31-03-2007 വരെ | |||
|- | |||
|എം.കെ. രാജൻ | |||
|01-04-2007 മുതൽ 31-03-2008 വരെ | |||
|- | |||
|എൽ.ശോഭാറാണി | |||
|01-04-2008 മുതൽ | |||
|- | |||
|പ്രീതാകുമാരി.റ്റി | |||
|01-06-2013 മുതൽ| | |||
|- | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), | |||
ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, | |||
ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, | |||
പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി | |||
അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു. | |||
== അംഗീകാരങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു | |||
*Chengannur Railway station നിന്ന് 9 കി.മി. അകലം | |||
---- | |||
{{Slippymap|lat=9.314934|lon= 76.533818|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
* | |||
| | |||
< | |||
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ
എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ | |
---|---|
വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 17 - 08 - 1903 |
വിവരങ്ങൾ | |
ഫോൺ | 0479 2312741 |
ഇമെയിൽ | nsghsmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36022 (സമേതം) |
യുഡൈസ് കോഡ് | 32110300902 |
വിക്കിഡാറ്റ | Q87478621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 771 |
ആകെ വിദ്യാർത്ഥികൾ | 771 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | പ്രീതകുമാരി. റ്റി |
പി.ടി.എ. പ്രസിഡണ്ട് | അഷ്‌റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന നവാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുരാണകഥകളും ചരിത്രകഥകളും ഊടും പാവുംപോലെ ഇഴുകിച്ചേർന്ന മാന്നാറിന്റെ ചരിത്രത്തിൽ മാന്നാറിന്റെയും പരിസരപ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിയ്ക് നിതാന്തനിദാനമായ നായർസമാജം സ്കൂളിന്റെ ചരിത്രം വെച്ചൂരേത്ത് ശ്രീ.വി.എസ്സ്. കൃഷ്ണപിള്ളയുടെ ചരിത്രത്തിലൂടെ മാത്രമേ വെളിച്ചം വീശുകയുള്ളൂ.1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
ഹൈടെക് സ്കൂൾ
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം
Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു
റേഡിയോ റൂം
കുട്ടികളുടെ സർഗതമക കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി ആയി റേഡിയോ @Nsghs മാറി. ഉച്ചക്ക് ഉള്ള് ഇടവേളകളിൽ ക്ലാസ്സ് തലത്തിൽ ഉള്ള് റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച കുട്ടികൾ
ഒരു ഹരം ആയി മാറി
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയുംഅതിൻപ്രകാരംഅംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയുംസ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽനിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.
സ്ഥാപകമാനേജർ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വർഷം) അറയ്കൽ ശ്രീ. എസ്. പരമേശ്വരൻപിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ. എം.കെ. രാമൻപിള്ള (11 വർഷം), മഴുപ്പഴഞ്ഞിയിൽ ശ്രീ.ഗോപാലപിള്ള (15 വർഷം), കോട്ടയ്കൽ ശ്രീ.കെ.അർ.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തിൽ ഡോ.പി. നാരായണൻനായർ ( 4 വർഷം), കുന്നംപള്ളിൽ ശ്രീ.പരമുപിള്ള (1 വർഷം), തോട്ടത്തിൽ പരമേശ്വരൻപിള്ള (3 വർഷം), അറയ്ക്കൽ ശ്രീ.കേശവപിള്ള (2 വർഷം), ചുടുകാട്ടിൽ ശ്രീ.സി.കെ.നാരായണൻ നായർ (3വർഷം), വെരൂർ ശ്രീ.ഗോവിന്ദപ്പിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ.ആർ.വി.പിള്ള(13 വർഷം), അഡ്വ.പാലയ്ക്കൽ കെ.ശങ്കരൻനായർ (6 വർഷം),ചുടുകാട്ടിൽ ശ്രീ.കരുണാകരൻ നായർ (3 വർഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വർഷം), കൂട്ടുങ്കൽ ശ്രീ.കെ.ജി.ഭാസ്കരൻ നായർ (1 വർഷം), മുളവനമഠത്തിൽ ശ്രീ.കെ.ഭാസ്കരപണിക്കർ (2 വർഷം), ഉപാസന ശ്രീ.എൻ.കെ. രാമകൃഷ്ണക്കുറുപ്പ് (1 വർഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാർദ്ദനൻപിള്ള (3 വർഷം), പുളിന്താനത്ത് ശ്രീ.എൻ. സുകുമാരൻ നായർ (2 വർഷം), വടക്കേനൂറാട്ട് ഡോ.വി.എൻ.ഗോപാലകൃഷ്ണൻ നായർ (2 വർഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വർഷം), നാലേകാട്ടിൽ ശങ്കരനാരായണപിള്ള (1 വർഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ(8 വർഷം), ശ്രീ. എം.ദേവരാജൻ നായർ (1 വർഷം), ഇപ്പോൾ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ മാനേജരായി സേവനം അനുഷ്ഠിക്കുന്നു. ഇപ്പോൾ ശ്രി.രാമചന്ദ്രൻ നായർ മാനെജേർ ആയി സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Late. ശ്രീ. പി.ശങ്കരപിള്ള | 01-10-1962 മുതൽ 03-10-1964 വരെ |
പുരുഷോത്തമപ്പണിക്കർ | 01-11-1964 മുതൽ 29-03-1974 വരെ |
കെ.എൻ. വാസുദേവകൈമൾ | 01-04-1974 മുതൽ 29-03-1980 വരെ |
കെ. പദ്മനാഭൻ നായർ | 01-04-1980 മുതൽ 10-02-1981 വരെ |
എം,ജെ.സരസമ്മ | 19-02-1981 മുതൽ 01-04-1983 വരെ |
കെ. ശിവശങ്കരപിള്ള | 07-04-1983 മുതൽ 31-03-1986 വരെ |
പി.ജെ. നാരായണൻ നമ്പൂതിരി | 01-04-1986 മുതൽ 31-03-1991 വരെ |
പി. ശാന്തകുമാരി അമ്മ | 01-04-1991 മുതൽ 31-05-1991 വര |
സി.ശാരദാമണിദേവി | 01-06-1991 മുതൽ 01-06-1992 വരെ |
ജി.ശാരദക്കുഞ്ഞമ്മ | 01-06-1992 മുതൽ 31-03-1993 വരെ |
റ്റി.കെ.രവീന്൫നാഥൻ പിള്ള | 01-06-1993 മുതൽ 31-03-1994 വരെ |
പി.എൻ. രാധാമണി അമ്മ | 01-04-1994 മുതൽ 31-03-1997 വരെ |
റ്റി.കെ.രവീന്൫നാഥൻ പിള്ള | 01-04-1997 മുതൽ 15-04-1997 വരെ |
ജി.സുകേശിനിപ്പിള്ള | 16-04-1997 മുതൽ 01-04-1998 വരെ |
എം.എസ്. വത്സലാദേവി | 01-04-1998 മുതൽ 30-06-2000 വരെ |
വി.പി.രാജലക്ഷ്മി അമ്മ | 01-07-2000 മുതൽ 31-05-2001 വരെ |
കെ.വി.പദ്മകുമാരി അമ്മ | 01-06-2001 മുതൽ 31-03-2003 വരെ |
കെ.സി. ചന്ദ്രികാമ്മ | 01-04-2003 മുതൽ 31-03-2006 വരെ |
കെ.എസ്സ്. വിജയലക്ഷ്മി അമ്മ | 01-04-2006 മുതൽ 31-03-2007 വരെ |
എം.കെ. രാജൻ | 01-04-2007 മുതൽ 31-03-2008 വരെ |
എൽ.ശോഭാറാണി | 01-04-2008 മുതൽ |
പ്രീതാകുമാരി.റ്റി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു.
അംഗീകാരങ്ങൾ
വഴികാട്ടി
- കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു
- Chengannur Railway station നിന്ന് 9 കി.മി. അകലം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36022
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ